വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(
കേരളത്തിലെ മുഖ്യമന്ത്രിമാർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
1956-ൽ കേരളം രൂപംകൊണ്ടതിനുശേഷം സംസ്ഥാനത്തെ മുഖ്യമന്ത്രിമാരായി ചുമതലയേറ്റവരുടെ സമ്പൂർണ്ണ പട്ടികയാണിത്.
ഇന്ത്യൻ നാഷണൽ കോൺഗ്രസ് സി.പി.ഐ.(എം) കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മുസ്ലിം ലീഗ് പ്രജാ സോഷ്യലിസ്റ്റ് പാർട്ടി
| ക്രമനമ്പർ |
മുഖ്യമന്ത്രി |
ഫോട്ടോ |
അധികാരമേറ്റ തീയതി |
അധികാരമൊഴിഞ്ഞ തീയതി |
രാഷ്ട്രീയ പാർട്ടി |
| 1 |
ഇ.എം.എസ്. നമ്പൂതിരിപ്പാട് |
 |
ഏപ്രിൽ 5, 1957 |
ജൂലൈ 31, 1959 |
സി.പി.ഐ.(എം) |
| 2 |
പട്ടം താണുപിള്ള |
|
ഫെബ്രുവരി 22, 1960 |
സെപ്റ്റംബർ 26, 1962 |
പ്രജാ സോഷ്യലിസ്റ്റ് പാർട്ടി |
| 3 |
ആർ. ശങ്കർ |
|
സെപ്റ്റംബർ 26, 1962 |
സെപ്റ്റംബർ 10, 1964 |
ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
| 4 |
ഇ.എം.എസ്. നമ്പൂതിരിപ്പാട് ♥ |
 |
മാർച്ച് 6, 1967 |
നവംബർ 1, 1969 |
സി.പി.ഐ.(എം) |
| 5 |
സി. അച്യുതമേനോൻ |
|
നവംബർ 1, 1969 |
ഓഗസ്റ്റ് 1, 1970 |
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ |
| 6 |
സി. അച്യുതമേനോൻ ♥ |
|
ഒക്ടോബർ 1, 1970 |
മാർച്ച് 25, 1977 |
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ |
| 7 |
കെ. കരുണാകരൻ |
 |
മാർച്ച് 25, 1977 |
ഏപ്രിൽ 25, 1977 |
ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
| 8 |
എ.കെ. ആന്റണി |
 |
ഏപ്രിൽ 27, 1977 |
ഒക്ടോബർ 27, 1978 |
ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
| 9 |
പി.കെ. വാസുദേവൻ നായർ |
 |
ഒക്ടോബർ 29, 1978 |
ഒക്ടോബർ 7, 1979 |
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ |
| 10 |
സി.എച്ച്. മുഹമ്മദ്കോയ |
|
ഒക്ടോബർ 12, 1979 |
ഡിസംബർ 1, 1979 |
മുസ്ലീം ലീഗ് |
| 11 |
ഇ.കെ. നായനാർ |
 |
ജനുവരി 25, 1980 |
ഒക്ടോബർ 20, 1981 |
സി.പി.ഐ.(എം) |
| 12 |
കെ. കരുണാകരൻ ♥ |
 |
ഡിസംബർ 28, 1981 |
മാർച്ച് 17, 1982 |
ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
| 13 |
കെ. കരുണാകരൻ ♥ |
 |
മേയ് 24, 1982 |
മാർച്ച് 25, 1987 |
ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
| 14 |
ഇ.കെ. നായനാർ ♥ |
 |
മാർച്ച് 26, 1987 |
ജൂൺ 17, 1991 |
സി.പി.ഐ.(എം) |
| 15 |
കെ. കരുണാകരൻ ♥ |
 |
ജൂൺ 24, 1991 |
മാർച്ച് 16, 1995 |
ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
| 16 |
എ.കെ. ആന്റണി ♥ |
 |
മാർച്ച് 22, 1995 |
മേയ് 9, 1996 |
ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
| 17 |
ഇ.കെ. നായനാർ ♥ |
 |
മേയ് 20, 1996 |
മേയ് 13, 2001 |
സി.പി.ഐ.(എം) |
| 18 |
എ.കെ. ആന്റണി ♥ |
 |
മേയ് 17, 2001 |
ഓഗസ്റ്റ് 29, 2004 |
ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
| 19 |
ഉമ്മൻ ചാണ്ടി |
 |
ഓഗസ്റ്റ് 31, 2004 |
മേയ് 18, 2006 |
ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
| 20 |
വി.എസ്. അച്യുതാനന്ദൻ |
 |
മേയ് 18, 2006 |
മേയ് 14 2011 |
സി.പി.ഐ.(എം) |
| 21 |
ഉമ്മൻ ചാണ്ടി |
 |
മേയ് 18, 2011 |
തുടരുന്നു |
ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
- ♥ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ