ദേശീയഫലങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ദേശീയ ഫലങ്ങളുടെ പട്ടിക എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


വിവിധ രാജ്യങ്ങളിലെ ദേശീയ ഫലങ്ങളുടെ പട്ടികയാണ് ചുവടെ ചേർത്തിരിക്കുന്നത്. ചില രാജ്യങ്ങളുടേതിന് അംഗീകാരമില്ല.

ദേശീയ ഫലങ്ങൾ[തിരുത്തുക]

രാജ്യം അറിയപ്പെടുന്ന പേര് ശാസ്ത്രീയനാമം ചിത്രം അവലംബം
 Armenia ആപ്രിക്കോട്ട് പ്രൂണസ് അർമേനിയാക്ക Apricot and cross section.jpg
 Central African Republic വാഴപ്പഴം Musa acuminata, Musa balbisiana, or Musa paradisiaca Bananavarieties.jpg
ഇന്ത്യ ഇന്ത്യ മാമ്പഴം Mangifera indica Mango and cross section edit.jpg [1]
 Bangladesh പ്ലാവ്[2] Artocarpus heterophyllus Jack Fruit Opened.jpg
 Brazil Cupuaçu[അവലംബം ആവശ്യമാണ്] Theobroma grandiflorum Cupuassu.jpg
 Cambodia Lady's Finger Banana (chek pong moan in Khmer) Musa acuminata Colla (AA Group) cv. 'Lady's Finger' [3]
 China fuzzy kiwi Actinidia deliciosa Kiwi aka.jpg [4]
ഇലന്ത Ziziphus zizyphus Jujube mure.jpg [5]
 England ആപ്പിൾ Malus domestica ആപ്പിൾ.jpg
 Iran മാതളനാരകം[അവലംബം ആവശ്യമാണ്] Punica granatum 50px
 Jamaica അക്കി Blighia sapida Ackee 001.jpg [6]
 Japan Japanese persimmon Diospyros kaki Threekakifruit-cutopen.jpg [7]
 Mexico വെണ്ണപ്പഴം [അവലംബം ആവശ്യമാണ്] Persea americana 50px
 Malaysia പപ്പായ[അവലംബം ആവശ്യമാണ്] Carica Papaya
 Pakistan മാങ്ങ (വേനൽകാല ദേശീയപഴം) Mangifera indica Sindhri Mango.JPG [8]
പേര (മഞ്ഞുകാല ദേശീയപഴം) Psidium Guavas in Pakistan.jpg
 Philippines മാമ്പഴം[അവലംബം ആവശ്യമാണ്] Mangifera indica 50px

അവലംബം[തിരുത്തുക]

  1. "National Fruit". Govt. of ഇന്ത്യ Official website. 
  2. http://www.banglapedia.org/httpdocs/HT/J_0004.HTM
  3. http://www.forestry.gov.kh/Documents/ROYAL-DECREE-ENG.pdf The Royal Decree states the chicken egg banana is known as Musa aromatica but this is an outdated taxonomic name still used in Cambodia. This cultivar is also known as kluai khai in Thailand which has a similar meaning, that being "Egg Banana." And it is known as pisang mas in Malaysia in which they can be found to be synonyms for the Lady's Finger Banana.
  4. "National Symbols of China". 123independenceday.com. ശേഖരിച്ചത് 2009-12-06. 
  5. "红日子倡导将红枣定为中国的"国果"". news.163.com. ശേഖരിച്ചത് 2011-10-18. 
  6. "This is Jamaica". National Symbols of Jamaica. ശേഖരിച്ചത് 2006-06-04. 
  7. http://www.fruitipedia.com/Persimmon.htm
  8. "National Symbols of Pakistan". Government of Pakistan. ശേഖരിച്ചത് 2013-08-23. 
"http://ml.wikipedia.org/w/index.php?title=ദേശീയഫലങ്ങളുടെ_പട്ടിക&oldid=1943375" എന്ന താളിൽനിന്നു ശേഖരിച്ചത്