ഉപയോക്താവിന്റെ സംവാദം:Gramam

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം Gramam !,

വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

മൊഴി കീ മാപ്പിങ്ങ്

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ‍‍ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ‍ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ‍ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയന്മാരുമായി സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതു വശത്തെ തത്സമയ സം‌വാദം ലിങ്കിൽ ക്ലിക്കുക. ആരെങ്കിലും ചാറ്റ്റൂമിൽ ഉണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കും.

-- ചള്ളിയാൻ ♫ ♫ 07:31, 13 ഡിസംബർ 2007 (UTC)[മറുപടി]

പഴം പൊരി[തിരുത്തുക]

താങ്കൾ തുടങ്ങിയ പഴംപൊരി എന്ന ലേഖനം വിജ്ഞാന കോശരൂപത്തിലേക്ക് മാറ്റി എഴുതിയിട്ടുണ്ട്.ഇനിയും നല്ല ലേഖനങ്ങൾ പ്രതീക്ഷിക്കുന്നു.സ്നേഹത്തോടെ--അനൂപൻ 04:10, 14 ഡിസംബർ 2007 (UTC)[മറുപടി]

ശ്രദ്ധിക്കുക[തിരുത്തുക]

മാഷെ, താങ്കൾ ആർക്കാണോ സന്ദേശം അയയ്‌ക്കാൻ ഉദ്ദേശിക്കുന്നത് ദയവായി അദ്ദേഹത്തിന്റെ സംവാദത്താളിൽ തന്നെ കുറിപ്പിടുക. ഒപ്പിടാൻ(ലേഖനങ്ങളിൽ ഒഴികെ) മറക്കരുത് .--സുഗീഷ് 11:33, 21 ഡിസംബർ 2007 (UTC)[മറുപടി]

ലൈസൻസ്[തിരുത്തുക]

സുഹൃത്തേ, ചിത്രങ്ങൾക്ക് ലൈസൻസ് ചേർക്കുവാൻ മറക്കല്ലേ ദിതും പിന്നിതും--Arayilpdas 17:28, 21 ഡിസംബർ 2007 (UTC)[മറുപടി]

ചിത്രങ്ങൾ മനോഹരമാണ് ലൈസൻസ് ചേർത്തില്ലയെങ്കിൽ അവ മായ്ക്കപ്പെടും. അപ്‌ലോഡ് താളിൽ പകർപ്പവകാശ വിവരങ്ങൾ എന്ന റ്റാബിൽ നിന്ന് യോജിച്ചവ തിരഞ്ഞെടുത്ത് ഉപയോഗിക്കുക. ഭാവുകങ്ങൾ --Arayilpdas 07:29, 22 ഡിസംബർ 2007 (UTC)[മറുപടി]
പൂമുറ്റത്തിൽ വീട് ചെങ്ങന്നൂർ, എന്ന ചിത്രം താങ്കൾ വിക്കിയിലേക്ക് കയറ്റിയത് ശ്രദ്ധയിൽ പെട്ടു. അതിൻറെ പ്രാധാന്യം എന്താണ് എന്ന് എഴുതിച്ചേർത്തിട്ടില്ല. ഏതെങ്കിലും ലേഖനത്തിൽ ഉപയോഗിക്കാനാവുന്നവയാണെങ്കിൽ അത് വിശദമാക്കുക. അല്ലാതെ ഇത് പോലുള്ള ചിത്രങ്ങൾക്ക് വിക്കിയിൽ സ്ഥാനമില്ല, അതിന് റിപ്പോസിറ്ററികൾ വേറേ ഉണ്ടല്ലോ. ഫ്ലിക്കർ.കോം തുടങ്ങി നിരവധി സ്ഥലങ്ങൾ അതിനായി ദയവായി ഉപയോഗിക്കൂ. വിക്കിയിലേക്ക് ഒരു വിജ്ഞാനകോശത്തിനാവശ്യമുണ്ടായേക്കാവുന്ന ചിത്രങ്ങൾ മാത്രം കയറ്റുക. മേൽ പറഞ്ഞിരിക്കുന്ന ചിത്രത്തിന് വിക്കിയിലെ ഏതെങ്കിലും ലേഖനവുമായി ബന്ധമില്ല എങ്കിൽ അത് മായ്ക്കപ്പെടും എന്നറിയിക്കട്ടേ. നന്ദി. --ചള്ളിയാൻ ♫ ♫ 07:54, 22 ഡിസംബർ 2007 (UTC)[മറുപടി]

ചിത്രങ്ങൾ[തിരുത്തുക]

സുഹൃത്തേ,

താങ്കൾ അപ്‌ലോഡ് ചെയ്ത ചിത്രങ്ങൾ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ. എങ്കിലും ആ ചിത്രങ്ങൾക്ക്(1,2,3,4,5,6,7,8,9) ലൈസൻസ് നൽകി കാണുന്നില്ല. ലൈസൻസ് ഇല്ലാത്ത ചിത്രങ്ങൾ വിക്കിപീഡിയയിൽ നിന്നും നീക്കം ചെയ്യപ്പെടാനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ല. ചിത്രത്തിന്റെ താളുകൾ തിരുത്തി ലൈസൻസ് നൽകാൻ ശ്രദ്ദിക്കുമല്ലോ.--അനൂപൻ 12:39, 12 മേയ് 2008 (UTC)[മറുപടി]

വിക്കിമീറ്റ്[തിരുത്തുക]

ഈ തിരുത്ത് താങ്കൾ ചെയ്തതാണെങ്കിൽ, Challiyan, Anoopan, Shijualex ഇവരിൽ ആരെയെങ്കിലും ബന്ധപ്പെടാവുന്നതാണ്. --സാദിക്ക്‌ ഖാലിദ്‌ 17:19, 28 ഒക്ടോബർ 2008 (UTC)[മറുപടി]

ചിത്രം:DSC01819.JPG[തിരുത്തുക]

ചിത്രം:DSC01819.JPG എന്ന ചിത്രം വിവാഹം എന്ന താളിൽ ഉൾപെടുത്താമെന്ന് തോന്നുന്നു. DSC01819.JPG പോലെയുള്ള യാതൊരു അർത്ഥവുമില്ലാത്ത പേരുകൾ ചിത്രങ്ങൾക്ക് നൽകുന്നത് ദയവായി ഒഴിവാക്കുക, “പ്രീയപ്പെട്ടവരേ, ഈ ചിത്രം താലി എന്ന വിഭാഗത്തിന് യോജിക്കുമെങ്കിൽ ചേർക്കുക. കുടുതൽ ചിത്രങ്ങൾ അയക്കാൻ ശ്രദ്ധിക്കാം.“ എന്ന് നൽകുന്നതിനു പകരം ചിത്രത്തിൽ എന്താണെന്ന് ചേർക്കുന്നത് ലേഖനങ്ങളിൽ ഉൾപെടുത്താൻ സഹായകരമാവും. ആശംസകളൊടെ --സാദിക്ക്‌ ഖാലിദ്‌ 07:09, 24 മാർച്ച് 2009 (UTC)[മറുപടി]

പ്രമാണം:Aalin kay.jpg[തിരുത്തുക]

പ്രമാണം:Aalin kay.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. റസിമാൻ ടി വി 12:23, 28 ജനുവരി 2010 (UTC)[മറുപടി]

പ്രമാണം:Pazhampori.jpg[തിരുത്തുക]

പ്രമാണം:Pazhampori.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 06:07, 22 ഡിസംബർ 2010 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Gramam,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 02:17, 29 മാർച്ച് 2012 (UTC)[മറുപടി]

Image:Thavala.jpg എന്ന ചിത്രത്തിന്റെ പകർപ്പവകാശ പ്രശ്നം[തിരുത്തുക]

പ്രമാണം:Thavala.jpg
Image Copyright problem
Image Copyright problem

Image:Thavala.jpg അപ്‌ലോഡ് ചെയ്തതിനു നന്ദി. പക്ഷേ ആ ചിത്രത്തിന്റെ പകർപ്പവകാശ സംബന്ധിയായ വിവരങ്ങളൊന്നും ചേർത്തുകാണുന്നില്ല. വിക്കിപീഡിയ പകർപ്പവകാശത്തെ വളരെ ഗൗരവമായി തന്നെ കണക്കാക്കുന്നു. ആ ചിത്രത്തിന്റെ ഉറവിടവും പകർപ്പവകാശ വിവരങ്ങളും ഞങ്ങൾക്ക് നിർണ്ണയിക്കാൻ കഴിയാത്തപക്ഷം വിക്കിപീഡിയയിൽ നിന്നും ആ ചിത്രം നീക്കം ചെയ്യപ്പെട്ടേക്കാം.

ചിത്രം താങ്കൾ ചിത്രീകരിച്ചതാണെങ്കിൽ മാത്രം, ചിത്രത്തിന്റെ താൾ തിരുത്തിയതിനു ശേഷം താഴെക്കാണുന്ന അനുമതിപത്രങ്ങളിലൊന്ന് ചേർത്ത് സേവ് ചെയ്യുക.

  • ചിത്രം യാതൊരു നിബന്ധനകളുമില്ലാതെ ഉപയോഗിക്കാനനുവദിക്കുന്നുവെങ്കിൽ {{pd-self}} എന്ന ഫലകം ചിത്രത്തിന്റെ താളിൽച്ചേർക്കാം.
  • ചിത്രത്തിന്റെ ഉപയോഗത്തിന്, താങ്കൾക്ക് കടപ്പാട് നൽകണം എന്ന് നിഷ്കർഷിക്കുന്നുവെങ്കിൽ {{self|cc-by-sa-3.0}} എന്ന് ചേർക്കുക.
  • പകർപ്പവകാശ ടാഗുകൾ എന്ന വർഗ്ഗത്തിൽ പെട്ട മറ്റേതെങ്കിലും ടാഗ് തിരഞ്ഞെടുക്കുക.

ഇവിടെ ഞെക്കിയാൽ ചിത്രത്തിന്റെ താൾ തിരുത്താവുന്നതാണ്.

നന്ദി. --ശ്രീജിത്ത് കെ (സം‌വാദം) 21:52, 10 ജൂലൈ 2012 (UTC)[മറുപടി]

ചിത്രങ്ങൾ ഉപയോഗിക്കാൻ താങ്കൾക്ക് ചിത്ര സഹായി ഉപയോഗപ്പെടും. -- Raghith 10:23, 13 ജൂലൈ 2012 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Gramam

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 03:42, 16 നവംബർ 2013 (UTC)[മറുപടി]