വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| കരിഷ്മ കപൂർ |

Karisma Kapoor at the Nokia 14th Annual Star Screen Awards (2008). |
| ജനനം |
കരിഷ്മ രൺധീർ കപൂർ |
| മറ്റ് പേരുകൾ |
ലോലോ |
| തൊഴിൽ |
അഭിനേത്രി |
| സജീവം |
1991-1997; 1999-2003; 2006-2007 |
| ജീവിത പങ്കാളി |
സഞ്ജയ് കപൂർ (2003-ഇതുവരെ) |
ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടിയാണ് കരിഷ്മ കപൂർ. (ഹിന്ദി: करिश्मा कपूर ഉർദു: کارسمہ کپور, (ജനനം ജൂൺ 25, 1974) കരിഷ്മ ജനിച്ചത് മുംബൈയിലാണ്.
1991 ലാണ് ആദ്യ ചിത്രത്തിൽ അഭിനയിച്ചത്. അഭിനയജീവിതത്തിൽ ഒരു പാട് വ്യവസായിക വിജയം നേടിയ ചിത്രങ്ങളിൽ കരിഷ്മ അഭിനയിച്ചിട്ടുണ്ട്. രാജാ ഹിന്ദുസ്ഥാനി ഇതിൽ ഒരു പ്രധാന ചിത്രമാണ്. ഇതിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡും ലഭിച്ചു.
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
| കാ · സം · തി
മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചവർ
|
|
| 1985-2000 |
|
|
| 2001-ഇതുവരെ |
|
|
| കാ · സം · തി
ഫിലിംഫെയർ - മികച്ച സഹനടിക്കുള്ള പുരസ്കാരം ലഭിച്ചവർ
|
|
| 1955-1960 |
|
|
| 1961-1980 |
|
|
| 1981-2000 |
|
|
| 2001-present |
|
|
| കാ · സം · തി
ഫിലിംഫെയർ മികച്ച നടികൾക്കുള്ള അവാർഡുകൾ ലഭിച്ചവർ
|
|
| 1954-1960 |
|
|
| 1961-1980 |
|
|
| 1981-2000 |
|
|
| 2001-present |
|
|