ക്വാൽകോം
![]() | |
![]() ക്വാൽകോമിന്റെ സാൻ ഡിയാഗോ,കാലിഫോർണിയയിലെ റിസർച്ച് സെന്ററും ആസ്ഥാനമന്ദിരവും | |
പൊതു കമ്പനി | |
Traded as | |
വ്യവസായം | ടെലികമ്മ്യൂണിക്കേഷൻസ് അർദ്ധചാലകം |
സ്ഥാപിതം | 1985 സാൻ ഡിയാഗോ, കാലിഫോർണിയ, യുണൈറ്റഡ് സ്റ്റേറ്റ്സ് |
സ്ഥാപകൻ | ഇർവിൻ എം. ജേക്കബ്സ് ആൻഡ്രൂ വിറ്റേർബി ഫ്രാങ്ക്ലിൻ ആന്റോണിയോ അഡെലിയ കോഫ്മാൻ ആൻഡ്രൂ കോഹൻ ക്ലൈൻ ഗിൽഹോസീൻ ഹാർവി വൈറ്റ് |
ആസ്ഥാനം | |
Area served | ലോകവ്യാപകം |
പ്രധാന വ്യക്തി | പോൾ ഇ. ജേക്കബ്സ് (എക്സിക്യൂട്ടീവ് ചെയർമാൻ) സ്റ്റീവൻ മൊല്ലൻകോഫ് (സി ഇ ഒ) ഡെരെക് അബെർലെ (പ്രസിഡന്റ്) |
ഉത്പന്നം | സി ഡി എം എ/ഡബ്ല്യൂ സി ഡി എം എ ,ചിപ്പ്സെറ്റ്, ക്വാൽകോം സ്നാപ്പ്ഡ്രാഗൺ , ക്വാൽകോം ബ്രൂ,ഓമ്നി ട്രാക്ക്സ്, മീഡിയ ഫ്ലോ, ക്യു ചാറ്റ്, മിറാസോൾ ഡിസ്പ്ലേകൾ, uiOne, Gobi, Qizx |
വരുമാനം | ![]() |
![]() | |
![]() | |
മൊത്ത ആസ്തികൾ | ![]() |
Total equity | ![]() |
Number of employees | 30,500 (2016)[2] |
വെബ്സൈറ്റ് | www |
ക്വാൽകോം വയർലെസ് ടെലികമ്മ്യൂണിക്കേഷൻ ഉത്പന്നങ്ങൾ രൂപകൽപന ചെയ്യുകയും അത് വിപണിയിലെത്തിക്കുകയും ചെയുന്ന ഒരു അമേരിക്കൻ ബഹുരാഷ്ട്ര സെമികണ്ടക്ടർ,ടെലികമ്മ്യൂണിക്കേഷൻ കമ്പനിയാണ്. കമ്പനിയുടെ ആസ്ഥാനം യുണൈറ്റഡ് സ്റ്റേറ്റ്സിലെ കാലിഫോർണിയ സാൻ ഡിയാഗോ , കാലിഫോർണിയിൽ സ്ഥിതി ചെയ്യുന്നു, ലോകമെമ്പാടും 224 സ്ഥലങ്ങളിൽ കമ്പനി പ്രവർത്തിക്കുന്നു. ഇത് ഇൻടെലറ്റ്വൽ പ്രോപ്രട്ടി, അർദ്ധചാലകങ്ങൾ, സോഫ്റ്റ്വെയർ, വയർലെസ് സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട സേവനങ്ങൾ എന്നിവ നൽകുന്നു. സിഡിഎംഎ 2000, ടിഡി-എസ്‌സിഡിഎംഎ, ഡബ്ല്യുസിഡിഎംഎ മൊബൈൽ കമ്മ്യൂണിക്കേഷൻ മാനദണ്ഡങ്ങൾക്കനുസൃതമായ പേറ്റന്റുകൾ ഇതിന് സ്വന്തമാണ്. വാഹനങ്ങൾ, വാച്ചുകൾ, ലാപ്‌ടോപ്പുകൾ, വൈ-ഫൈ, സ്മാർട്ട്‌ഫോണുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവയ്‌ക്കായി ക്വാൽകോം അർദ്ധചാലക ഘടകങ്ങൾ അല്ലെങ്കിൽ സോഫ്റ്റ്വെയർ വികസിപ്പിച്ചെടുത്തിട്ടുണ്ട്. മിക്ക ഫിസിക്കൽ ക്വാൽകോം ഉൽപ്പന്നങ്ങളും മറ്റ് കമ്പനികൾ നിർമ്മിക്കുന്നത് ഒരു ഫാബലസ് മാനുഫാക്ചറിംഗ് എഗ്രിമെന്റിന്റെ അടിസ്ഥാനത്തിലാണ്.
അവലംബം[തിരുത്തുക]
- ↑ 1.0 1.1 1.2 1.3 1.4 "Qualcomm Announces Fourth Quarter and Fiscal 2016 Results" (PDF). shareholder.com. November 4, 2016. മൂലതാളിൽ (PDF) നിന്നും 2017-02-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് November 5, 2016.
- ↑ "QUALCOMM, Inc.: NASDAQ:QCOM quotes & news - Google Finance". August 14, 2014.