മൈക്രോസോഫ്റ്റ് വിൻഡോസ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വിൻഡോസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| മൈക്രോസോഫ്റ്റ് വിൻഡോസ് | |
Screenshot of വിൻഡോസ് 7 അൾട്ടിമേറ്റ് |
|
| വെബ് സൈറ്റ്: | മൈക്രോസോഫ്റ്റ് വിൻഡോസ് |
| നിർമ്മാതാവ് : | മൈക്രോസോഫ്റ്റ് കോർപ്പറേഷൻ |
| ഒ.എസ്. കുടുംബം: | MS-DOS/9x-based, വിൻഡോസ് CE, വിൻഡോസ് NT |
| സോഴ്സ് മാതൃക: | Closed source / Shared source |
| സോഫ്റ്റ്‌വെയർ അനുമതി പത്രിക: | MS-EULA |
| നിജ സ്ഥിതി: | നിലവിൽ ഉണ്ട് |
മൈക്രോസോഫ്റ്റ് വിൻഡോസ്' മൈക്രോസോഫ്റ്റ് കമ്പനി വിപണിയിലിറക്കിക്കൊണ്ടിരിക്കുന്ന ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളുടെ പൊതുനാമം ആണ്. 1985 നവംബർ മാസത്തിലാണ് മൈക്രോസോഫ്റ്റ് കമ്പനി വിൻഡോസിന്റെ ആദ്യ പതിപ്പായ വിൻഡോസ് 1.0 ഇറക്കുന്നത്. മൈക്രോസോഫ്റ്റിന്റെ നിലവിലുണ്ടായിരുന്ന എം.എസ്. ഡോസ്(MS-DOS) എന്ന ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന് ഒരു ഗ്രാഫിക്കൽ ഉപയോഗരീതി കൊടുത്തു എന്നതായിരുന്നു ആദ്യ വിൻഡോസ് പതിപ്പിന്റെ പ്രത്യേകത. ഗ്രാഫിക്കൽ ഉപയോഗരീതിയിൽ കമാൻഡുകൾ (അഥവാ കമ്പ്യൂട്ടറിനുള്ള നിർദ്ദേശങ്ങൾ) ടൈപ്പു ചെയ്യുന്നതിനു പകരം മൗസ് ഉപയോഗിച്ചു ഐക്കണുകളിൽ അമർത്തി പ്രോഗ്രാമുകൾ പ്രവർത്തിപ്പിക്കുന്നു. എംഎസ്-ഡോസ് അടിസ്ഥാനമാക്കിയുള്ളതായിരുന്ന ആദ്യ വിൻഡോസ് പതിപ്പുകൾ. ആപ്പിൾ കമ്പനിയുടെ മാക്കിന്തോഷ് കമ്പ്യൂട്ടറുകളാണ് ഗ്രാഫിക്കൽ ഉപയോഗരീതി ആദ്യമായി അവതരിപ്പിച്ചത്.
ഉള്ളടക്കം |
[തിരുത്തുക] പ്രധാനപ്പെട്ട വിൻഡോസ് പതിപ്പുകൾ
- വിൻഡോസ് 1.0
- വിൻഡോസ് 3.1
- വിൻഡോസ് 95
- വിൻഡോസ് 98
- വിൻഡോസ് മി
- വിൻഡോസ് എൻ ടി സെർവർ
- വിൻഡോസ് 2000
- വിൻഡോസ് എക്സ് പി
- വിൻഡോസ് 2003 സെർവർ
- വിൻഡോസ് വിസ്റ്റ
- വിൻഡോസ് 2008 സെർവർ
- വിൻഡോസ് 7
| Source | ഹിറ്റ്സ്ലിങ്ക്[1] | അവിയോ[2] | ക്സിറ്റി[3] | വൺ സ്റ്റാറ്റ്[4] |
|---|---|---|---|---|
| മാസം | ഓഗസ്റ്റ് 2008 | ഓഗസ്റ്റ് 2008 | ഏപ്രിൽ 2008 | മാർച്ച് 2008 |
| എല്ലാ വേർഷനുകളും | 90.66%[5] | - | 94.45% | 95.94% |
| വിൻഡോസ് എക്സ് പി | 69.49% | 74.31% | 75.16% | 78.93% |
| വിൻഡോസ് വിസ്റ്റ | 17.85% | 11.30% | 15.81% | 13.24% |
| വിൻഡോസ് 2000 | 1.93% | 2.37% | 1.76% | 2.82% |
| Windows 98 | 0.38% | 0.66% | 0.48% | 0.58% |
| വിൻഡോസ് 2003 | - | 0.72% | 0.49% | - |
| വിൻഡോസ് NT | 0.72% | 0.03% | 0.05% | - |
| വിൻഡോസ് മി | 0.22% | 0.26% | 0.20% | 0.31% |
| വിൻഡോസ് CE | 0.06% | - | 0.02% | - |
| വിൻഡോസ് 95 | 0.01% | - | 0.01% | - |
| മറ്റ് വിൻഡോസ് | - | - | 0.47% | - |
[തിരുത്തുക] ഇതും കാണുക
- മൈക്രോസോഫ്റ്റ്
- മൈക്രോസോഫ്റ്റ് കോർപ്പറേഷൻ
- മൈക്രോസോഫ്റ്റ് വിൻഡോസിലെ ഘടകങ്ങളുടെ പട്ടിക
- മൈക്രോസോഫ്റ്റ് ഓഫീസ്
[തിരുത്തുക] കൂടുതൽ വിവരങ്ങൾക്ക്
- വെബ് സൈറ്റ്
- മൈക്രോസോഫ്റ്റ് വിൻഡോസ് ചരിത്രം
- Microsoft Developer Network for Microsoft Windows programming
[തിരുത്തുക] അവലംബം
- ↑ Net Applications OS versions market share for August 2008
- ↑ W3Counter global web stats for August 2008
- ↑ XiTiMonitor report, May 29, 2008
- ↑ OneStat press release, April 1, 2008
- ↑ Net Applications OS market share