ജയ ബച്ചൻ
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
| ജയ ബച്ചൻ | |
|---|---|
| ജനനം | ജയ ബാധുരി 1948 ഏപ്രിൽ 10 ജബൽപൂർ, ഇന്ത്യ |
| ഉദ്യോഗം | അഭിനേതാവ്, രാഷ്ട്രീയ നേതാവ് |
| സജീവം | 1963, 1971- 1981, 1998- ഇതുവരെ |
| ജീവിത പങ്കാളി | അമിതാബ് ബച്ചൻ (1973-ഇതുവരെ) |
| മക്കൾ | അഭിഷേക് ബച്ചൻ ശ്വേതാ നന്ദ |
ജയ ബാധുരി ബച്ചൻ (ജനനം: ഏപ്രിൽ 10, 1948) (ബംഗാളി: জয়া ভাদুড়ী বচ্চন, ഹിന്ദി: जया बच्चन), ഒരു ഹിന്ദി ചലചിത്ര നടിയാണ്. ഹിന്ദി നടൻ അമിതാബ് ബച്ചനേയാണ് വിവാഹം ചെയ്തിരിക്കുന്നത്. മകൻ അഭിഷേക് ബച്ചനും ചലചിത്ര നടനാണ്.
[തിരുത്തുക] പുറമേക്കുള്ള കണ്ണികൾ
|
||||||||||||||
|
||||||||||||||
- ആവശ്യത്തിന് അവലംബമില്ലാത്ത ലേഖനങ്ങൾ
- Infobox person using deprecated parameters
- Infobox person using deprecated location parameter
- അഭിനേതാക്കൾ - അപൂർണ്ണലേഖനങ്ങൾ
- 1948-ൽ ജനിച്ചവർ
- ഏപ്രിൽ 10-ന് ജനിച്ചവർ
- ഹിന്ദി ചലച്ചിത്രനടിമാർ
- മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചവർ
- മികച്ച സഹനടിക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചവർ
- ഫിലിംഫെയർ ജീവിതകാല പുരസ്കാരം ലഭിച്ചവർ