സ്പ്രിന്റ് നെക്സറ്റെൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sprint Nextel എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സ്പ്രിന്റ് നെക്സറ്റെൽ
തരംPublic (NYSES)
വ്യവസായംTelecommunications
സ്ഥാപിതംAbilene, Kansas, U.S. (1899)
സ്ഥാപകൻCleyson Brown (Sprint)
Morgan O'Brien (Nextel)
ആസ്ഥാനംOverland Park, Kansas
സേവനം നടത്തുന്ന പ്രദേശംUnited States and worldwide
പ്രധാന ആളുകൾJames Hance, chairman
Dan Hesse, chief executive
സേവനങ്ങൾMobile phone services
Internet carrier
മൊത്തവരുമാനംIncrease US$ 35.64 billion (2008)
പ്രവർത്തന വരുമാനംDecrease US$ -2.64 billion (2008)
അറ്റാദായംDecrease US$ -2.80 billion (2008)
ജീവനക്കാർ56,000 (2008)
വെബ്‌സൈറ്റ്sprint.com
References: [1][2]

സ്പ്രിൻറ് നെക്സറ്റെൽ (NYSES) അമേരിക്കയിലെ ഒരു ടെലിക്കമ്മ്യൂണിക്കേഷൻ കമ്പനിയാണ്. വെരിസോൺ വയർലെസ്സും എറ്റി&റ്റി മൊബിലിറ്റിയും കഴിഞ്ഞാൽ അമേരിക്കയിലെ മൂന്നാമത്തെ ഏറ്റവും വലിയ വയർലെസ്സ് സേവനദാതാവാണ് സ്പ്രിൻറ്. കണക്കനുസരിച്ച് 49 ദശലക്ഷത്തിലധികം ഉപയോക്താക്കൾ സ്പ്രിൻറിനുണ്ട്[3].


അവലംബം[തിരുത്തുക]

  1. "Milestone Events Making Sprint History: 1899 - 1989". Sprint Nextel. ശേഖരിച്ചത് 2008-08-07.
  2. "Sprint Nextel Corporation". Google Finance. ശേഖരിച്ചത് 2008-08-07.
  3. Sprint loses 1.3M net subs, base drops to 50.5M

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സ്പ്രിന്റ്_നെക്സറ്റെൽ&oldid=1699962" എന്ന താളിൽനിന്ന് ശേഖരിച്ചത്