ഓസ്റ്റിൻ (ടെക്സസ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സിറ്റി ഓഫ് ഓസ്റ്റിൻ
—  നഗരം  —
ലേഡി ബേഡ് തടാ‍കത്തിന്റെ ഭാഗത്തുനിന്ന് നിരീക്ഷിക്കുമ്പോൾ കാണുന്ന ഡൌൺ‌ടൌൺ സ്കൈലൈൻ

Seal
Nickname(s): സജീവ സംഗീതത്തിന്റെ ലോക തലസ്ഥാനം,[1] The ATX,[2] ഊതനിറത്തിലുള്ള കിരീടത്തിന്റെ നഗരം,[3] ദി തലസ്ഥാന നഗരം
ടെക്സാസിൽ നഗരത്തിന്റെ സ്ഥാനം
ഓസ്റ്റിൻ (ടെക്സസ്) is located in United States
സിറ്റി ഓഫ് ഓസ്റ്റിൻ
അമേരിക്കൻ ഐക്യനാടുകളിൽ നഗരത്തിന്റെ സ്ഥാനം
നിർദേശാങ്കം: 30°16′2″N 97°45′50″W / 30.26722°N 97.76389°W / 30.26722; -97.76389Coordinates: 30°16′2″N 97°45′50″W / 30.26722°N 97.76389°W / 30.26722; -97.76389
രാജ്യം അമേരിക്കൻ ഐക്യനാടുകൾ
സംസ്ഥാനം ടെക്സസ്
കൌണ്ടി ട്രാവിസ്
വില്ല്യംസൺ
ഹേയ്സ്
Settled 1835
ഇൻ‌കോർപ്പൊറേറ്റഡ് ഡിസംബർ 27, 1839
സർക്കാർ
 • Type കൌൺസിൽ-മാനേജർ
 • സിറ്റി മാനേജർ മാർക്ക് ഒട്ട്
വിസ്തീർണ്ണം
 • നഗരം [.28
 • Land 651.4 km2(251.5 sq mi)
 • Water 17.9 km2(6.9 sq mi)
 • Metro 11,099.91 km2(4.70 sq mi)
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം 149 m(489 ft)
ജനസംഖ്യ(2008)[4]
 • നഗരം 786
 • Density 1,207.2/km2(3/sq mi)
 • Metro 1
 • Demonym
സമയ മേഖല CST (UTC-6)
 • Summer (DST) CDT (UTC-5)
ZIP code 78701-78705, 78708-78739, 78741-78742, 78744-78769
Area code(s) 512
FIPS code 48-05000[5]
GNIS feature ID 1384879[6]
Website www.ci.austin.tx.us

അമേരിക്കൻ സംസ്ഥാനമായ ടെക്സസിന്റെ തലസ്ഥാനവും ട്രാവിസ് കൌണ്ടിയുടെ കൌണ്ടി സീറ്റുമാണ് ഓസ്റ്റിൻ. അമേരിക്കൻ ഐക്യനാടുകളിലെ 15ആമത്തെ ഏറ്റവും വലിയ നഗരവും[7] ടെക്സസിലെ 4ആമത്തെ ഏറ്റവും വലിയ നഗരവുമാണ്‌ അമേരിക്കൻ സൗ‌ത്ത്‌വെസ്റ്റിന്റെ കിഴക്കേഅറ്റത്തുള്ള[8] ഈ മദ്ധ്യടെക്സസ് നഗരം. 2000 മുതൽ 2006 വരെ രാജ്യത്തെ മൂന്നാമത്തെ ഏറ്റവും ത്വരിതവളർച്ചയുള്ള നഗരവുമായിരുന്നു.[9] 2009ലെ യു.എസ്. സെൻസസ് പ്രകാരം ഓസ്റ്റിൻ ജനസംഖ്യ 786,382 ആണ്‌.[4]. അമേരിക്കയിലെ 35ആമത്തെ ഏറ്റവും വലിയ മെട്രോപ്പൊളിറ്റൻ പ്രദേശമായ ഓസ്റ്റിൻ-റൗണ്ട് റോക്ക് പ്രദേശത്തിന്റെ സാംസ്കാരിക സാമ്പത്തിക തലസ്ഥാനമാണ്‌ ഓസ്റ്റിൻ. 2009ലെ യു.എസ്. സെൻസസ് കണക്കുപ്രകാരം 1,705,075 ആളുകൾ ഈ മെട്രോപ്പോളിറ്റൻ പ്രദേശത്ത് അധിവസിക്കുന്നു.

അവലംബം[തിരുത്തുക]

  1. "Live Music Capital of the World". Austin City Connection. City of Austin. ശേഖരിച്ചത്: June 12, 2007. 
  2. "The ATX". ATX Fest. ശേഖരിച്ചത്: April 6, 2007. 
  3. "City of the Violet Crown". Austin City Connection. City Of Austin. 
  4. 4.0 4.1 "New Orleans: Fastest growing city". CNN/US Census Bureau. ശേഖരിച്ചത്: July 1, 2009. 
  5. "American FactFinder". United States Census Bureau. ശേഖരിച്ചത്: 2008-01-31. 
  6. "US Board on Geographic Names". United States Geological Survey. 2007-10-25. ശേഖരിച്ചത്: 2008-01-31. 
  7. http://www.census.gov/popest/cities/tables/SUB-EST2008-01.csv
  8. "Central Texas by the Book". Texas Society of Architects. ശേഖരിച്ചത്: Feb 4, 2010. 
  9. Christie, Les (June 28, 2007). "The fastest growing U.S. cities". CNNMoney.com (Cable News Network). ശേഖരിച്ചത്: July 24, 2008. 

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

Commons:Category
വിക്കിമീഡിയ കോമൺസിലെ ഓസ്റ്റിൻ (ടെക്സസ്) എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:


"http://ml.wikipedia.org/w/index.php?title=ഓസ്റ്റിൻ_(ടെക്സസ്)&oldid=1712951" എന്ന താളിൽനിന്നു ശേഖരിച്ചത്