ഇന്ത്യയിലെ ലോക്‌സഭാ സ്പീക്കർമാരുടെ പട്ടിക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ത്യയിലെ ലോക്‌സഭാ സ്പീക്കർമാരായി ചുമതലയേറ്റവരുടെ സമ്പൂർണ്ണ പട്ടികയാണിത്.
-
| ക്രമ നം. |
പേര് |
കാലാവധി |
പാർട്ടി |
ഭരണകക്ഷി |
| 1 |
ജി.വി. മാവ്‌ലങ്കാർ |
മേയ് 15, 1952 - ഫെബ്രുവരി 27, 1956 |
ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുന്നണി |
| 2 |
എം.എ. അയ്യങ്കാർ |
മാർച്ച് 8, 1956 - ഏപ്രിൽ 16, 1962 |
ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുന്നണി |
| 3 |
സർദാർ ഹുക്കം സിങ് |
ഏപ്രിൽ 17, 1962 - മാർച്ച് 16, 1967 |
ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുന്നണി |
| 4 |
നീലം സഞ്ജീവ റെഡ്ഡി |
മാർച്ച് 17, 1967 - ജൂലൈ 19, 1969 |
ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുന്നണി |
| 5 |
ജി.എസ്. ധില്ലൻ |
ഓഗസ്റ്റ് 8, 1969 - ഡിസംബർ 1, 1975 |
ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുന്നണി |
| 6 |
ബലിറാം ഭഗത് |
ജനുവരി 15, 1976 - മാർച്ച് 25, 1977 |
ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുന്നണി |
| 7 |
നീലം സഞ്ജീവ റെഡ്ഡി |
മാർച്ച് 26, 1977 - ജൂലൈ 13, 1977 |
ജനതാപാർട്ടി |
ജനതാപാർട്ടി മുന്നണി |
| 8 |
കെ.എസ്. ഹെഗ്ഡെ |
ജൂലൈ 21, 1977 - ജനുവരി 21, 1980 |
ജനതാപാർട്ടി |
ജനതാപാർട്ടി മുന്നണി |
| 9 |
ബൽറാം ജാഖർ |
ജനുവരി 22, 1980 - ഡിസംബർ 18, 1989 |
ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുന്നണി |
| 10 |
രബി റേ |
ഡിസംബർ 19, 1989 - ജൂലൈ 9, 1991 |
ജനതാദൾ |
ദേശീയ മുന്നണി |
| 11 |
ശിവ്‌രാജ് പാട്ടീൽ |
ജൂലൈ 10, 1991 - മേയ് 22, 1996 |
ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുന്നണി |
| 12 |
പി.എ. സാംഗ്മ |
മേയ് 25, 1996 - മാർച്ച് 23, 1998 |
ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുന്നണി |
| 12 |
ജി.എം.സി. ബാലയോഗി |
മാർച്ച് 24, 1998 - മാർച്ച് 3, 2002 |
തെലുഗുദേശം |
എൻ.ഡി.എ. |
| 13 |
മനോഹർ ജോഷി |
മേയ് 10, 2002 - ജൂൺ 2, 2004 |
ശിവ് സേന |
എൻ.ഡി.എ. |
| 14 |
സോംനാഥ് ചാറ്റർജി |
ജൂൺ 4, 2004 - മേയ് 30, 2009 |
സി.പി.ഐ.(എം.) |
യു.പി.എ. |
| 15 |
മീര കുമാർ |
മേയ് 30, 2009 - തുടരുന്നു |
ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
യു.പി.എ. |
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ