ഹേമ മാലിനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹേമ മാലിനി
ജനനം ഹേമ മാലിനി R. ചക്രവർത്തി.
മറ്റ് പേരുകൾ ഡ്രീം ഗേൾ
ഹേമ ധർമേന്ദ്ര ഡിയോൾ
ഹേമ മാലിനി ഡിയോൾ
തൊഴിൽ അഭിനേത്രി, സംവിധായക, നിർമ്മാതാവ, രാഷ്ട്രീയ നേതാവ്
സജീവം 1961- ഇതുവരെ
ജീവിത പങ്കാളി ധർമേന്ദ്ര (1980-ഇതുവര)

ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടിയും, ഭരതനാട്യ നർത്തകിയുമാണ് ഹേമ മാലിനി(Tamil: ஹேமமாலினி, ഹിന്ദി:हेमा मालिनी) (ജനനം: ഒക്ടോബർ 16, 1948). 1970കളിലെ ഒരു ഹിന്ദി ചലച്ചിത്ര രംഗത്തെ പ്രധാന നടിയായിരുന്നു ഹേമ. ഷോലെ എന്ന വൻ വിജയമായിരുന്ന ചിത്രത്തിലെ നായിക കഥാപാത്രമായി അഭിനയിച്ചത് വളരെയധികം ശ്രദ്ധ നേടിയിരുന്നു. ബോളിവുഡിന്റെ ചരിത്രത്തിലെ അഭിവൃദ്ധി നേടിയ നടിമാരിൽ ഒരാളാണ് ഹേമ മാലിനി.[1] ഇപ്പോൾ ഹേമ മാലിനി ഭാരതീയ ജനത പാർടിയെ പ്രതിനിധീകരിച്ച് രാജ്യ സഭയിൽ അംഗമാണ്.[2].

ഉള്ളടക്കം

ആദ്യ ജീവിതം [തിരുത്തുക]

ഹേമ മാലിനി R. ചക്രവർത്തി ജനിച്ചത് തമിഴ് നാടിലെ തിരുച്ചിറപ്പള്ളി ജില്ലയിലെ അമ്മൻ‌കുടി എന്ന സ്ഥലത്താണ്. പിതാവ് V.S.R. ചക്രവർത്തി, മാതാവ് ജയ.

ഔദ്യോഗിക ജീവിതം [തിരുത്തുക]

ഹേമമാലിനിയുടെ വിദ്യാഭ്യാസം കഴിഞ്ഞത് ചെന്നൈയിലാണ്. ആദ്യ അഭിനയം 1962 ലെ പാണ്ഡവ വനവാസം എന്ന തെലുങ്ക് ചെറു ചിത്രമാണ്. പക്ഷേ ഇതിനു ശേഷം സിനിമയിലെത്താൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. പിന്നീട് ബോളിവുഡ്ഡീൽ 1976 ൽ സപ്നോം കാ സൗദാഗർ എന്ന ചിത്രത്തിൽ അഭിനയിച്ചു. 1970 ൽ ദേവ് ആനന്ദ് നായകനായി അഭിനയിച്ച ജോണി മേരാ നാം എന്ന ചിത്രം വിജയമായിരുന്നു. അതിനു ശേഷം ഹേമ ഒരു സൂപ്പർ സ്റ്റാർ ആയി വളരുകയായിരുന്നു. 1972 ൽ ഇരട്ട വേഷത്തിൽ ധർമേന്ദ്രയുടെ നായികയായി അഭിനയിച്ച സീത ഓറ് ഗീത എന്ന ചിത്രത്തിലെ അഭിനയത്തിന് ഫിലിംഫെയർ മികച്ച നടിയുടേ പുരസ്കാരം ലഭിച്ചു. ബോളിവുഡിൽ ഹേമ സ്വപ്ന സുന്ദരി എന്നർഥം വരുന്ന ഡ്രീം ഗേൾ എന്നാണ് അറിയപ്പെട്ടിരുന്നത്.

1992 ൽ ഷാരൂഖ് ഖാൻ, ദിവ്യ ഭാരതി എന്നിവരെ വച്ച് ദിൽ ആശ്ന ഹേ എന്ന ചിത്രം സംവിധാനം ചെയ്തു.

പ്രധാന പുരസ്കാരങ്ങൾ [തിരുത്തുക]

ഫിലിംഫെയർ പുരസ്കാരങ്ങൾ [തിരുത്തുക]

മറ്റുള്ളവ [തിരുത്തുക]

നേട്ടങ്ങൾ [തിരുത്തുക]

  • 2004 - "Living Legend Award" by the Federation of Indian Chamber of Commerce and Industry (FICCI) in recognition of her contribution to the Indian entertainment industry.[7]
  • 2007 - The 2007 Bangkok International Film Festival screened several films starring Hema Malini in a special tribute programme.[8]
  • 2008 - Honoured for her contribution to classical dance. [2]

അവലംബം [തിരുത്തുക]

കൂടുതൽ വായനക്ക് [തിരുത്തുക]

  • Somaaya, Bhawana (2007). Hema Malini: the authorized biography. New Delhi: Lotus Collection. ISBN 8174364676.

പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]

അവലംബം [തിരുത്തുക]


Persondata
NAME Malini, Hema
ALTERNATIVE NAMES Chakravarty, Hema Malini R.
SHORT DESCRIPTION Actress, Politician
DATE OF BIRTH 1948-10-16
PLACE OF BIRTH Ammankudi, Tamil Nadu, India
DATE OF DEATH
PLACE OF DEATH
"http://ml.wikipedia.org/w/index.php?title=ഹേമ_മാലിനി&oldid=1687915" എന്ന താളിൽനിന്നു ശേഖരിച്ചത്