വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉബുണ്ടു[1][2] അടിസ്ഥാനമാക്കി നിർമ്മിച്ച സ്വകാര്യ കമ്പ്യൂട്ടറുകൾക്കായുള്ള ഒരു ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ലിനക്സ് മിന്റ്. ഉബുണ്ടുവിൽ നിന്നു വ്യത്യസ്തമായി ഇതിൽ കൂടുതൽ മീഡിയ കോഡെക്കുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്[3].
ആദ്യകാലങ്ങളിൽ ലിനക്സ് മിന്റ് കൃത്യമാർന്ന പതിപ്പുകൾ പുറത്തിറക്കുന്ന തീയ്യതി പിന്തുടരുന്നുണ്ടായിരുന്നില്ല. ഡാര്യ്ന എന്ന പതിപ്പു മുതൽ ഉബുണ്ടുവിന്റെ 6 മാസത്തിലൊരിക്കലുള്ള പതിപ്പു പുറത്തിറക്കൽ തീയ്യതി പിന്തുടരുകയും ഉബുണ്ടു പുതിയ പതിപ്പു പുറത്തിറക്കിയാലുടൻ മിന്റും പുതിയ പതിപ്പ് പുറത്തിറക്കുന്ന രീതി സ്വീകരിക്കുകയും ചെയ്തു.
ഏലീസ്സാ എന്ന പതിപ്പു മുതൽ മൈനർ പതിപ്പു നമ്പർ വിവരം റിലീസിങ്ങിൽ ചേർക്കുന്നത് ഒഴിവാക്കപ്പെട്ടു (ഉദാഹരണം ലിനക്സ് മിന്റ് 5.0 എന്നത് ഇപ്പോൾ ലിനക്സ് മിന്റ് 5 എന്നുപയോഗിക്കുന്നു) ഉബുണ്ടുവിന്റെ 6 മാസത്തിലൊരിക്കലുള്ള പതിപ്പു പുതുക്കൽ രീതി പിന്തുടരുന്നതു കൊണ്ടും ഒരു ഉബുണ്ടു ബേസിനു തന്നെ ഒന്നിലധികം പതിപ്പുകൾ ഇല്ലാത്തതു കൊണ്ടുമാണ് ഇങ്ങനെ ചെയ്തത്.[4]
| നിറം |
അർത്ഥം |
| ചുവപ്പ് |
പഴയ പതിപ്പ്; സഹായം ലഭ്യമല്ല |
| മഞ്ഞ |
പഴയ പതിപ്പ് ; സഹായം ലഭ്യമാണ് |
| പച്ച |
നിലവിലുള്ള പതിപ്പ് |
| നീല |
ഭാവിയിലുള്ള പതിപ്പ് |
| പതിപ്പ് |
പേര് |
എഡിഷൻ |
അടിസ്ഥാനം |
ആപ്റ്റ് അടിസ്ഥാനം[വ്യക്തതയില്ല] |
സഹജമായ പണിയിട സംവിധാനം |
പുറത്തിറങ്ങിയ തീയ്യതി |
| 1.0 |
Ada |
Main |
കുബുണ്ടു 6.06 |
കുബുണ്ടു 6.06 |
കെ.ഡി.ഇ. |
2006-08-27 27 August 2006 |
| 2.0 |
Barbara |
Main |
ഉബുണ്ടു 6.10 |
ഉബുണ്ടു 6.10 |
ഗ്നോം |
2006-11-13 13 നവംബർ 2006 |
| 2.1 |
Bea |
Main |
ഉബുണ്ടു 6.10 |
ഉബുണ്ടു 6.10 |
ഗ്നോം |
2006-12-20 20 ഡിസംബർ 2006 |
| 2.2 |
Bianca |
Main |
ഉബുണ്ടു 6.10 |
ഉബുണ്ടു 6.10 |
ഗ്നോം |
2007-02-20 20 February 2007 |
| Light |
ഉബുണ്ടു 6.10 |
ഉബുണ്ടു 6.10 |
ഗ്നോം |
2007-03-29 29 മാർച്ച് 2007 |
| കെ.ഡി.ഇ. CE |
കുബുണ്ടു 6.10 |
കുബുണ്ടു 6.10 |
കെ.ഡി.ഇ. |
2007-04-20 20 ഏപ്രിൽ 2007 |
| 3.0 |
Cassandra |
Main |
Bianca 2.2 |
ഉബുണ്ടു 7.04 |
ഗ്നോം |
2007-05-30 30 May 2007 |
| Light |
Bianca 2.2 |
ഉബുണ്ടു 7.04 |
ഗ്നോം |
2007-06-15 15 ജൂൺ 2007 |
| കെ.ഡി.ഇ. CE |
Bianca 2.2 |
കുബുണ്ടു 7.04 |
കെ.ഡി.ഇ. |
2007-08-14 14 August 2007 |
| Miniകെ.ഡി.ഇ. CE |
Bianca 2.2 |
കുബുണ്ടു 7.04 |
കെ.ഡി.ഇ. |
2007-08-14 14 August 2007 |
| Xfce CE |
Cassandra 3.0 |
Xഉബുണ്ടു 7.04 |
Xfce |
2007-08-07 7 August 2007 |
| 3.1 |
Celena |
Main |
Bianca 2.2 |
ഉബുണ്ടു 7.04 |
ഗ്നോം |
2007-09-24 24 September 2007 |
| Light |
Bianca 2.2 |
ഉബുണ്ടു 7.04 |
ഗ്നോം |
2007-10-01 1 October 2007 |
| 4.0 |
Daryna |
Main |
Celena 3.1 |
ഉബുണ്ടു 7.10 |
ഗ്നോം |
2007-10-15 15 October 2007 |
| Light |
Celena 3.1 |
ഉബുണ്ടു 7.10 |
ഗ്നോം |
2007-10-15 15 October 2007 |
| കെ.ഡി.ഇ. CE |
Cassandra 3.0 |
കുബുണ്ടു 7.10 |
കെ.ഡി.ഇ. |
2008-03-03 3 മാർച്ച് 2008 |
| 5 |
Elyssa |
Main |
Daryna 4.0 |
ഉബുണ്ടു 8.04 |
ഗ്നോം |
2008-06-08 8 ജൂൺ 2008 |
| Light |
Daryna 4.0 |
ഉബുണ്ടു 8.04 |
ഗ്നോം |
2008-06-08 8 ജൂൺ 2008 |
| x64 |
ഉബുണ്ടു 8.04 |
ഉബുണ്ടു 8.04 |
ഗ്നോം |
2008-10-18 18 October 2008 |
| കെ.ഡി.ഇ. CE |
Daryna 4.0 |
കുബുണ്ടു 8.04 |
കെ.ഡി.ഇ. |
2008-09-15 15 September 2008 |
| Xfce CE |
Daryna 4.0 |
Xഉബുണ്ടു 8.04 |
Xfce |
2008-09-08 8 September 2008 |
| Fluxbox CE |
ഉബുണ്ടു 8.04 |
ഉബുണ്ടു 8.04 |
Fluxbox |
2008-10-21 21 October 2008 |
| 6 |
Felicia |
Main |
ഉബുണ്ടു 8.10 |
ഉബുണ്ടു 8.10 |
ഗ്നോം |
2008-12-15 15 ഡിസംബർ 2008 |
| Universal (Light) |
ഉബുണ്ടു 8.10 |
ഉബുണ്ടു 8.10 |
ഗ്നോം |
2008-12-15 15 ഡിസംബർ 2008 |
| x64 |
ഉബുണ്ടു 8.10 |
ഉബുണ്ടു 8.10 |
ഗ്നോം |
2009-02-06 6 February 2009 |
| കെ.ഡി.ഇ. CE |
Elyssa 5 |
കുബുണ്ടു 8.10 |
കെ.ഡി.ഇ. |
2009-04-08 8 ഏപ്രിൽ 2009 |
| Xfce CE |
Xഉബുണ്ടു 8.10 |
Xഉബുണ്ടു 8.10 |
Xfce |
2009-02-24 24 February 2009 |
| Fluxbox CE |
Xഉബുണ്ടു 8.10 |
ഉബുണ്ടു 8.10 |
Fluxbox |
2009-04-07 7 ഏപ്രിൽ 2009 |
| 7 |
Gloria |
Main |
ഉബുണ്ടു 9.04 |
ഉബുണ്ടു 9.04 |
ഗ്നോം |
2009-05-26 26 May 2009 |
| Universal (Light) |
ഉബുണ്ടു 9.04 |
ഉബുണ്ടു 9.04 |
ഗ്നോം |
2009-05-26 26 May 2009 |
| x64 |
ഉബുണ്ടു 9.04 |
ഉബുണ്ടു 9.04 |
ഗ്നോം |
2009-06-24 24 ജൂൺ 2009 |
| കെ.ഡി.ഇ. CE |
കുബുണ്ടു 9.04 |
കുബുണ്ടു 9.04 |
കെ.ഡി.ഇ. |
2009-08-03 3 August 2009 |
| Xfce CE |
Xഉബുണ്ടു 9.04 |
Xഉബുണ്ടു 9.04 |
Xfce |
2009-09-13 13 September 2009 |
| 8 |
Helena |
Main |
ഉബുണ്ടു 9.10 |
ഉബുണ്ടു 9.10 |
ഗ്നോം |
2009-11-28 28 നവംബർ 2009 |
| Universal (Light) |
ഉബുണ്ടു 9.10 |
ഉബുണ്ടു 9.10 |
ഗ്നോം |
2009-11-28 28 നവംബർ 2009 |
| x64 |
ഉബുണ്ടു 9.10 |
ഉബുണ്ടു 9.10 |
ഗ്നോം |
2009-12-14 14 ഡിസംബർ 2009 |
- ↑ "What's new in Linux Mint 7 Gloria?". Linux Mint. ശേഖരിച്ചത് 2009-08-27.
- ↑ "The latest Linux Mint 8 Helena, now released". TechViewz.Org. ശേഖരിച്ചത് 2009-12-02.
- ↑ "About". Linux Mint. 2007-09-24. ശേഖരിച്ചത് 2009-07-16.
- ↑ "Minor version number dropped". Linuxmint.com. 2007-12-28. ശേഖരിച്ചത് 2009-07-16.
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
| കാ · സം · തി
ലിനക്സ് വിതരണങ്ങൾ
|
|
|
|
|