ഗൂഗിൾ മാപ്സ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Screenshot of Google Maps showing a route from San Francisco to Los Angeles on Interstate 5. |
|
| യുആർഎൽ | maps.google.com |
|---|---|
| സൈറ്റ് തരം | വെബ് മാപ്പിങ്ങ് |
| രജിസ്ട്രേഷൻ | ഐച്ഛികം |
| ലഭ്യമായ ഭാഷകൾ | വിവിധ ഭാഷകളിൽ ലഭ്യമാണ് |
| ഉടമസ്ഥാവകാശം | ഗൂഗിൾ |
| നിർമ്മിച്ചത് | ഗൂഗിൾ |
| തുടക്കം | 2005 ഫെബ്രുവരി 8[1] . |
| ഇപ്പോഴത്തെ അവസ്ഥ | പ്രവർത്തനക്ഷമമാണ് |
ഗൂഗിൾ മാപ്സ് (മുൻപ് ഗൂഗിൾ ലോക്കൽ) ഒരു വെബ്മാപ്പിങ്ങ് സേവനമാണ്. ഗൂഗിൾ നൽകുന്ന ഈ സേവനം വാണിജ്യേതര ഉപയോഗങ്ങൾക്ക് സൗജന്യമാണ്.
ഗൂഗിൾ സ്ട്രീറ്റ് വ്യൂ [തിരുത്തുക]
ഗൂഗിൾ മാപ്സിന്റെ ഭാഗമായ ഒരു പദ്ധതിയാണ് ഗൂഗിൾ സ്ട്രീറ്റ് വ്യൂ. ഈ സംവിധാനം മൂലം പാതയുടെ ചുറ്റുപാടും 360 ഡിഗ്രിയിലുള്ള ദൃശ്യങ്ങൾ കമ്പ്യൂട്ടർ സഹായത്താൽ ഗൂഗിൾ മാപ്‌സിലൂടെ കാണുവാൻ സാധിക്കുന്നതാണ്. 2007-ൽ അമേരിക്കയിലാണ് ഗൂഗിൾ സ്ട്രീറ്റ് വ്യൂവിന് തുടക്കമിട്ടത്[1] . താഴെപ്പറയുന്ന രാജ്യങ്ങളിൾ സ്ട്രീറ്റ് വ്യൂ ലഭ്യമാണ്.
Antarctica
ഓസ്ട്രേലിയ
ബെൽജിയം
ബ്രസീൽ
കാനഡ
Czech Republic
ഡെന്മാർക്ക്
ഫിൻലാന്റ്
ഫ്രാൻസ്
Germany
ഹോങ്കോങ്
ഇറാഖ്*
അയർലന്റ്
ഐൽ ഒഫ് മാൻ
ഇറ്റലി
ജപ്പാൻ
ജേഴ്സി
മകൗ
മെക്സിക്കോ
മൊണാക്കോ
നെതർലന്റ്സ്
New Zealand
Norway
പോളണ്ട്**
Portugal
റൊമാനിയ
റഷ്യ
സിംഗപ്പൂർ
ദക്ഷിണാഫ്രിക്ക
ദക്ഷിണ കൊറിയ
Spain
സ്വീഡൻ
സ്വിറ്റ്സർലാന്റ്
തായ്വാൻ
യുണൈറ്റഡ് കിങ്ഡം
United States
നാഷണൽ മ്യൂസിയം ഓഫ് ഇറാഖ് മാത്രം * Piotrkowska Street, Łódź only **
അവലംബം [തിരുത്തുക]
- ↑ 1.0 1.1 "ഗൂഗിൾ ചരിത്രം". ഗൂഗിൾ. ശേഖരിച്ചത് 1 സെപ്റ്റംബർ 2011.