ഗൂഗിൾ ടി.വി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Google TV Home screen |
|
| ഡെവലപ്പർ | Google, Intel, Sony, Logitech |
| Manufacturer | Google, Intel, Sony, Logitech |
| തരം | Digital media receiver |
| പുറത്തിറക്കിയ തിയതി | 2010 ഒക്ടോബർ 06 |
| ഓപ്പറേറ്റിംഗ് സിസ്റ്റം | Android |
| സ്റ്റോറേജ് കപ്പാസിറ്റി | Intel Atom based CE4100 consumer electronics system-on-chip. |
| ഓൺലൈൻ സേവനങ്ങൾ | Netflix, HBO Go, Amazon VOD |
| വെബ്‌സൈറ്റ് | www.google.com/tv |
ഗൂഗിളിന്റെ പുറത്തിറങ്ങുവാൻ പോകുന്ന ഇന്റർനെറ്റ് ടെലിവിഷൻ സേവനമാണ് ഗൂഗിൾ ടി.വി.[1] [2] ടെലിവിഷനും ഇന്റർനെറ്റും ഒരേ മാധ്യമത്തിലൂടെ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. ഇതിന്റെ ആദ്യഘട്ടമെന്ന നിലയ്ക്ക് ലൊജിടെക്, സോണി എന്നീ കമ്പനികളുമായി ഗൂഗിൾ കരാറെടുത്തു. ടി.വിയിൽ നിന്നും ഗൂഗിളിന്റെ വെബ് ബ്രൗസറായ ക്രോം വഴി ഇന്റർനെറ്റ് നേരിട്ട് ബ്രൗസ് ചെയ്യുവാൻ സാധിക്കും.
[തിരുത്തുക] ഇതും കാണുക
[തിരുത്തുക] അവലംബം
- ↑ "Industry Leaders Announce Open Platform to Bring Web to TV". May 20, 2010. http://www.google.com/intl/en/press/pressrel/20100520_googletv.html, ശേഖരിച്ചത്: December 4, 2010.
- ↑ "Here comes Google TV". October 4, 2010. http://googleblog.blogspot.com/2010/10/here-comes-google-tv.html, ശേഖരിച്ചത്: December 4, 2010.