ലഡു
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ലഡു | |
|---|---|
| ലഡ്ഡു | |
| ഉത്ഭവ വിവരണം | |
| ഉത്ഭവ രാജ്യം: | ഇന്ത്യ |
| വിഭവത്തിന്റെ വിവരണം | |
| വിളമ്പുന്ന തരം: | മധുരപലഹാരം, സ്നാക്, |
| പ്രധാന ഘടകങ്ങൾ: | മാവ്, പാൽ, പഞ്ചസാര |
ഒരു ഇന്ത്യൻ മധുരപലഹാരമാണ് ലഡ്ഡു (Hindi: लड्डू; Urdu: لڈو).
ഉള്ളടക്കം |
[തിരുത്തുക] ഉപയോഗം
സാധാരണ ഉത്സവസമയങ്ങളിലാണ് ഈ മധുരപലഹാരം പ്രധാനമായും ഉണ്ടാക്കുന്നത് . ഇന്ത്യയിലെ വിവാഹങ്ങളിലും അനുബന്ധ ചടങ്ങുകളിലും ഈ പലഹാരം ധാരാളമായി കഴിക്കുന്നു. കൂടാതെ അമ്പലങ്ങളിൽ നൈവേദ്യമായും, പ്രസാദമായും നൽകുന്ന പതിവുണ്ട്.
[തിരുത്തുക] തയ്യാറാക്കുന്ന രീതി
ഇതിനു വേണ്ടിയുള്ള മാവ് തയ്യാറാക്കി പഞ്ചസാര മിശ്രിതവുമായി ചേർത്ത് വേവിച്ച് പിന്നീട് ബോൾ ആകൃതിയിൽ ഉരുട്ടി ആണ് ഇത് ഉണ്ടാക്കുന്നത്.