ഗൂഗിൾ വേവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗൂഗിൾ വേവ്
Googlewave.svg
വികസിപ്പിച്ചവർ ഗൂഗിൾ
തട്ടകം Cross-platform
തരം Web application/protocol
അനുമതിപത്രം Apache License (only Google Wave Federation Prototype Server and ConsoleClient)
വെബ്സൈറ്റ് http://wave.google.com

ഗൂഗിൾ കോർപറേഷൻ പുറത്തിറക്കിയ ഒരു ഉത്പന്നമാണു ഗൂഗിൾ വേവ്[1]. ആവശ്യക്കാർ വളരെയധികം ഉള്ള ഉത്പന്നങ്ങൾ പ്രിവ്യുവിൽ ഇറക്കുന്ന പതിവു രീതി വേവിന്റെ കാര്യത്തിലും ഗൂഗിൾ തുടർന്നു. 2009 സെപ്റ്റംബർ 30 നു പുറത്തിറങ്ങിയ വേവ് തുടക്കത്തിൽ ജിമെയിലിലേയും ഓർക്കട്ടിലേയും ക്ഷണിക്കപ്പെട്ട ഒരു ലക്ഷം ഉപയോക്താക്കൾക്കു മാത്രമാണു പ്രിവ്യൂ നൽകിയത്. മറ്റുള്ളവർക്ക് ഇവരിൽ നിന്നും ലഭിക്കുന്ന ക്ഷണ മെയിലിൽ ക്കൂടി ഇതിലേക്കു പ്രവേശനം ലഭിക്കും.

ഉള്ളടക്കം

പ്രത്യേകതകൾ [തിരുത്തുക]

വേവിനെ നമുക്ക് ഏതെങ്കിലും ബ്ലോഗുമായോ താളുകളുമായോ കൂട്ടിച്ചേർക്കാൻ കഴിയും. കൂടാതെ ഇതിൽ നമുക്കിഷ്ടമുള്ള പ്രോഗ്രാമുകൾ എഴുതി ചേർക്കാം. പ്രധാന താളിൽ നാവിഗേഷൻ, കോൺടാക്ട്സ്, ഇൻബോക്സ്, വേവ് എന്നിങ്ങനെ നാലു ഭാഗങ്ങളുണ്ട്. പുതിയ വേവ് നിർമ്മിക്കാൻ സുഹ്രത്തിന്റെ പേരിൽ അമർത്തിയാൽ കിട്ടുന്ന ജാലകത്തിലെ new wave ക്ലിക്ക് ചെയ്താൽ മതി. ഒരു വേവ് ഉപയോക്താവിനു സ്വന്തമായി ഒരു വേവ് ഐ ഡി ഉണ്ടായിരിക്കും.


കൂടുതൽ താളുകൾ [തിരുത്തുക]

പുറമെ നിന്നുള്ള കണ്ണികൾ [തിരുത്തുക]

ഗൂഗിൾ വേവ് പൂമുഖത്താൾ

അവലംബം [തിരുത്തുക]

  1. http://googleblog.blogspot.com/2009/05/went-walkabout-brought-back-google-wave.html
"http://ml.wikipedia.org/w/index.php?title=ഗൂഗിൾ_വേവ്&oldid=1713551" എന്ന താളിൽനിന്നു ശേഖരിച്ചത്