കാനോനിക്കൽ ലിമിറ്റഡ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| തരം | Private company limited by shares[2] |
|---|---|
| Genre | Software Development |
| സ്ഥാപിക്കപ്പെട്ടത് | 5 March 2004 |
| സ്ഥാപകൻ | Mark Shuttleworth |
| ആസ്ഥാനം | Europe (Registered: Douglas, Isle of Man. Operational HQ: Millbank Tower, London, United Kingdom) |
| Area served | Worldwide |
| പ്രധാന ആളുകൾ | Mark Shuttleworth |
| Products | Ubuntu, Kubuntu, Xubuntu, Edubuntu, Launchpad, Bazaar, TheOpenCD, Gobuntu |
| വരുമാനം | Not released[3] |
| ഉടമസ്ഥത | Mark Shuttleworth |
| തൊഴിലാളികൾ | 130[4] |
| Subsidiaries | Canonical UK Ltd. |
| വെബ്‌സൈറ്റ് | www.canonical.com |
| Formerly "M R S Virtual Development Ltd"[5] | |
ദക്ഷിണാഫ്രിക്കൻ വ്യവസായിയായ മാർക്ക് ഷട്ടിൽവർത്ത് ആരംഭിച്ച ഒരു സ്വകാര്യ കമ്പനിയാണ് കാനോണിക്കൽ ലിമിറ്റഡ്. കേന്ദ്ര ഓഫീസ് ലണ്ടനിലാണ്.
ഉള്ളടക്കം |
[തിരുത്തുക] പ്രൊജക്ടുകൾ
കാനോണിക്കൽ ലിമിറ്റഡ് വളരെയധികം പ്രൊജക്ടുകൾ സ്പോൺസർ ചെയ്യുന്നു. ഇതിൽ മുഖ്യമായും ഉള്ളത് സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രൊജക്ടാണ്.
[തിരുത്തുക] സ്വതന്ത്ര സോഫ്റ്റ്വെയർ
- ഉബുണ്ടു കുടുബം ലിനക്സ് ഡിസ്ട്രിബ്യൂഷനുകളാണ്:
- ബാസാർ
- ഓപ്പൺ സി.ഡി.
- സ്റ്റോം
- അപ്സ്റ്റാർട്ട്
[തിരുത്തുക] അവലംബം
- ↑ UK registered trademark #E4059218 "CANONICAL", filed 2004–09–29.
- ↑ The Isle of Man Companies Registry, Annual Return 2005 for Company no. 110334C (non-distributable, available for a fee of £1.00)
- ↑ Kirk, Jeremy (2007-10-09). "Canonical chases deals to ship Ubuntu Server preinstalled". IDG News Service. http://www.infoworld.com/article/07/10/09/Canonical-chases-deal-to-ship-Ubuntu-server-OS_1.html, ശേഖരിച്ചത്: 2007-12-12. "But enlargement of its enterprise support business could bring more contracts to Canonical, which is not yet profitable but does not release revenue figures."
- ↑ "About us". Canonical Ltd. http://canonical.com/aboutus, ശേഖരിച്ചത്: 2008-08-08. "Founded in late 2004, Canonical Ltd is a company headquartered in Europe with 130 employees working in over 18 countries."
- ↑ "Company no. 110334C". The Isle of Man Companies Registry. http://portal.gov.im/pvi/CompanyDetails.aspx?company=110334C, ശേഖരിച്ചത്: 2005-05-18. "[ Previous names: ] M R S VIRTUAL DEVELOPMENT LIMITED [ Name type: ] PREVIOUS"
[തിരുത്തുക] പുറമേക്കുള്ള കണ്ണികൾ
- Canonical.com, official site
- Ubuntu.com, Ubuntu home page