മിർ (ഡിസ്‌പ്ലേ സെർവർ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മിർ
സ്രഷ്ടാവ് കാനോനിക്കൽ ലി.
വികസിപ്പിച്ചവർ കാനോനിക്കൽ ലി.
ആദ്യപതിപ്പ് 2013
വികസനനില വികസനത്തിൽ
പ്രോഗ്രാമിംഗ് ഭാഷ സി++
ഓപ്പറേറ്റിങ്ങ് സിസ്റ്റം ലിനക്സ്
തരം ഡിസ്‌പ്ലേ സെർവർ
വെബ്‌സൈറ്റ് യൂണിറ്റി.ഉബുണ്ടു.കോം/മിർ

ലിനക്സിനു വേണ്ടിയുള്ള ഒരു പുതുതലമുറാ ഡിസ്‌പ്ലേ സെർവർ ആണ് മിർ. ഉബുണ്ടു ലിനക്സിന്റെ സ്രഷ്ടാക്കളായ കാനോനിക്കൽ ലിമിറ്റഡ് ആണ് ഇത് വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഉബുണ്ടുവിന്റെ ഭാവിപതിപ്പുകളിൽ എക്സ് ജാലകവ്യവസ്ഥ, വേലാന്റ് ഡിസ്‌പ്ലേ സെർവറിനു പകരം, മിർ ഡിസ്പ്ലേ സെർവർ കൊണ്ടായിരിക്കും മാറ്റപ്പെടുക.[1][2][3]

വികസനം[തിരുത്തുക]

മിറിന്റെ വികസനവഴികൾ:

  • ഉബുംടു 13.10: യൂണിറ്റി 7 എക്സ്മിറിനോട് സംയോജിപ്പിച്ച് മിറിൽ പ്രവർത്തിപ്പിക്കും. എക്സിലേക്കുള്ള ഒരു പിൻമാറ്റത്തിന് സൗകര്യമുണ്ടായിരിക്കും.
  • ഉബുംടു 14.04 LTS: യൂണിറ്റി 7 എക്സ്മിറിനോട് സ്വതേ സംയോജിപ്പിച്ച് മിറിൽ പ്രവർത്തിപ്പിക്കും. എക്സിലേക്കുള്ള ഒരു പിൻമാറ്റം എടുത്തുകളയും.
  • ഉബുംടു 14.10: യൂണിറ്റി 8 മിറിനോട് സ്വതേ സംയോജിപ്പിക്കും. പഴയ ആപ്ലിക്കേഷനുകൾക്കായി റൂട്ട്ലെസ് എക്സ് സപ്പോർട്ട് ഉണ്ടാകും.

ഇതും കൂടി കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "MirSpec – Ubuntu Wiki". Wiki.ubuntu.com. ശേഖരിച്ചത്: 2013-03-06. 
  2. "Canonical reveals plans to launch Mir display server – Update – The H Open: News and Features". H-online.com. 2013-02-24. ശേഖരിച്ചത്: 2013-03-06. 
  3. Brodkin, Jon (2012-05-17). "Ubuntu dumps X window system, creates replacement for PC and mobile". Ars Technica. ശേഖരിച്ചത്: 2013-03-06. 

പുറംകണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=മിർ_(ഡിസ്‌പ്ലേ_സെർവർ)&oldid=1801821" എന്ന താളിൽനിന്നു ശേഖരിച്ചത്