സി++
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Paradigm: | Multi-paradigm |
|---|---|
| പുറത്തുവന്ന വര്‍ഷം: | 1983 |
| രൂപകല്‍പ്പന ചെയ്തത്: | ബ്യാന്‍ സ്ട്രൗസ്ട്രെപ് |
| Typing discipline: | Static, unsafe, nominative |
| പ്രധാന രൂപങ്ങള്‍: | മൈക്രോസോഫ്റ്റ് വിഷ്വല്‍ സി++, ജി++, ബോര്‍ലാന്റ് സി++ ബില്‍ഡര്‍ |
| വകഭേദങ്ങള്‍: | ISO/IEC C++ 1998, ISO/IEC C++ 2003 |
| സ്വാധീനിക്കപ്പെട്ടത്: | സി, സിമുല, അഡ 83, ALGOL 68, CLU, ML |
| സ്വാധീനിച്ചത്: | അഡ 95, സി#, ജാവ, PHP, പേള്‍, ഡി, ഐകിഡോ, ഡാവോ |
നിമ്‌നതലത്തിലും ഉന്നതതലത്തിലുമുള്ള പ്രോഗ്രാമുകള്‍ തയാറാക്കാന്‍ പര്യാപ്തമായ ഒരു പൊതുപയോഗ ഒബ്ജക്ട് ഓറിയന്റഡ് കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ് ഭാഷയാണ് സി++.[1]
ഉള്ളടക്കം |
[തിരുത്തുക] ചരിത്രം
1983-1985 കാലത്ത് ബ്യാന്‍ സ്ട്രൗസ്ട്രെപ് ആണ് ഇത് വികസിപ്പിച്ചെടുത്തത്. 1983 ന് മുന്‍പ്, അദ്ദേഹം സി പ്രോഗ്രാമിങ് ഭാഷ പുതുക്കി ചേര്‍ത്ത് അതിനെ സി വിത് ക്ലാസ്സെസ് എന്ന് വിളിച്ചു. ഇതിനു വേണ്ടി അദ്ദേഹം പ്രോഗ്രാമിങ്ങില്‍ 'വസ്തുക്കള്‍’ എന്ന ആശയം സിമുല എന്ന കമ്പ്യൂട്ടര്‍ ഭാഷയില്‍ നിന്ന് കടമെടുത്തു, കൂടെ സി യുടെ ശക്തിയും ലാളിത്യവും. 1983 ലാണ് സി++ എന്ന പേര് ഇതിന് നല്‍കിയത്.
[തിരുത്തുക] സവിശേഷതകള്‍
സി++ ഒരു വസ്തു-അധിഷ്ഠിത കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ് ഭാഷയായതിനാല്‍,[object oriented programing language] അത്യതികം സങ്കീര്‍ണമായ കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ ഇതുപയോഗിച്ച് വികസിപ്പിച്ചെടുക്കുവാന്‍ കഴിയും.
[തിരുത്തുക] ഹലോ വേള്‍ഡ് പ്രോഗ്രാം
താഴെ സി++ല്‍ ഉള്ള ഒരു ഹലോ വേള്‍ഡ് പ്രോഗ്രാം കൊടുത്തിരിക്കുന്നു.[ക][2][3]
#include <iostream> int main() { std::cout << "Hello, World!\n"; }
ഇതിന്റെ output താഴെ പറയും പ്രകാരമാണു.
Hello, World!
[തിരുത്തുക] കുറിപ്പുകള്‍
ക.^ "ആന്‍സി മാനദണ്ഡം അനുസരിക്കുന്ന gcc, Dev-C++ തുടങ്ങിയ എല്ലാ കമ്പൈലറുകളിലും ഈ പ്രോഗ്രാം പ്രവര്‍ത്തിക്കും. ഈ മാനദണ്ഡപ്രകാരമല്ലാത്ത Borland Turbo C++ മുതലായ കമ്പൈലറുകളില്‍ ഇത് പ്രവര്‍ത്തിക്കില്ല.
[തിരുത്തുക] അവലംബം
- ↑ C++ The Complete Reference Third Edition, Herbert Schildt, Publisher: Osborne McGraw-Hill.
- ↑ Stroustrup, Bjarne (2000). The C++ Programming Language (Special Edition ed.). Addison-Wesley. pp. 46. ISBN 0-201-70073-5.
- ↑ Open issues for The C++ Programming Language (3rd Edition) - This code is copied directly from Bjarne Stroustrup's errata page (p. 633). He addresses the
std::endlissue. Also see www.research.att.com and www.delorie.com/djgpp/ for detail on the valid implicit return value of main. The implicit return of zero is not available for other functions.
[തിരുത്തുക] മറ്റു ഗ്രന്ഥങ്ങള്‍
- Abrahams, David; Aleksey Gurtovoy. C++ Template Metaprogramming: Concepts, Tools, and Techniques from Boost and Beyond. Addison-Wesley. ISBN 0-321-22725-5.
- Alexandrescu, Andrei (2001). Modern C++ Design: Generic Programming and Design Patterns Applied. Addison-Wesley. ISBN 0-201-70431-5.
- Becker, Pete (2006). The C++ Standard Library Extensions : A Tutorial and Reference. Addison-Wesley. ISBN 0-321-41299-0.
- Alexandrescu, Andrei; Herb Sutter (2004). C++ Design and Coding Standards: Rules and Guidelines for Writing Programs. Addison-Wesley. ISBN 0-321-11358-6.
- Coplien, James O. (1992, reprinted with corrections 1994). Advanced C++: Programming Styles and Idioms. ISBN 0-201-54855-0.
- Dewhurst, Stephen C. (2005). C++ Common Knowledge: Essential Intermediate Programming. Addison-Wesley. ISBN 0-321-32192-8.
- Information Technology Industry Council (2003-10-15). Programming languages — C++ (Second edition ed.). Geneva: ISO/IEC. 14882:2003(E).
- Josuttis, Nicolai M. The C++ Standard Library. Addison-Wesley. ISBN 0-201-37926-0.
- Koenig, Andrew; Barbara E. Moo (2000). Accelerated C++ - Practical Programming by Example. Addison-Wesley. ISBN 0-201-70353-X.
- Lippman, Stanley B.; Josée Lajoie, Barbara E. Moo (2005). C++ Primer. Addison-Wesley. ISBN 0-201-72148-1.
- Lippman, Stanley B. (1996). Inside the C++ Object Model. Addison-Wesley. ISBN 0-201-83454-5.
- Stroustrup, Bjarne (2000). The C++ Programming Language (Special Edition ed.). Addison-Wesley. ISBN 0-201-70073-5.
- Stroustrup, Bjarne (1994). The Design and Evolution of C++. Addison-Wesley. ISBN 0-201-54330-3.
- Sutter, Herb (2001). More Exceptional C++: 40 New Engineering Puzzles, Programming Problems, and Solutions. Addison-Wesley. ISBN 0-201-70434-X.
- Sutter, Herb (2004). Exceptional C++ Style. Addison-Wesley. ISBN 0-201-76042-8.
- Vandevoorde, David; Nicolai M. Josuttis (2003). C++ Templates: The complete Guide. Addison-Wesley. ISBN 0-201-73484-2.
- Scott Meyers (2005). Effective C++. Third Edition. Addison-Wesley. ISBN 0-321-33487-6
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍
- Introduction to C++
- C++ Annotations - A thorough and detailed C++ reference
- A paper by Stroustrup showing the timeline of C++ evolution (1979-1991)
- Apache C++ Standard Library Documentation
- Standards Committee Page: JTC1/SC22/WG21 - C++
- C++ FAQ Lite by Marshall Cline
- Boost C++ Libraries
- C++ വിക്കിപാഠഷാല
- Computer World interview with Bjarne Stroustrup
- CrazyEngineers.com interview with Bjarne Stroustrup
- Interactive web-based version of Comeau C++ compiler
- The State of the Language: An Interview with Bjarne Stroustrup (August 15, 2008)