ഇന്റുഇറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Intuit എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Intuit Inc.
തരംPublic (NASDAQ: INTU)
വ്യവസായംകം‌പ്യൂട്ടർ സോഫ്റ്റ്‌വെയർ
സ്ഥാപിതംPalo Alto, California (1983)
ആസ്ഥാനംഅമേരിക്കൻ ഐക്യനാടുകൾ Mountain View, California, USA
പ്രധാന ആളുകൾScott Cook, founder
Tom Proulx, initial developer
Brad Smith, CEO
ഉൽപ്പന്നങ്ങൾPersonal finance, accounting and tax return software
മൊത്തവരുമാനംGreen Arrow Up Darker.svg $3.07 billion USD (2008)
ജീവനക്കാർ8,200
വെബ്‌സൈറ്റ്www.intuit.com

ഇന്റു‌ഇറ്റ്(NASDAQINTU) ഒരു അമേരിക്കൻ സോഫ്റ്റ്‌വെയർ കമ്പനിയാൺ. ചെറുകിട വ്യവസായികൾ, സ്വകാര്യവ്യക്തികൾ എന്നിവർക്കുവേണ്ട ധനകാര്യസം‌ബന്ധിയായ സോഫ്റ്റ്‌വെയർ നിർമ്മിക്കുന്നു. കാലിഫോർണിയയിലെ മൗണ്ടൻവ്യൂ ആണ് ആസ്ഥാനം. ഫോർച്യൂൻ മാഗസിൻ , ലോകത്തിലെ ഏറ്റവും ആദരിക്കപ്പെടുന്ന സോഫ്റ്റ്‌വെയർ കമ്പനിയായി, ഇന്റു‌ഇറ്റിനെ 2009-ൽ തെരഞ്ഞെടുത്തു[1]. തുടർച്ചയായി 'ഫോർച്യുൻ 100 മികച്ച ജോലിസ്ഥലങ്ങൾ ' പട്ടികയിൽ സ്ഥാനം നേടുന്ന ഇന്റുഇറ്റിന്റെ[2] പ്രധാന ഉത്പന്നങ്ങൾ ക്വിക്‌ബൂക്സ്, ടർബോടാക്സ്, ക്വിക്കൻ എന്നിവയാണ്‌. മൈക്രോസോഫ്റ്റിന്റെ ഏറ്റെടുക്കലിനെ അതിജീവിച്ച ഇന്റുഇറ്റിന്റെ തന്ത്രങ്ങൾ ഗവേഷണവിഷയമായിട്ടുണ്ട്. "ഇൻസൈഡ് ഇന്റുഇറ്റ്" എന്ന പേരിൽ രചിക്കപ്പെട്ട കേസ് സ്റ്റഡി വളരെ പ്രശസ്തമാണ്‌[3][4].

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇന്റുഇറ്റ്&oldid=1692165" എന്ന താളിൽനിന്ന് ശേഖരിച്ചത്