ജിന്യൂസെൻസ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ജിന്യൂസെൻസ് | |
gNewSense |
|
| നിർമ്മാതാവ് : | നിലവിൽ: Sam Geeraerts മുൻപ്: K.Goetz Brian Brazil, Paul O'Malley |
| ഒ.എസ്. കുടുംബം: | ഗ്നൂ/ലിനക്സ് |
| തൽസ്ഥിതി: | dormant[1] |
| സോഴ്സ് മാതൃക: | സ്വതന്ത്ര സോഫ്റ്റ്‌വെയർ |
| നൂതന പൂർണ്ണരൂപം: | 2.3 [2] / 2009 സെപ്റ്റംബർ 14 |
| പുതുക്കുന്ന രീതി: | ആപ്റ്റ് |
| പാക്കേജ് മാനേജർ: | ഡിപികെജി |
| സപ്പോർട്ട് പ്ലാറ്റ്ഫോം: | x86, MIPS |
| കേർണൽ തരം: | മോണോലിത്തിക് (ലിനക്സ്) |
| യൂസർ ഇന്റർഫേസ് | GNOME |
| സോഫ്റ്റ്‌വെയർ അനുമതി പത്രിക: | Free software licences mainly the GNU GPL |
| വെബ് സൈറ്റ്: | www.gnewsense.org |
ഉബുണ്ടു ആധാരമാക്കി നിർമ്മിച്ചിട്ടുള്ള ഒരു ഗ്നു/ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റം ആണ് ജിന്യൂസെൻസ്.[3]
ഉള്ളടക്കം |
സാങ്കേതികം [തിരുത്തുക]
ഒന്നിലധികം പണിയിടപരിസ്ഥിതി(ഡെസ്ക്ടോപ്പ് ഇൻവയോൺമെന്റ്)കൾ ഉപയോഗിയ്ക്കാം എന്നത് ഗ്നു/ലിനക്സ് വിതരണങ്ങളുടെ പ്രധാന ആകർഷണമാണ്. ഗ്നു പദ്ധതിയുടെ പണിയിടപരിസ്ഥിതിയായ ഗ്നോം ആണ് ജിന്യൂസെൻസിന്റെ ജന്മനായുള്ള പണിയിടപരിസ്ഥിതി.
ഇൻസ്റ്റളേഷൻ [തിരുത്തുക]
ലൈവ് സിഡിയിൽ നിന്നും ജിന്യൂസെൻസ് ഹാർഡ് ഡിസ്കിലേയ്ക്ക് ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്. ഇവ തയ്യാറാക്കാനുള്ള സി.ഡി. ഇമേജുകൾ വെബ്സൈറ്റിൽ നിന്നും സൗജന്യമായി ഡൗൺലോഡ് ചെയ്യാവുന്നതാണ്.
അവലംബം [തിരുത്തുക]
- ↑ "DistroWatch.com: gNewSense". ശേഖരിച്ചത് 2011-08-14.
- ↑ "[gNewSense-users] gNewSense 2.3 released". Lists.gnu.org. September 2009. ശേഖരിച്ചത് 2011-07-02.
- ↑ "gNewSense Official Website : Free as in freedom | FAQ / FAQ | browse". gNewSense.org. ശേഖരിച്ചത് 2009-03-17.
പുറത്തേയ്ക്കുള്ള കണ്ണികൾ [തിരുത്തുക]
|
|||||
|
||||||||||||||||||||||||||||||||||||