കേരളത്തിലെ ഉരഗങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മൂന്നു നിരകളിലായി 24 കുടുംബങ്ങളിൽ 173 സ്പീഷിസ് ഉരഗങ്ങളെയാണ് കേരളത്തിൽ നിന്നും കണ്ടെത്തിയിട്ടുള്ളത്. ഇതിൽ കേരളത്തിലെ തദ്ദേശവാസികളായ 10 എണ്ണം ഉൾപ്പെടെ 87 എണ്ണം പശ്ചിമഘട്ടതദ്ദേശവാസികളാണ്.[1]

' ആംഗലേയ നാമം ശാസ്ത്രീയ നാമം മലയാളം പേര് വിവരിച്ച ഗവേഷകർ ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി തദ്ദേശീയത വന്യജീവി (സംരക്ഷണ) നിയമം 1972 പ്രകാരം പെടുത്തിയിരിക്കുന്ന ഷെഡ്യൂൾ
I. നിര CROCODYLIA
1. കുടുംബം Crocodylidae (crocodiles )
1 Estuarine Crocodile (Salt-water Crocodile)¹ Crocodylus porosus കായൽ മുതല Schneider, 1801 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ Sch. I
2 Mugger (Marsh Crocodile) Crocodylus palustris ചീങ്കണ്ണി Lesson, 1831 വംശനാശ സാദ്ധ്യതയുള്ള ജീവികൾ Sch. I
II. നിര TESTUDINES
2. കുടുംബം Geoemydidae (turtles & terrapins)
3 Cochin Forest Cane Turtle (Kerala Forest Terrapin, Kavalai Forest Turtle)² Vijayachelys silvatica ചൂരലാമ Henderson, 1912 വംശനാശ ഭീഷണി നേരിടുന്ന ജീവികൾ പശ്ചിമഘട്ടതദ്ദേശവാസി Sch. I
4 Indian Black Turtle (Indian Pond Terrapin) Melanochelys trijuga കാരാമ Schweigger, 1812 സംരക്ഷണം ആവശ്യമുള്ള ജീവിവർഗ്ഗങ്ങൾ
3. കുടുംബം Cheloniidae (sea turtles)
5 Green Sea Turtle Chelonia mydas പച്ചക്കടലാമ Linnaeus, 1758 വംശനാശ ഭീഷണി നേരിടുന്ന ജീവികൾ Sch. I
6 Hawksbill Sea Turtle (Hawksbill Turtle) Eretmochelys imbricata ചുണ്ടൻ കടലാമ Linnaeus, 1766 ഗുരുതരമായ വംശനാശത്തിന്റെ വക്കിലുള്ള ജീവി വർഗ്ഗങ്ങൾ Sch. I
7 Olive Ridley Sea Turtle (Paciic Ridley Turtle) Lepidochelys olivacea കടലാമ Eschscholtz, 1829 വംശനാശ സാദ്ധ്യതയുള്ള ജീവികൾ Sch. I
4. കുടുംബം Dermochelyidae (leatherback turtles)
8 Leatherback Sea Turtle (Luth, Leathery Turtle) Dermochelys coriacea കോലാമ Vandelli, 1761 വംശനാശ സാദ്ധ്യതയുള്ള ജീവികൾ Sch. I
5. കുടുംബം Testudinidae (tortoises)
9 Indian Star Tortoise (Indian Starred Tortoise) Geochelone elegans നക്ഷത്ര ആമ Schoepf, 1795 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ Sch. IV
10 Travancore Tortoise (Forsten's Tortoise) Indotestudo travancorica കാട്ടാമ Boulenger, 1907 വംശനാശ സാദ്ധ്യതയുള്ള ജീവികൾ പശ്ചിമഘട്ടതദ്ദേശവാസി Sch. IV
6. കുടുംബം Trionychidae (sotshell turtles)
11 Leith's Sotshell Turtle³ Nilssonia leithii ലെയ്ത്തിൻറെ ആമ Gray, 1872 വംശനാശ സാദ്ധ്യതയുള്ള ജീവികൾ Sch. IV
12 Indian Flapshell Turtle (Indian falp-shelled Turtle) Lissemys punctata വെള്ളാമ / പാലാമ Bonnaterre, 1789 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ Sch. I
13 Asian Giant Sotshell Turtle (Cantor's Giant Sotshell Turtle) Pelochelys cantorii ഭീമനാമ Gray, 1864 വംശനാശ ഭീഷണി നേരിടുന്ന ജീവികൾ Sch. I
14 Indian Narrow-headed Sotshell Turtle (Narrow-headed Sotshell Turtle)⁴ Chitra indica ചിത്രയാമ Gray, 1831 വംശനാശ ഭീഷണി നേരിടുന്ന ജീവികൾ Sch. IV
III. നിര SQUAMATA
7. കുടുംബം Agamidae (lizards)
15 Common Green Forest Lizard (Southern Green Calotes) Calotes calotes പച്ചയോന്ത് Linnaeus, 1758 വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ
16 Large-scaled Forest Lizard (Large-scaled Calotes ) Calotes grandisquamis കാട്ടുപച്ചയോന്ത് Günther, 1875 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി
17 Nilgiri Forest Lizard Calotes nemoricola നീലഗിരി ഓന്ത് Jerdon, 1853 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി
18 Elliot’s Forest Lizard Calotes ellioi മുള്ളോന്ത് Günther, 1864 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി
19 Roux’s Forest Lizard (Roux's Forest Calotes)⁵ Calotes rouxii റോക്സിൻറെ ഓന്ത് Duméril & Bibron, 1837 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ
20 Indian Garden Lizard (Oriental Garden Lizard) Calotes versicolor ഓന്ത് Daudin, 1802 വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ
21 South Indian Flying Lizard (Draco)⁵ Draco dussumieri പറയോന്ത് Duméril & Bibron, 1837 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ
22 Indian Kangaroo Lizard⁶ Otocrypis beddomei കങ്കാരു ഓന്ത് Boulenger, 1885 വംശനാശ ഭീഷണി നേരിടുന്ന ജീവികൾ പശ്ചിമഘട്ടതദ്ദേശവാസി
23 Blanford's Rock Agama Psammophilus blanfordanus കൂനൻ പാറയോന്ത് Stoliczka, 1871 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ
24 South Indian Rock Agama Psammophilus dorsalis പാറയോന്ത് Gray, 1831 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ
25 Anamalai Spiny Lizard (Anamalai Salea)⁷ Salea anamallayana ആനമലയോന്ത് Beddome, 1878 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി
26 Horsield's Spiny Lizard (Nilgiri Salea)⁸ Salea horsieldii നീലഗിരി മലയോന്ത് Gray, 1845 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി
27 Fan-throated Lizard31 Sitana poniceriana ചങ്കനോന്ത് Cuvier, 1829 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ
8. കുടുംബം Chamaeleonidae (chamaeleons)
28 Indian Chamaeleon Chamaeleo zeylanicus മരയോന്ത് Laureni, 1768 വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ Sch. II
9. കുടുംബം Gekkonidae (geckoes)
29 Beddome’s Day Gecko⁷ Cnemaspis beddomei ബെഡോമിൻറെ മരപ്പല്ലി Theobald, 1876 വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ പശ്ചിമഘട്ടതദ്ദേശവാസി
30 Slender Day Gecko⁸ Cnemaspis gracilis പൊന്നൻമരപ്പല്ലി Beddome, 1870 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി
31 Indian Day Gecko Cnemaspis indica ഇന്ത്യൻ മരപ്പല്ലി Gray, 1846 വംശനാശ സാദ്ധ്യതയുള്ള ജീവികൾ പശ്ചിമഘട്ടതദ്ദേശവാസി
32 Kottiyur Day Gecko Cnemaspis kottiyoorensis കൊട്ടിയൂർ മരപ്പല്ലി Cyriac & Umesh, 2014 വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ കേരളതദ്ദേശവാസി
33 Coastal Day Gecko⁹ Cnemaspis litoralis നാട്ടുമരപ്പല്ലി Jerdon, 1854 വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ പശ്ചിമഘട്ടതദ്ദേശവാസി
34 Mountain Day Gecko¹⁰ Cnemaspis monicola മലമരപ്പല്ലി Manamendra-Arachchi, Batuwita & Pethiyagoda, 2007 വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ കേരളതദ്ദേശവാസി
35 Ponmudi Day Gecko⁷ Cnemaspis nairi പൊന്മുടി മരപ്പല്ലി Inger, Marx & Koshy, 1984 സംരക്ഷണം ആവശ്യമുള്ള ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി
36 Nilgiri Day Gecko ¹¹ Cnemaspis nilagirica നീലഗിരി മരപ്പല്ലി Manamendra-Arachchi, Batuwita & Pethiyagoda, 2007 വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ പശ്ചിമഘട്ടതദ്ദേശവാസി
37 Ornate Day Gecko (Ornate Dwarf Gecko)⁷ Cnemaspis ornata സ്വർണമരപ്പല്ലി Beddome, 1870 സംരക്ഷണം ആവശ്യമുള്ള ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി
38 Sispara Day Gecko⁸ Cnemaspis sisparensis സിസ്പാറമരപ്പല്ലി Theobald, 1876 സംരക്ഷണം ആവശ്യമുള്ള ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി
39 Wayanad Day Gecko Cnemaspis wynadensis വയനാടൻ മരപ്പല്ലി Beddome, 1870 വംശനാശ ഭീഷണി നേരിടുന്ന ജീവികൾ കേരളതദ്ദേശവാസി
40 Kollegal Ground Gecko (Forest Spoted Gecko) 32 Geckoella collegalensis കെല്ലെഗൽ തറപല്ലി Beddome, 1870 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ
41 Four-clawed Gecko (Stump-toed Gecko) Gehyra muilata കുട്ടിവിരലൻ പല്ലി Wiegmann, 1834 വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ
42 Anaimalai Gecko¹² Dravidogecko anamallensis ആനമല പല്ലി Günther, 1875 സംരക്ഷണം ആവശ്യമുള്ള ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി
43 Brook’s House Gecko (Spoted House Gecko) Hemidactylus brookii വീട്ടുപല്ലി Gray, 1845 വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ
44 Asian House Gecko (Common House Gecko) Hemidactylus frenatus നാട്ടുപല്ലി Schlegel, 1836 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ
45 Bark Gecko (Lesschenault's Leaf-toed Gecko) Hemidactylus leschenaulii ചിത്രകൻപല്ലി Duméril & Bibron, 1836 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ
46 Spoted House Gecko (Spoted Leaf-toed Gecko) Hemidactylus maculatus പുള്ളിപല്ലി Duméril & Bibron, 1836 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ
47 Prashad's Gecko Hemidactylus prashadi പ്രസാദി പല്ലി Smith, 1935 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി
48 Reiculated Gecko (Reiculated Leaf-toed Gecko)³, 34 Hemidactylus reiculatus വരയൻപല്ലി Beddome, 1870 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ
49 Termite Hill Gecko Hemidactylus triedrus ചിതൽപ്പല്ലി Daudin, 1802 വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ
10. കുടുംബം Laceridae (lacertas)
50 Beddome’s Lacerta¹³ Ophisops beddomei ബെഡോമിൻറെ മണലരണ Jerdon, 1870 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ
51 Leschenault’s Lacerta Ophisops leschenaulii ലെഷുനൗൽറ്റിൻറെ മണലരണ Milne-Edwards, 1829 വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ
11. കുടുംബം Scincidae (skinks)
52 Blue-bellied Tree Skink (Boulenger's Tree Skink)⁷ Dasia subcaeruleum നീലവയറൻ മരയരണ Boulenger, 1891 വംശനാശ ഭീഷണി നേരിടുന്ന ജീവികൾ പശ്ചിമഘട്ടതദ്ദേശവാസി
53 Beddome’s Grass Skink (Beddome's Skink) Eutropis beddomii ബെഡോമിൻറെ അരണ Jerdon, 1870 വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ
54 Bibron’s Seashore Skink Eutropis bibronii കടലരണ Gray, 1838 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ
55 Common Keeled Skink Eutropis carinata അരണ Schneider, 1801 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ
56 Mountain Skink (Inger's Ponmudi Skink) Eutropis clivicola പൊന്മുടി അരണ Inger, [[|Création de Howard Bradley Shaffer|Shafer]], Koshy & Bakde, 1984 വംശനാശ ഭീഷണി നേരിടുന്ന ജീവികൾ കേരളതദ്ദേശവാസി
57 Bronze Grass Skink (Bronze Skink) Eutropis macularia ചെമ്പൻ അരണ Blyth, 1853 വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ
58 White-spoted Supple Skink Lygosoma albopunctata വെൺപൊട്ടൻ പാമ്പരണ Gray, 1846 വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ
59 Spoted Supple Skink (Common Snake Skink) Lygosoma punctata പാമ്പരണ Gmelin, 1799 വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ
60 Beddome’s Cat Skink (Beddome's Ristella) Ristella beddomii ബെഡോമി പൂച്ചയരണ Boulenger, 1887 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി
61 Günther’s Cat Skink (Gunther's Ristella)⁷ Ristella guentheri ഗുന്തെർ പൂച്ചയരണ Boulenger, 1887 വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ പശ്ചിമഘട്ടതദ്ദേശവാസി
62 Rurk’s Cat Skink (Rurk's Ristella)⁷ Ristella rurkii രുർക്ക് പൂച്ചയരണ Gray, 1839 വംശനാശ സാദ്ധ്യതയുള്ള ജീവികൾ പശ്ചിമഘട്ടതദ്ദേശവാസി
63 Travancore Cat Skink (Travancore Ristella)⁷ Ristella travancorica ട്രാവൻകൂർ പൂച്ചയരണ Beddome, 1870 വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ പശ്ചിമഘട്ടതദ്ദേശവാസി
64 Beddome’s Ground Skink¹⁴ Kaestlea beddomii ബെട്ഡോമി മന്നരണ Boulenger, 1887 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി
65 Two-lined Ground Skink¹⁵ Kaestlea bilineata ഇരുവരയൻ മന്നരണ Gray, 1846 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി
66 Side-spoted Ground Skink⁷ Kaestlea laterimaculata പുളളി മന്നരണ Boulenger, 1887 വംശനാശ സാദ്ധ്യതയുള്ള ജീവികൾ പശ്ചിമഘട്ടതദ്ദേശവാസി
67 Travancore Ground Skink⁷ Kaestlea travancorica ട്രാവൻകൂർ മന്നരണ Beddome, 1870 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി
68 Palni Hills Ground Skink⁷ Kaestlea palnica പഴനി മന്നരണ Boetger, 1892 വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ പശ്ചിമഘട്ടതദ്ദേശവാസി
69 Dussumier’s Liter Skink (Dussumier's Forest Skink)⁸ Sphenomorphus dussumieri കാട്ടരണ Duméril & Bibron, 1839 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി
70 Earless Skink (Five-ingered Skink)¹⁶ Chalcides pentadactylus പഞ്ചവിരലൻ അരണ Beddome, 1870 വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ കേരളതദ്ദേശവാസി
12. കുടുംബം Varanidae (monitor lizards)
71 Bengal Monitor (Indian Monitor) Varanus bengalensis ഉടുമ്പ് Daudin, 1802 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ Sch. I
13. കുടുംബം Typhlopidae (worm snakes)
72 Brahminy Worm Snake Indotyphlops braminus കുരുടൻ പാമ്പ് Daudin, 1803 വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ Sch. IV
73 Beaked Worm Snake (Beaked Blind Snake) Grypotyphlops acutus കൊക്കുരുട്ടി പാമ്പ് Dumeril & Bibron, 1844 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ Sch. IV
14. കുടുംബം Gerrhopilidae (worm snakes)
74 Thurston's Worm Snake¹⁷ Gerrhopilus thurstoni അമ്മിഞ്ഞിക്കുടിയൻ പാമ്പ് Boetger, 1890 വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ പശ്ചിമഘട്ടതദ്ദേശവാസി Sch. IV
75 Tindall's Worm Snake¹⁷ Gerrhopilus indalli തിണ്ടൽ കുരുടിപ്പാമ്പ് Smith, 1943 വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ പശ്ചിമഘട്ടതദ്ദേശവാസി Sch. IV
76 Beddome's Worm Snake Gerrhopilus beddomii ബെട്ഡോമി കുരുടിപ്പാമ്പ് Boulenger, 1890 വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ പശ്ചിമഘട്ടതദ്ദേശവാസി Sch. IV
15. കുടുംബം Uropelidae (shieldtails)
77 Pied-belly Shieldtail (Beddome's Black Earth Snake) Melanophidium punctatum മേലിവാലൻ പാമ്പ് Beddome, 1871 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി Sch. IV
78 Yellow-striped Shieldtail (Two-lined Black Earth Snake)¹⁷ Melanophidium bilineatum ഇരുവരയൻ പാമ്പ് Beddome, 1870 വംശനാശ സാദ്ധ്യതയുള്ള ജീവികൾ പശ്ചിമഘട്ടതദ്ദേശവാസി Sch. IV
79 Wynad Shieldtail (Indian Black Earth Snake)¹⁴ Melanophidium wynaudense കാടൻ മേലിവാലൻപാമ്പ് Beddome, 1863 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി Sch. IV
80 Three-lined Shieldtail (Lined Thorntail Snake)⁷ Platyplectrurus trilineatus വരയൻ മേലിവാലൻപാമ്പ് Beddome, 1867 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി Sch. IV
81 Three-lined Shieldtail⁷ Platyplectrurus madurensis തവിട്ട് മേലിവാലൻപാമ്പ് Beddome, 1877 വംശനാശ ഭീഷണി നേരിടുന്ന ജീവികൾ പശ്ചിമഘട്ടതദ്ദേശവാസി Sch. IV
82 Western Shieldtail (Purple-Red Earth Snake)¹² Teretrurus sanguineus ചെമ്മേലി വാലൻപാമ്പ് Beddome, 1867 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി Sch. IV
83 Golden Shieldtail (Kerala Burrowing Snake)¹⁸ Plectrurus aureus ചെമ്പ്ര കുന്നൻപാമ്പ് Beddome, 1880 വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ കേരളതദ്ദേശവാസി Sch. IV
84 Purple Shieldtail (Gunther's Burrowing Snake)¹⁹ Plectrurus guentheri പാണ്ടൻ മുൾവാലൻപാമ്പ് Beddome, 1863 വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ പശ്ചിമഘട്ടതദ്ദേശവാസി Sch. IV
85 Perrotet’s Shieldtail (Nilgiri Burrowing Snake)⁸ Plectrurus perrotei മുള്ളുവാലൻ പാമ്പ് Duméril & Bibron, 1854 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി Sch. IV
86 Wall's Shieldtail⁷ Brachyophidium rhodogaster ചെംവയറൻ പാമ്പ് Wall, 1921 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി Sch. IV
87 Elliot’s Shieldtail (Elliot's Earth Snake) Uropeltis ellioi ചെംവലയൻ പാമ്പ് Gray, 1858 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ Sch. IV
88 Cochin Shieldtail (Southern Earth Snake)²⁰ Uropeltis niida കരിന്തലയൻ പാമ്പ് Beddome, 1878 വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ കേരളതദ്ദേശവാസി Sch. IV
89 Nilgiri Shieldtail (Ocellated Shieldtail) Uropeltis ocellata ഇരുതലയൻ മുൾവാലൻ‍ Beddome, 1863 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി Sch. IV
90 Beddome’s Shieldtail (Beddome's Earth Snake)²¹ Uropeltis beddomii മൺ ചെറുതലയൻപാമ്പ് Günther, 1862 വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ പശ്ചിമഘട്ടതദ്ദേശവാസി Sch. IV
91 Anamalai Shieldtail (Anamalai Earth Snake)²¹ Uropeltis macrorhyncha ഒരിരുതലയൻപാമ്പ് Beddome, 1877 വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ പശ്ചിമഘട്ടതദ്ദേശവാസി Sch. IV
92 Black-bellied Shieldtail (Woodmason's Earth Snake)⁸ Uropeltis woodmasoni കരടിയിരുതലയൻ പാമ്പ് Theobald, 1876 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി Sch. IV
93 Kerala Shieldtail (Ceylon Earth Snake)⁵ Uropeltis ceylanica ലങ്കിയിരുതലയൻ പാമ്പ് Cuvier, 1829 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ Sch. IV
94 Periyar Shieldtail (Thirunelveli Earth Snake)⁷ Uropeltis arciceps കുഞ്ഞിയിരുതലയൻ പാമ്പ് Günther, 1875 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി Sch. IV
95 Red-spoted Shieldtail (Red-spoted Earth Snake)²² Uropeltis rubromaculatus കുങ്കുമപ്പൊട്ടൻ പാമ്പ് Beddome, 1867 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി Sch. IV
96 Red-lined Shieldtail (Red-lined Earth Snake) Uropeltis rubrolineata കുങ്കുമവരയൻ പാമ്പ് Günther, 1875 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി Sch. IV
97 Barred Shieldtail (Boulenger's Earth Snake) Uropeltis myhendrae മഞ്ഞവലയൻ പാമ്പ് Beddome, 1886 വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ പശ്ചിമഘട്ടതദ്ദേശവാസി Sch. IV
98 Red-sided Shieldtail (Spoted Earth Snake)⁷ Uropeltis maculata ചോരകുത്തൻ പാമ്പ് Beddome, 1878 വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ പശ്ചിമഘട്ടതദ്ദേശവാസി Sch. IV
99 Peter’s Shieldtail (Peter's Earth Snake)²¹ Uropeltis petersi പീറ്റർ മൺപാമ്പ് Beddome, 1878 വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ പശ്ചിമഘട്ടതദ്ദേശവാസി Sch. IV
100 Ashambu Shieldtail (Gunther's Earth Snake)⁷ Uropeltis liura ആശമ്പു മേലിവാലൻ‍ Günther, 1875 വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ പശ്ചിമഘട്ടതദ്ദേശവാസി Sch. IV
101 Palni Shieldtail (Indian Earth Snake)⁷ Uropeltis pulneyensis പഴനിപ്പാമ്പ് Beddome, 1863 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി Sch. IV
102 Violet Shieldtail (Smith's Earth Snake)²¹ Uropeltis smithi വയലറ്റ് പാമ്പ് Gans, 1966 സംരക്ഷണം ആവശ്യമുള്ള ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി Sch. IV
103 Red-bellied Shieldtail (Beddome's Shieldtail)²³ Rhinophis sanguineus അടിച്ചോപ്പൻ മൺപാമ്പ് Beddome, 1863 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി Sch. IV
104 Cardamom Shieldtail (Cardamom Hills Earth Snake) Rhinophis fergusonianus മൺപാമ്പ് Boulenger, 1896 വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ കേരളതദ്ദേശവാസി Sch. IV
105 Travancore Shieldtail (Tamil Nadu Earth Snake)⁷ Rhinophis travancoricus തെക്കൻ മൺപാമ്പ് Boulenger, 1892 വംശനാശ ഭീഷണി നേരിടുന്ന ജീവികൾ പശ്ചിമഘട്ടതദ്ദേശവാസി Sch. IV
16. കുടുംബം Pythonidae (pythons)
106 Indian Rock python Python molurus പെരുമ്പാമ്പ്/മലമ്പാമ്പ് Linnaeus, 1758 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ Sch. I
17. കുടുംബം Erycidae (boas)
107 Common Sand Boa Eryx conicus മണ്ണൂലിപ്പാമ്പ് Schneider, 1801 വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ Sch. IV
108 Red Sand Boa (Indian Sand Boa) Eryx johnii ഇരുതലയൻ പാമ്പ് Russell, 1801 വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ Sch. IV
109 Whitaker’s Boa (Whitaker’s Sand Boa) Eryx whitakeri വിറ്റക്കറിന്റെ മണ്ണൂലിപ്പാമ്പ് Das, 1991 വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ Sch. IV
18. കുടുംബം Acrochordidae (ile snakes)
110 Marine File Snake (Litle Wart Snake) Acrochordus granulatus കായൽ പാമ്പ് Schneider, 1799 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ Sch. IV
19. കുടുംബം Colubridae (colubrid snakes)
111 Common Trinket Snake²⁴ Coelognathus helena കാട്ടുപാമ്പ് Daudin, 1803 വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ Sch. IV
112 Indian Rat Snake (Dhaman) Ptyas mucosa ചേര Linnaeus, 1758 വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ Sch. II
113 Banded Racer Argyrogena fasciolata വള്ളിച്ചേര Shaw, 1802 വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ Sch. IV
114 Lesser Stripe-necked Snake (Calamaria Reed Snake) Liopeltis calamaria ചെന്നിവരയൻ പാമ്പ് Gunther, 1858 വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ Sch. IV
115 Black-spoted Kukri Snake²⁵ Oligodon venustus ഒരച്ചുരുട്ട Jerdon, 1853 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി Sch. IV
116 Travancore Kukri Snake⁷ Oligodon travancoricus തെക്കൻ ചുരുട്ട Beddome, 1877 വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ പശ്ചിമഘട്ടതദ്ദേശവാസി Sch. IV
117 Russell’s Kukri Snake Oligodon taeniolatus റെസ്സൽ ചുരുട്ട Jerdon, 1853 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ Sch. IV
118 Common Kukri Snake (Banded Kukri Snake) Oligodon arnensis മൂവരയൻ ചുരുട്ട Shaw, 1802 വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ Sch. IV
119 Western Kukri Snake²⁵ Oligodon ainis മലഞ്ചുരുട്ട Günther, 1862 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി Sch. IV
120 Striped Kukri Snake (Short-tailed Kukri Snake)⁸ Oligodon brevicauda കുട്ടിവാലൻ ചുരുട്ട Günther, 1862 വംശനാശ സാദ്ധ്യതയുള്ള ജീവികൾ പശ്ചിമഘട്ടതദ്ദേശവാസി Sch. IV
121 Ashok’s Bronzeback Tree Snake²⁶ Dendrelaphis ashoki വരയൻ വില്ലൂന്നി Vogel & Van Rooijen, 2011 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി Sch. IV
122 Giri’s Bronzeback Tree Snake²⁷ Dendrelaphis girii കാട്ടുകൊംബെരി പാമ്പ് Vogel & Van Rooijen, 2011 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി Sch. IV
123 Large-eyed Bronzeback Tree Snake²³ Dendrelaphis grandoculis മലകൊംബെരി പാമ്പ് Boulenger, 1890 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി Sch. IV
124 Southern Bronzeback Tree Snake Dendrelaphis chairecaeos നൽവരയൻകൊംബെരി പാമ്പ്' Boie, 1827 വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി Sch. IV
125 Common Bronzeback Tree Snake Dendrelaphis trisis വില്ലൂന്നി Daudin, 1803 വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ Sch. IV
126 Ornate Flying Snake (Golden Tree Snake) Chrysopelea ornata നാഗത്താൻ പാമ്പ്/ അലങ്കാര പാമ്പ് Shaw, 1802 വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ Sch. IV
127 Travancore Wolf Snake Lycodon travancoricus തിരുവിതാംകൂർ വെള്ളിവരയൻ‍ Beddome, 1870 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ Sch. IV
128 Barred Wolf Snake (Northern Wolf Snake) Lycodon striatus വരവരയൻ പാമ്പ് Shaw, 1802 വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ Sch. IV
129 Common Wolf Snake Lycodon aulicus വെള്ളിവരയൻ പാമ്പ് Linnaeus, 1754 വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ Sch. IV
130 Bridal Snake Dryocalamus nympha വെളളിത്തലയൻ പാമ്പ് Daudin, 1803 വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ Sch. IV
131 Dumeril’s Black-headed Snake Sibynophis subpunctatus എഴുത്താണി ചുരുട്ട Bibron & Duméril, 1854 വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ Sch. IV
132 Olive Forest Snake Rhabdops olivaceus മോന്തയുന്തി പാമ്പ് Beddome, 1863 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി Sch. IV
133 Common Cat Snake (Indian Gamma Snake) Boiga trigonata പൂച്ചക്കണ്ണൻ പാമ്പ് Schneider, 1802 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ Sch. IV
134 Ceylon Cat Snake (Sri Lanka Cat Snake)²⁸ Boiga ceylonensis കാട്ടുവലയൻ പാമ്പ് Günther, 1858 വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ Sch. IV
135 Collared Cat Snake Boiga nuchalis വളയൻ പൂച്ചക്കണ്ണിപ്പാമ്പ്' Gunther, 1875 വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ Sch. IV
136 Forsten’s Cat Snake Boiga forsteni കരികുരിയൻ പാമ്പ് Bibron & Duméril, 1854 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ Sch. IV
137 Beddome’s Cat Snake Boiga beddomei ബെഡോമിൻറെ പൂച്ചക്കണ്ണിപ്പാമ്പ് Wall, 1909 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ Sch. IV
138 Travancore Cat Snake (Dighton's Cat Snake) Boiga dightoni പീരുമേടൻ പാമ്പ് Boulenger, 1894 വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ കേരളതദ്ദേശവാസി Sch. IV
139 Bronze-headed Vine Snake (Perrotet's Vine Snake)¹⁹ Ahaetulla perrotei ചോലപ്പച്ചോലൻ‍ Duméril, Duméril & Bibron, 1854 വംശനാശ ഭീഷണി നേരിടുന്ന ജീവികൾ പശ്ചിമഘട്ടതദ്ദേശവാസി Sch. IV
140 Günther’s Vine Snake⁸ Ahaetulla dispar മലമ്പച്ചോലൻ പാമ്പ് Günther, 1864 സംരക്ഷണം ആവശ്യമുള്ള ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി Sch. IV
141 Common Vine Snake Ahaetulla nasuta പച്ചോലപ്പാമ്പ് Bonnaterre, 1790 വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ Sch. IV
142 Brown Vine Snake (Brown-speckled Vine Snake)²⁸ Ahaetulla pulverulenta തവിട്ടോലപ്പാമ്പ് Duméril & Bibron, 1854 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ Sch. IV
20. കുടുംബം Xenodermaidae (narrow- headed snakes)
143 Captain’s Wood Snake⁷ Xylophis captaini കുഞ്ഞിത്തലയൻ പാമ്പ് Gower & Winkler, 2007 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി Sch. IV
144 Striped Narrow-headed Snake ¹² Xylophis perrotei പെരൊട്ടെട്ടി പാമ്പ് Duméril Bibron & Dumeril, 1854 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി Sch. IV
145 Günther's Narrow-headed Snake ⁷ Xylophis stenorhynchus ഒരക്കുള്ളൻ പാമ്പ് Günther, 1875 വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ പശ്ചിമഘട്ടതദ്ദേശവാസി Sch. IV
21. കുടുംബം Natricidae (keelbacks)
146 Striped Keelback (Buf-striped Keelback) Amphiesma stolatum തെളിയൻ പാമ്പ് Linnaeus, 1758 വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ Sch. IV
147 Beddome’s Keelback (Nilgiri Keelback) Hebius beddomei കാട്ടു നീർക്കോലി Günther, 1864 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി Sch. IV
148 Hill Keelback (Wayanad Keelback)²⁹ Hebius monicola മല നീർക്കോലി Jerdon, 1853 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി Sch. IV
149 Checkered Keelback (Asiaic Water Snake) Xenochrophis piscator നീർക്കോലി Schneider, 1799 വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ Sch. II
150 Green Keelback Macropisthodon plumbicolor പച്ചനാഗം Cantor, 1839 വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ Sch. IV
151 Olive Keelback Water Snake (Olive Trapezoid Snake) Atreium schistosum പച്ച നീർക്കോലി Daudin, 1803 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ Sch. II
22. കുടുംബം Homalopsidae (mud snakes)
152 Dussumier's Smooth Scale Water Snake (Kerala Mud Snake) Dieurostus dussumieri ചെളിക്കുട്ട/കണ്ടപ്പാമ്പ് Duméril, Gabriel Bibron, & Dumeril, 1854 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ കേരളതദ്ദേശവാസി Sch. IV
153 Dog-faced Water Snake (Asian Bockadam) Cerberus rynchops ആറ്റുവായിപ്പാമ്പ് Schneider, 1799 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ Sch. II
154 Glossy Marsh Snake Gerarda prevostiana പച്ചാറ്റുവായ്പ്പാമ്പ് Eydoux & Gervais, 1837 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ Sch. IV
23. കുടുംബം Elapidae (elapid snakes)
155 Common Indian Krait Bungarus caeruleus വെള്ളികെട്ടൻ/ ശംഖുവരയൻ‍/ മോതിരവളയൻ Schneider, 1801 വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ Sch. IV
156 Slender Coral Snake Calliophis melanurus എഴുത്താണി മൂർഖൻ‍ Shaw, 1802 വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ Sch. IV
157 Striped Coral Snake Calliophis nigrescens എട്ടടി മൂർഖൻ‍ Günther, 1862 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി Sch. IV
158 Beddome's Coral Snake³ Calliophis beddomei എഴുത്താണി വരയൻ‍ Smith, 1943 വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ Sch. IV
159 Bibron’s Coral Snake ³⁰ Calliophis bibroni എഴുത്താണി വളയൻ‍ Jan, 1858 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി Sch. IV
160 Spectacled Cobra Naja naja മൂർഖൻ‍ Linnaeus, 1758 വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ Sch. II
161 King Cobra Ophiophagus hannah രാജവെമ്പാല Cantor, 1836 വംശനാശ സാദ്ധ്യതയുള്ള ജീവികൾ Sch. II
162 Hook-nosed Sea Snake Hydrophis schistosus വലകടിയൻ Daudin, 1803 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ Sch. IV
163 Annulated Sea Snake Hydrophis cyanocinctus കടലോരക്കോടാലി Daudin, 1803 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ Sch. IV
164 Cochin-banded Sea Snake Hydrophis ornatus ചിട്ടുളിപ്പാമ്പ് Gray, 1842 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ Sch. IV
165 Short Sea Snake Hydrophis curtus അറബിപ്പാമ്പ് Shaw, 1802 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ Sch. IV
166 Black and Yellow Sea Snake Hydrophis platurus മഞ്ഞകുരുശിപ്പാമ്പ് Linnaeus, 1766 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ Sch. IV
24. കുടുംബം Viperidae (vipers)
167 Russel’s Viper Daboia russelii അണലി Shaw & Nodder, 1797 വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ Sch. II
168 Saw-scaled Viper Echis carinatus ചുരുട്ടമണ്ഡലി Schneider, 1801 വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ Sch. IV
169 Common Hump-nosed Pit Viper²⁸ Hypnale hypnale മുഴമൂക്കൻ കുഴിമണ്ഡലി Merrem, 1820 വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ Sch. IV
170 Large-scaled Green Pit Viper⁸ Trimeresurus macrolepis ചട്ടിത്തലയൻ കുഴിമണ്ഡലി Beddome, 1862 സംരക്ഷണം ആവശ്യമുള്ള ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി Sch. IV
171 Malabar Pit Viper Trimeresurus malabaricus ചോലമണ്ഡലി Jerdon, 1854 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി Sch. IV
172 Horseshoe Pit Viper ⁸ Trimeresurus strigatus ലാടമണ്ഡലി Gray, 1842 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ പശ്ചിമഘട്ടതദ്ദേശവാസി Sch. IV
173 Bamboo Pit Viper 34 Trimeresurus gramineus മുളമണ്ഡലി Shaw, 1802 നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ Sch. IV
  1. http://threatenedtaxa.org/index.php/JoTT/article/view/2002/3441