റെഡ് ഹാറ്റ് എന്റർപ്രൈസ് ലിനക്സ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Red Hat Enterprise Linux | |
Red Hat Enterprise Linux 5's default GNOME desktop |
|
| നിർമ്മാതാവ് : | റെഡ് ഹാറ്റ് |
| ഒ.എസ്. കുടുംബം: | Unix-like |
| തൽസ്ഥിതി: | Current |
| സോഴ്സ് മാതൃക: | സ്വതന്ത്ര സോഫ്റ്റ്വെയർ / ഓപ്പൺ സോഴ്സ് |
| നൂതന പൂർണ്ണരൂപം: | 5.3 / ജനുവരി 20 2009 |
| പാക്കേജ് മാനേജർ: | RPM Package Manager |
| കേർണൽ തരം: | Monolithic kernel |
| സോഫ്റ്റ്‌വെയർ അനുമതി പത്രിക: | Various |
| വെബ് സൈറ്റ്: | www. redhat. com/rhel/ |
വ്യവസായ സ്ഥാപനങ്ങളെ ലക്ഷ്യമാക്കി റെഡ്‌ഹാറ്റ് പുറത്തിറക്കുന്ന ലിനക്സ് അധിഷ്ടിധമായ ഒരു കമ്പ്യൂട്ടർ ഓപ്പറേറ്റിങ് സിസ്റ്റമാണ് റെഡ്‌ഹാറ്റ് എന്റർപ്രൈസ് ലിനക്സ്. റെഡ്‌ഹാറ്റ്, അവരുടെ ഓരോ ലിനക്സ് പതിപ്പിനേയും 7 വർഷം പിന്തുണയക്കും.
18 മുതൽ 24 മാസം കൂടുമ്പോഴാണ് റെഡ്‌ഹാറ്റ് ലിനക്സിന്റെ പുതിയ പതിപ്പുക്കൾ പുറത്തിറങ്ങുന്നത്. പഴയ പതിപ്പുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് പുതിയ പതിപ്പിലേക്ക് സൗജന്യമായിത്തന്നെ പുതുക്കാവുന്നതാണ്.
കൂടുതൽ വായിക്കുക [തിരുത്തുക]
- Tammy Fox. റെഡ് ഹാറ്റ് എന്റർപ്രൈസ് ലിനക്സ് 5 അഡ്മിനിസ്ട്രേഷൻ അൺലീഷ്ഡ്. pp. 624. ISBN 978-0672328923.
- Bill McCarty. Learning Red Hat Enterprise Linux and Fedora. pp. 348. ISBN 978-0596005894.
- Christopher Negus. Fedora 9 and Red Hat Enterprise Linux Bible. pp. 1080. ISBN 978-0470373620.
- Mark G. Sobell. Practical Guide to Fedora and Red Hat Enterprise Linux. pp. 1184. ISBN 978-0137142958.
- Terry Collings. Red Hat Enterprise Linux 4 For Dummies. pp. 408. ISBN 978-0764577130.
- Richard Petersen. Red Hat Enterprise Linux & Fedora Core 4: The Complete Reference. pp. 918. ISBN 978-0072261547.
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
വിക്കിമീഡിയ കോമൺസിലെ Red Hat Enterprise Linux എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
- Red Hat Enterprise Linux homepage
- Brian Stevens, CTO and vice president of engineering, Red Hat on why Red Hat Enterprise Linux is "The Business OS for Flexibility and Value"
- Red Hat Enterprise Linux at DistroWatch
- Fedora Project – History of Red Hat Linux
- Red Hat, Inc. – Linux documentation
- Red Hat Linux at DistroWatch
|
||||||||||||||||||||
|
|||||