റാണി മുഖർജി
| റാണി മുഖർജി | |
|---|---|
| ജനനം | റാണി മുഖർജി 1978 മാർച്ച് 21 കൊൽക്കത്ത, പശ്ചിമ ബംഗാൾ, ഇന്ത്യ |
| ഉദ്യോഗം | ചലച്ചിത്ര അഭിനേത്രി |
| സജീവം | 1996 - ഇതുവരെ |
| ജീവിത പങ്കാളി | ഇല്ല |
ഹിന്ദി ചലച്ചിത്ര രംഗത്തെ ഒരു നടിയാണ് റാണി മുഖർജി (ബംഗാളി: রাণী মুখার্জী, ഹിന്ദി: रानी मुखर्जी) (ജനനം: മാർച്ച് 21, 1978).
ഉള്ളടക്കം |
[തിരുത്തുക] ആദ്യ ജീവിതം
ഒരു ബംഗാളി ചലച്ചിത്ര കുടുംബത്തിലാണ് റാണി ജനിച്ചത്. പിതാവ് രാം മുഖർജി ഒരു സംവിധായകനായിരുന്നു. അദ്ദേഹം ഫിൽമാലയ എന്ന ചലച്ചിത്രനിർമ്മാണസ്ഥാപനത്തിന്റെ സ്ഥാപകനുമാണ്.[1] മാതാവ് കൃഷ്ണ ഒരു പിന്നണി ഗായികയായിരുന്നു. സഹോദരൻ രാജമുഖർജി ഒരു ചലച്ചിത്ര സംവിധായകനും നിർമ്മാതാവുമാണ്. പ്രമുഖ നടിയായ കാജോൾ റാണിയുടെ ബന്ധുവാണ്.
റാണി ഒഡീസ്സി നൃത്തം അഭ്യസിച്ചിട്ടുണ്ട്.
[തിരുത്തുക] അഭിനയജീവിതം
1996 ലാണ് രാജ കി ആയേഗി ബാറാത്ത് എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടാണ് റാണി മുഖർജി ഹിന്ദി ചലച്ചിത്ര ലോകത്തേക് വരുന്നത്. പക്ഷേ, ഒരു ശ്രദ്ധേയമായ ചിത്രം 1998 ലെ കരൺ ജോഹർ സംവിധാനം ചെയ്ത കുച്ച് കുച്ച് ഹോത ഹേ എന്ന ചിത്രമാണ്. പിന്നീട് 2002 ൽ സാതിയ എന്ന ചിത്രവും ശ്രദ്ധേയമായി.[2]
2004 ൽ ചില മികച്ച ചിത്രങ്ങളിൽ അഭിനയിച്ചു. ഹം തും, യുവ എന്നീ ചിത്രങ്ങൾ വിജയമായിരുന്നു.[3]
| Awards and achievements | ||
|---|---|---|
| Filmfare Awards | ||
| മുൻഗാമി റാണി മുഖർജി for Hum Tum |
ഫിലിംഫെയർ മികച്ച നടി for Black 2006 |
പിൻഗാമി കാജോൾ for Fanaa |
| മുൻഗാമി കരീന കപൂർ for Dev |
മികച്ച പ്രകടനം - ക്രിട്ടിക്സ് for Black 2006 |
പിൻഗാമി കരീന കപൂർ for Omkara |
| മുൻഗാമി പ്രീതി സിൻഡ for Kal Ho Naa Ho |
ഫിലിംഫെയർ മികച്ച നടി for Hum Tum 2005 |
പിൻഗാമി റാണി മുഖർജി for Black |
| മുൻഗാമി ജയ ബച്ചൻ for Kal Ho Naa Ho |
ഫിലിംഫെയർ മികച്ച സഹനടി for Yuva 2005 |
പിൻഗാമി അയിഷ കപൂർ for Black |
| മുൻഗാമി കരിഷ്മ കപൂർ for സുബേദ |
മികച്ച പ്രകടനം - ക്രിട്ടിക്സ് for സാതിയ tied with മനീഷ കൊയ്‌രാള for കമ്പനി 2003 |
പിൻഗാമി ഊർമ്മിള മാടോന്ദ്കർ for Bhoot |
| മുൻഗാമി കരിഷ്മ കപൂർ for ദിൽ തോ പാഗൽ ഹേ |
ഫിലിംഫെയർ മികച്ച സഹനടി for കുച്ച് കുച്ച് ഹോത ഹേ 1999 |
പിൻഗാമി സുസ്മിതാ സെൻ for ബീവി നം:1 |
[തിരുത്തുക] References
- ↑ "First-time fumblings". Rediff.com. November 14, 2007. http://specials.rediff.com/movies/2007/nov/14sl8.htm, ശേഖരിച്ചത്: 2007.
- ↑ Gangadhar, V. (February 5, 2005). "Superstars". The Tribune. http://www.tribuneindia.com/2005/20050205/saturday/main1.htm, ശേഖരിച്ചത്: 2008.
- ↑ Sen, Raja (December 29, 2004). Best Actress 2004. Rediff.com. Retrieved on August 30, 2006
Kulkarni, Ronjita (December 23, 2005). Ten best Bollywood actresses of 2005. Rediff.com. Retrieved on February 24, 2007
Sen, Raja (August 25, 2006). Powerlist: Top Bollywood Actresses. Rediff.com. Retrieved on February 24, 2007
Sen, Raja (December 18, 2007). The most powerful actresses of 2007. Rediff.com. Retrieved on December 25, 2007
[തിരുത്തുക] External links
|
||||||||||||||
|
||||||||||||||
- Pages containing cite templates with deprecated parameters
- Infobox person using deprecated parameters
- Infobox person using deprecated location parameter
- 1978-ൽ ജനിച്ചവർ
- ജീവിച്ചിരിക്കുന്ന പ്രമുഖർ
- മാർച്ച് 31-ന് ജനിച്ചവർ
- മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചവർ
- മികച്ച സഹനടിക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചവർ
- ഹിന്ദി ചലച്ചിത്രനടിമാർ