കുബുണ്ടു
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| കുബുണ്ടു | |
കുബുണ്ടു 10.10 |
|
| നിർമ്മാതാവ് : | കാനോനിക്കൽ ലിമിറ്റഡ്. and community contributors |
| ഒ.എസ്. കുടുംബം: | ഗ്നൂ/ലിനക്സ് |
| തൽസ്ഥിതി: | Current |
| സോഴ്സ് മാതൃക: | സ്വതന്ത്ര സോഫ്റ്റ്‌വെയർ |
| പ്രാരംഭ പൂർണ്ണരൂപം: | ഏപ്രിൽ 8 2005 |
| നൂതന പൂർണ്ണരൂപം: | 10.10 / ഒക്ടോബർ 10 2010 |
| ലഭ്യമായ ഭാഷ(കൾ): | വിവിധ ഭാഷകൾ (55ൽ കൂടുതൽ) |
|---|---|
| പുതുക്കുന്ന രീതി: | APT |
| പാക്കേജ് മാനേജർ: | dpkg (Debian GNU/Linux Package Manager) |
| സപ്പോർട്ട് പ്ലാറ്റ്ഫോം: | i386, AMD64, IA-64, UltraSPARC[a] |
| കേർണൽ തരം: | മോണോലിത്തിക് (Linux) |
| യൂസർ ഇന്റർഫേസ് | KDE |
| സോഫ്റ്റ്‌വെയർ അനുമതി പത്രിക: | Various, primarily GPL and GFDL |
| വെബ് സൈറ്റ്: | www.kubuntu.org |
ഉബുണ്ടുവിൽ നിന്ന് ഉദ്ഭവിച്ച, കെ.ഡി.ഇ. പണിയിട സംവിധാനം ഉപയോഗിക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റമാണ് കുബുണ്ടു. കാനോനിക്കൽ ലിമിറ്റഡ് പുറത്തിറക്കുന്ന ഈ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ഉബുണ്ടുവിൽ നിന്ന് വ്യസ്ത്യസ്ഥമായി ഗ്നോം ഡെസ്ക്ടോപ്പ് ഉപയോഗിക്കുന്നില്ല. ഉബുണ്ടു പദ്ധതിയുടെ ഭാഗമാണ് ഇതും. മുമ്പ് കാനോനിക്കലിന്റെ ഷിപ്പിറ്റ് പദ്ധതിപ്രകാരം കുബുണ്ടു സിഡികൾ അയച്ചു വരുത്താമായിരുന്നു. ഇപ്പോൾ ഈ സൗകര്യം നിർത്തലാക്കി.
പേര് [തിരുത്തുക]
കുബുണ്ടു എന്ന പേരിന്റെ അർത്ഥം മനുഷ്യത്വത്തിലേക്ക് എന്നാണ്. K എന്നത് കെ.ഡി.ഇ. ഡെസ്ക്ടോപ്പ് ഉപയോഗിക്കുന്നതിനെ സൂചിപ്പിക്കുന്നു.
ചിത്രങ്ങൾ [തിരുത്തുക]
|
|||||
|
||||||||||||||||||||||||||||||||||||