ഡെറാഡൂണ്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഡെറാഡൂണ്‍
India-locator-map-blank.svg
Red pog.svg
ഡെറാഡൂണ്‍
30.33° N 78.06° E
ഭൂമിശാസ്ത്ര പ്രാധാന്യം മഹാനഗരം
രാജ്യം ഇന്ത്യ
സംസ്ഥാനം ഉത്തര്‍ഖണ്ഡ്
ഭരണസ്ഥാപനങ്ങള്‍ കോര്‍പ്പറേഷന്‍
മെയര്‍
വിസ്തീര്‍ണ്ണം ചതുരശ്ര കിലോമീറ്റര്‍
ജനസംഖ്യ 447,808[1]
ജനസാന്ദ്രത /ച.കി.മീ
കോഡുകള്‍
  • തപാല്‍
  • ടെലിഫോണ്‍
 

+91-135
സമയമേഖല UTC +5:30
പ്രധാന ആകര്‍ഷണങ്ങള്‍
ഡെറാഡൂണ്‍, ഉത്തരാഖണ്ഡ്

ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്റെ താല്‍ക്കാലികതലസ്ഥാനമാണ്‌ ഡെറാഡൂണ്‍(ഹിന്ദി:देहरादून ). ഡെറാഡൂണ്‍ ജില്ലയുടെയും ആസ്ഥാനനാണ് ഈ നഗരം. ഡൂണ്‍ താഴ്‌വരയില്‍, ന്യൂ ഡെല്‍ഹിയില്‍ നിന്നും 240 കിലോമീറ്റര്‍ വടക്കായാണ്‌ ഡെറാഡൂണ്‍ സ്ഥിതി ചെയ്യുന്നത്. 2000 നവംബര്‍ 9-ന്‌ ഉത്തരാഖണ്ഡ് സംസ്ഥാനം രൂപീകരിക്കപ്പെടുന്നതിനു മുന്‍പേ, ഡെറാഡൂണ്‍ ഉത്തര്‍പ്രദേശ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. നഗരത്തിന്റെ വടക്ക് ഹിമാലയവും തെക്ക് ശിവാലിക്ക് മലനിരകളും കിഴക്ക് ഗംഗയും പടിഞ്ഞാറ് യമുനയും സ്ഥിതി ചെയ്യുന്നു. സര്‍വേ ഓഫ് ഇന്ത്യ, ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, രാഷ്ട്രീയ ഇന്ത്യന്‍ മിലിറ്ററി കോളേജ്, ഇന്ത്യന്‍ മിലിറ്ററി അക്കാദമി, ഡൂണ്‍ സ്കൂള്‍ എന്നിവ ഇവിടെ സ്ഥിതിചെയ്യുന്നു.


[തിരുത്തുക] കാലാവസ്ഥ

കാലാവസ്ഥ പട്ടിക for ഡെറാഡൂണ്‍
J F M A M J J A S O N D
 
 
47
 
19
3
 
 
55
 
22
5
 
 
52
 
26
9
 
 
21
 
32
13
 
 
54
 
35
17
 
 
230
 
34
20
 
 
631
 
30
22
 
 
627
 
30
22
 
 
261
 
30
20
 
 
32
 
28
13
 
 
11
 
24
7
 
 
3
 
21
4
temperatures in °C
precipitation totals in mm
source: Climate of Dehradun District


[തിരുത്തുക] ആധാരസൂചിക

  1. http://web.archive.org/web/20040616075334/www.censusindia.net/results/town.php?stad=A&state5=999
"http://ml.wikipedia.org/wiki/%E0%B4%A1%E0%B5%86%E0%B4%B1%E0%B4%BE%E0%B4%A1%E0%B5%82%E0%B4%A3%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം