ഹഡൂപ്പ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| വികസിപ്പിച്ചവർ | Apache Software Foundation |
|---|---|
| ഏറ്റവും പുതിയ സുസ്ഥിരമായ പതിപ്പ് |
1.0.3 / മേയ് 16 2012 |
| പൂർവ്വദർശന പ്രകാശനം | 0.22.0 / ഡിസംബർ 10 2011 |
| വികസനനില | Active |
| പ്രോഗ്രാമിംഗ് ഭാഷ | Java |
| ഓപ്പറേറ്റിങ്ങ് സിസ്റ്റം | Cross-platform |
| തരം | Distributed File System |
| അനുമതിപത്രം | Apache License 2.0 |
| വെബ്സൈറ്റ് | hadoop.apache.org |
അപ്പാച്ചെ ഹഡൂപ് എന്നത് ഡിസ്ട്രിബ്യൂട്ടഡ് പ്രോഗ്രാമുകൾ എഴുതുന്നതിനുള്ള ഒരു ചട്ടക്കൂടാണ് (framework). ആതായത് ആയിരക്കനക്കിനു നോഡുകളെ സംയോജിപ്പിച്ച് ഒരു സേവനത്തേയൊ അല്ലെങ്കിൽ ആപ്ലിക്കേഷൻ പ്രോഗ്രാമിനെയോ സാക്ഷാത്ക്കരിക്കുക. ഹഡൂപ്പിന്റെ നിർമ്മാണത്തിലേക്കു നയിച്ച പ്രധാന പ്രചോദനം ഗൂഗിളിന്റെ മാപ്-റെഡ്യുസ് (map-reduce)ഫ്രയിം വർക്കും ഗൂഗിൾ ഫയൽസിസ്റ്റവുമാണ് (ഫയലുകൾ കൈകാര്യം ചെയ്യുന്നതിനുള്ള സമ്വിധാനം).
പുറമെ നിന്നുള്ള കണ്ണികൾ [തിരുത്തുക]
അപ്പാച്ചെ ഹഡൂപ്പ് ഔദ്യോഗിക വെബ്സൈറ്റ്
|
||||||||||||||||||||||||||