കാജോൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാജോൾ ദേവ്ഗൺ
ജനനം കാജോൾ മുഖർജി
1975 ഓഗസ്റ്റ് 5 (1975-08-05) (വയസ് 36)
മുംബൈ, മഹാ‍രാഷ്ട്ര, ഇന്ത്യ
ഉദ്യോഗം അഭിനേത്രി
സജീവം 1992 - 2001, 2006 - ഇതുവരെ
ജീവിത പങ്കാളി അജയ് ദേവ്ഗൺ (1999-ഇതുവരെ)

ഹിന്ദി ചലച്ചിത്രരംഗത്തെ ഒരു നടിയാണ് കാജോൾ എന്നറിയപ്പെടുന്ന കാജോൾ ദേവ്ഗൺ (ബംഗാളി: কাজল দেবগন Kajol Debgôn, ഹിന്ദി: काजोल देवगन), (ജനനം: ഓഗസ്റ്റ് 5, 1975).

ഉള്ളടക്കം

[തിരുത്തുക] അഭിനയ ജീവിതം

1992 ലെ ബേഖുദി എന്ന ചിത്രത്തിലൂടെ ആണ് കാജോൾ അഭിനയ രംഗത്തേക്ക് വന്നത്. ആദ്യമായി ശ്രദ്ധേയമായ ഒരു ചിത്രം 1993 ലെ ബാസിഗർ എന്ന ചിത്രമാണ്. ഇതിലെ നായകനായി അഭിനയിച്ച ഷാരൂഖിന്റെ ഒപ്പം കാജോൾ പിന്നീടും ബോളിവുഡിൽ ഒരു പാട് വിജയചിത്രങ്ങൾ നൽകി.[1] പല തവണ മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം കാജോളിനു ലഭിച്ചുണ്ട്.[2]

1997 ൽ അഭിനയിച്ച ഗുപ്ത് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച വില്ലൻ കഥാപാത്രത്തിനുള്ള ഫിലിംഫെയർ പുരസ്കാരം ലഭിച്ചു. ഈ ചിത്രം ആ വർഷത്തെ വൻ വിജയങ്ങളിൽ ഒന്നായിരുന്നു.[3] 1998 ൽ മൂന്ന് വൻ വിജയ ചിത്രങ്ങളിൽ കാജോൾ അഭിനയിച്ചു.[4] [5] Additionally, she won her second Filmfare Best Actress Award for her performance.

2001 ലെ മറ്റൊരു വിജയ ചിത്രമായ കഭി ഖുശി കഭി ഘം എന്ന ചിത്രത്തിനു ശേഷം കാജോൾ ചലച്ചിത്ര അഭിനയത്തിൽ നിന്നും ഒരു ഇടവേളയെടുത്തു.[6]

2006ഫന എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ട് കാജോൾ തിരിച്ചു വരവ് നടത്തി. ഈ ചിത്രവും ആ വർഷത്തെ മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു.[7]

[തിരുത്തുക] സ്വകാര്യ ജീവിതം

ചലച്ചിത്ര നിർമ്മാതാവായ ഷോമു മുഖർജിയുടേയും നടിയായ തനൂജയുടെയും മകളാണ് കാജോൾ. ഏറ്റവും കൂടുതൽ ഫിലിംഫെയർ പുരസ്കാരം നേടിയ നൂതൻ കാജോളിന്റെ അമ്മായിയാണ്.

1999-ൽ കാജോൾ ബോളിവുഡ് നടനായ അജയ് ദേവ്ഗണുമായി വിവാഹം ചെയ്തു. 2003-ൽ നിസ എന്ന് പേരിട്ട ഒരു മകൾ പിറന്നു. 2008-ൽ കാജോളിന്റെ പിതാവ് ഹൃദയാഘാതം മൂലം മരണമടഞ്ഞു.[8]

[തിരുത്തുക] മാധ്യമങ്ങളിൽ

2005 ൽ പ്രമുഖ പരിപാടിയായ കോൺ ബനേഗ കരോട് പതി എന്ന പരിപാടീയിൽ പങ്കെടുത്തു. തന്റെ ഭർത്താവായ അജയിനോടൊപ്പം പങ്കെടുത്ത ഇവർ ഒരു കോടി രൂപ ഇതിൽ വിജയിച്ചു. ഈ പണം അവർ ഒരു ചെന്നൈയിലെ ഒരു ക്യാൻസർ ആശുപത്രിക്ക് സംഭാവന ചെയ്തു.

Awards and achievements
ഫിലിംഫെയർ പുരസ്കാരം
മുൻഗാമി
മാധുരി ദീക്ഷിത്
for ഹം അപ്കെ ഹേ കോൺ
ഫിലിംഫെയർ മികച്ച നടി
for ദില്വാലെ ദുൽഹനിയ ലേ ജായേംഗെ

1996
പിൻഗാമി
കരിഷ്മ കപൂർ
for Raja Hindustani
മുൻഗാമി
അർബാസ് ഖാൻ
for ദരാർ
ഫിലിംഫെയർ മികച്ച വില്ലൻ
for ഗുപ്ത്

1998
പിൻഗാമി
അശുതോഷ് റാണ
for ദുശ്മൻ
മുൻഗാമി
തബ്ബു
for കാതൽ ദേശം
ഫിലിംഫെയർ മികച്ച നടി (തമിഴ്)
for മിൻസാര കനവ്

1998
പിൻഗാമി
ഐശ്വര്യ റായ്
for Jeans
മുൻഗാമി
മാധുരി ദീക്ഷിത്
for ദിൽ തോ പാഗൽ ഹേ
ഫിലിംഫെയർ മികച്ച നടി
for കുച്ച് കുച്ച് ഹോത ഹേ

1999
പിൻഗാമി
ഐശ്വര്യ റായ്
for ഹം ദിൽ ദെ ചുകെ സനം
മുൻഗാമി
കരിഷ്മ കപൂർ
for ഫിസ
ഫിലിംഫെയർ മികച്ച നടി
for കഭി ഖുശി കഭി ഘം

2002
പിൻഗാമി
ഐശ്വര്യ റായ്
for ദേവ് ദാസ്
മുൻഗാമി
റാണി മുഖർജി
for ബ്ലാ‍ക്
ഫിലിംഫെയർ മികച്ച നടി
for ഫന

2007
പിൻഗാമി
കരീന കപൂർ
for ജബ് വി മെറ്റ്

[തിരുത്തുക] അവലംബം

  1. "Box Office 1993". BoxOfficeIndia.Com. http://www.boxofficeindia.com/showProd.php?itemCat=199&catName=MTk5Mw==, ശേഖരിച്ചത്: 2007-01-12. 
  2. "Top Superstar Actresses". Kajol: One of India's most successful actresses. http://ibosnetwork.com/asp/topactors.asp?isactress=true&filter=h&index=_RAW, ശേഖരിച്ചത്: സെപ്റ്റംബർ 8, 2007. 
  3. "Box Office 1997". BoxOfficeIndia.Com. http://www.boxofficeindia.com/showProd.php?itemCat=203&catName=MTk5Nw==, ശേഖരിച്ചത്: 2007-01-10. 
  4. "Box Office 1998". BoxOfficeIndia.Com. http://www.boxofficeindia.com/showProd.php?itemCat=204&catName=MTk5OA==, ശേഖരിച്ചത്: 2007-01-10. 
  5. "Overseas Earnings (Figures in Ind Rs)". BoxOfficeIndia.Com. http://www.boxofficeindia.com/cpages.php?pageName=overseas_earners, ശേഖരിച്ചത്: 2008-01-10. 
  6. Adarsh, Taran (December 11, 2001). "Kabhi Khushi Kabhie Gham review". indiaFM. http://indiafm.com/movies/review/6779/index.html, ശേഖരിച്ചത്: 2007-12-03. 
  7. "Box Office 2006". BoxOfficeIndia.Com. http://www.boxofficeindia.com/showProd.php?itemCat=212&catName=MjAwNg==, ശേഖരിച്ചത്: 2007-01-10. 
  8. Bollywood Hungama News Network (April 10, 2008). "Kajol's father passed away". IndiaFM. http://www.indiafm.com/news/2008/04/10/11204/index.html, ശേഖരിച്ചത്: 2008-03-12. 

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക] References

ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് കാജോൾ

"http://ml.wikipedia.org/w/index.php?title=കാജോൾ&oldid=1301131" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ