ബാക്ക്ട്രാക്ക്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ബാക്ക്ട്രാക്ക് | |
ബാക്ക്ട്രാക്ക് 5 R1 |
|
| നിർമ്മാതാവ് : | Mati Aharoni, Emanuele Gentili, and others.[1] |
| ഒ.എസ്. കുടുംബം: | യുണിക്സ്-സദൃശ്യം |
| തൽസ്ഥിതി: | Active |
| സോഴ്സ് മാതൃക: | Open source |
| നൂതന പൂർണ്ണരൂപം: | 5 R2 / 2012 മാർച്ച് 1 |
| സപ്പോർട്ട് പ്ലാറ്റ്ഫോം: | i386(x86), amd64(x86-64), ARM |
| കേർണൽ തരം: | Monolithic |
| യൂസർ ഇന്റർഫേസ് | Bash, KDE Plasma Desktop, Fluxbox[2][3], GNOME |
| സോഫ്റ്റ്‌വെയർ അനുമതി പത്രിക: | Various |
| വെബ് സൈറ്റ്: | www.backtrack-linux.org |
ഉബണ്ടു അടിസ്ഥാനമാക്കിയ ഒരു ലിനക്സ് വിതരണമാണ് ബാക്ക്ട്രാക്ക്. കമ്പ്യൂട്ടർ സുരക്ഷ, സൈബർ കുറ്റാന്വോഷണം എന്നിവ ലക്ഷ്യമിട്ടാണ് ഈ വിതരണം പുറത്തിറക്കിയിരിക്കുന്നത്.
സോഫ്റ്റ്‌വെയറുകൾ [തിരുത്തുക]
ധാരാളം ഹാക്കിങ് ടൂളുകൾ ബാക്ക്ട്രാക്കിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ലൈവ് സിഡി, ലൈവ് യുഎസ്ബി എന്നീ സവിശേഷതകൾ ഉള്ളതിനാൽ ഇൻസ്റ്റാൾ ചെയ്യണം എന്ന് നിർബന്ധമില്ല.
അവലംബം [തിരുത്തുക]
- ↑ "Developers.".
- ↑ "HowTo:Install KDE 4.1". Offensive-security.com. ശേഖരിച്ചത് 2009-12-12.
- ↑ BackTrack 4 tutorial
പുറം കണ്ണികൾ [തിരുത്തുക]
|
||||||||||||||||||||||||||||||||||||||||
|
||||||||||||||||||||||||||||||||||||