അപ്പാച്ചെ ക്യാമൽ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റൂൾ അടിസ്ഥാനമാക്കിയ ഒരു റൗട്ടിംഗ്, മെഡിറ്റേഷൻ യന്ത്രമാണ് അപ്പാച്ചെ ക്യാമൽ. റൗട്ടിംഗ്, മെഡിറ്റേഷൻ റൂളുകൾ സജ്ജീകരിക്കാനായി ഒരു എപിഐയുടേയോ അല്ലെങ്കിൽ വിവരണാത്മക ജാവ ഡൊമൈൻ സ്പെസിഫിക് ലാംഗ്വിജിന്റേയോ സഹായത്തോടെ നിർമ്മിച്ച എന്റർപ്രൈസ് ഇന്റഗ്രേഷൻ പാറ്റേണുകളുടെ ഒരു ജാവ അധിഷ്ഠിത രൂപാന്തരം അപ്പാച്ചെ ക്യാമൽ പ്രദാനം ചെയ്യുന്നു.
സേവന പ്രധാന ആർക്കിടെക്ചറുകളിൽ ക്യാമൽ അപ്പാച്ചെ സർവീസ് മിക്സ്, അപ്പാച്ചെ ആക്റ്റീവ്എംക്യൂ, അപ്പാച്ചെ സിഎക്സ്എഫ് എന്നിവയോടൊപ്പവും ഉപയോഗിക്കാറുണ്ട്. അപ്പാച്ചെ സോഫ്റ്റ്‌വെയർ ഫൗണ്ടേഷൻ പുറത്തിറക്കുന്ന ഈ സോഫ്റ്റ്‌വെയർ അപ്പാച്ചെ അനുമതി പത്രം പ്രകാരമാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
പുറംകണ്ണികൾ[തിരുത്തുക]
- അപ്പാച്ചെ ക്യാമൽ ഹോംപേജ്
- ക്യാമൽ ഫ്യൂസ് സോഴ്സിൽ
- ക്യാമൽവൺ 2012 സമ്മേളനം
- അപ്പാച്ചെ ക്യാമൽ അടിസ്ഥാനമാക്കിയ ഫ്യൂസ് മെഡിറ്റേഷൻ റൗട്ടർ
- ക്യാമലിനെ സംബന്ധിച്ച് മെതേഡ് ആൻഡ് ടൂൾസിൽ
- ക്യാമലിനെ സംബന്ധിച്ച ജെഡിജെ ലേഖനം
- അപ്പാച്ചെ ക്യാമൽ ജെബിഐ സേവന യന്ത്രം
- അപ്പാച്ചെ ക്യുപിഡ്
- അപ്പാച്ചെ ക്യാമൽ അടിസ്ഥാനമാക്കിയ ടാലെൻഡ്l