ഗൂഗിൾ എർത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗൂഗിൾ എർത്ത്
GoogleEarthLogo.png
Google Earth.png
ഗൂഗിൾ എർത്തിന്റെ സ്ക്രീൻഷോട്ട്
വികസിപ്പിച്ചവർ ഗൂഗിൾ
പ്രാരംഭപ്രകാശനം June 2006 (as Google Earth)
circa 2003 (as Earth Viewer)
സുദൃഢ പ്രകാശനം 4.3.7284.3916 / ജൂലൈ 13, 2008; 3 years ago (2008-07-13)
ഓപ്പറേറ്റിങ്ങ് സിസ്റ്റം Windows 2000, XP & Vista, Mac OS X, iPhone OS, Linux
വലിപ്പം 25 MB (8.9 MB iPhone)
ഭാഷ English, Hebrew, Turkish, Swahili, German, Portuguese, Romanian, Dutch, French, Spanish, Italian, Russian, Japanese and Traditional Chinese
തരം Virtual globe
അനുമതിപത്രം Freeware/Proprietary
വെബ്സൈറ്റ് http://earth.google.com/

ഗൂഗിൾ പുറത്തിറക്കുന്ന ഒരു ഭൂമിശാസ്ത്ര വിവരസം‌വിധാന സോഫ്റ്റ്‌വെയർ ആണ്‌ ഗൂഗിൾ എർത്ത്. എർത്ത് വ്യൂവർ എന്ന പേരിൽ കീഹോൾ ഇൻകോർപ്പറേഷൻ എന്ന കമ്പനി പുറത്തിറക്കിയ സോഫ്റ്റ്‌വെയർ, 2004-ൽ സ്വന്തമാക്കിയതോടെയാണ്‌ ഇതിന്‌ ഗൂഗിൾ എർത്ത് എന്ന പേരു വന്നത്.ഭൗമോപരിതലത്തിന്റെ ഉപഗ്രഹചിത്രങ്ങളുടെ മഹത് സംയോജനം എന്ന് ഇതിനെ വിശേഷിപ്പിക്കാം."ഗൂഗിൽമാപ്സ്"എന്ന പേരിൽ ഇതിന്റെ പരന്ന പതിപ്പും നിലവിലുണ്ട്.മൊബൈൽഫോണുകളിലും ഇതു ലഭിക്കുന്നു.

"http://ml.wikipedia.org/w/index.php?title=ഗൂഗിൾ_എർത്ത്&oldid=1310794" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ