റെഡ് ഹാറ്റ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| 250px | |
| തരം | Public (NYSE: RHT) |
|---|---|
| സ്ഥാപിക്കപ്പെട്ടത് | 1993[1] |
| സ്ഥാപകൻ | ബോബ് യങ് Marc Ewing |
| ആസ്ഥാനം | Raleigh, North Carolina, USA |
| Area served | ലോകമെമ്പാടും |
| പ്രധാന ആളുകൾ | Matthew Szulik (Chairman) Jim Whitehurst (CEO) |
| വ്യവസായം | കമ്പ്യൂട്ടർ സോഫ്‌റ്റ്വെയർ |
| Products | റെഡ്‌ഹാറ്റ് എന്റർപ്രൈസ് ലിനക്സ് റെഡ്‌ഹാറ്റ് ഡയറക്ടറി സേർവർ Red Hat Certificate System Red Hat High performance Computing[2] JBoss Enterprise Middleware JBoss Enterprise Middleware Red Hat Enterprise Virtualization |
| വരുമാനം | |
| ആകെ വരുമാനം | US$ 87.25 million (2010)[3] |
| തൊഴിലാളികൾ | 3,200 (May 2010)[4] |
| Subsidiaries | Mergers and acquisitions |
| വെബ്‌സൈറ്റ് | റെഡ് ഹാറ്റ് |
ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയർ നിർമ്മാണ കമ്പനിയും റെഡ് ഹാറ്റ് ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ നിർമാതക്കളുമാണ് 1993 സ്ഥാപിക്കപ്പെട്ട റെഡ് ഹാറ്റ് (Red Hat, Inc.) (NYSE: RHT) കമ്പനി .റെഡ് ഹാറ്റിന്റെ രജിസ്റ്റർ ചെയ്തിട്ടുള്ള സ്ഥാപനം അമേരിക്കയിലുള്ള നോർത്ത് കരോലിനയിലെ രാഹ്ലീയിലാണ് .[5]
റെഡ് ഹാറ്റ് നിരവധി സോഫ്റ്റ്വെയർ പ്രോജക്ടുകൾ സംഭാവന ചെയ്തിട്ടുണ്ട്, മാത്രമല്ല പ്രൊപ്രൈറ്ററി സോഫ്റ്റ്വെയർ പാക്കേജുകൾ ഏറ്റെടുത്ത് അവ ഓപ്പൺ സോഴ്സ് ആയി വിതരണവും നടത്തിയിട്ടുണ്ട്. 2009-ൽ ലിനക്സ് കെർണലിലേക്ക് ഏറ്റവും കൂടുതൽ വികസനം നടത്തിയത് റെഡ് ഹാറ്റ് ആണ്[6].
ഉള്ളടക്കം |
[തിരുത്തുക] ചരിത്രം
[തിരുത്തുക] ഉപകമ്പനികൾ
[തിരുത്തുക] റെഡ് ഹാറ്റ് ഇന്ത്യ
[തിരുത്തുക] എതിരാളികൾ
റെഡ് ഹാറ്റിൻറെ പ്രധാന എതിരാളികൾ കാനോനിക്കൽ, ഐ.ബി.എം., മാൻഡ്രിവ, മൈക്രോസോഫ്റ്റ്, നോവൽ, ഒറാക്കിൾ and സാൻഡ്രോസ് എന്നിവരാണ്
[തിരുത്തുക] ഏറ്റെടുക്കലുകൾ
| തീയതി | കമ്പനി | Business | രാജ്യം | മൂല്യം (USD) | അവലംബം |
|---|---|---|---|---|---|
| ജൂലൈ 13 1999 | അറ്റോമിക് വിഷൻ | വെബ്സൈറ്റ് ഡിസൈൻ | — | [7][8] | |
| ജൂലൈ 30 1999 | ഡെലിക്സ് കമ്പ്യൂട്ടർ GmbH-Linux Div[note 1] | Computers and software | — | [9] | |
| ജനുവരി 11 2000 | Cygnus Solutions | സോഫ്റ്റ്വെയർ | $67,44,44,000 | [10] | |
| മേയ് 26 2000 | ബ്ലൂകർവ് | ഐ.ടി മാനേജ്മെൻറ് സോഫ്റ്റ്വെയർ | $3,71,07,000 | [11] | |
| ഓഗസ്റ്റ് 1 2000 | വയർസ്പീഡ് കമ്മ്യൂണിക്കേഷൻസ് | ഇൻറർനെറ്റ് സോഫ്റ്റ്വെയർ | $8,39,63,000 | [12] | |
| ഓഗസ്റ്റ് 15 2000 | Hell's Kitchen Systems | ഇൻറർനെറ്റ് സോഫ്റ്റ്വെയർ | $8,56,24,000 | [13] | |
| സെപ്റ്റംബർ 13 2000 | C2Net | ഇൻറർനെറ്റ് സോഫ്റ്റ്വെയർ | $3,99,83,000 | [14] | |
| ഫെബ്രുവരി 5 2001 | അകോപിയ | Ecommerce web sites | — | [15] | |
| ഫെബ്രുവരി 28 2001 | Planning Technologies | Consulting | $4,70,00,000 | [16] | |
| ഒക്ടോബർ 15 2002 | NOCpulse | Software | — | [17] | |
| സെപ്റ്റംബർ 30 2004 | Netscape Security-Certain Asts[note 2] | Certain assets | — | [18] | |
| ജൂൺ 5 2006 | ജെബോസ് | Middleware | $42,00,00,000 | [19] | |
| ജൂൺ 6 2007 | മെറ്റാമാട്രിക്സ് | Information management software | — | [20] | |
| മാർച്ച് 13 2008 | അമെന്ത്ര | Consulting | — | [21] | |
| ജൂൺ 4 2008 | Identyx | Software | — | [22] | |
| സെപ്റ്റംബർ 4 2008 | Qumranet | Enterprise software | $10,70,00,000 | [23] |
[തിരുത്തുക] അവലംബം
- ↑ "finance.yahoo.com". finance.yahoo.com. http://finance.yahoo.com/q/pr?s=rht, ശേഖരിച്ചത്: 2009-12-21.
- ↑ http://www.redhat.com/f/pdf/rhel/high_perform_solution.pdf Red Hat High Performance Computing]
- ↑ 3.0 3.1 "Financial Results for Fiscal Year 2010". Red Hat. 2010-04-29. http://www.faqs.org/sec-filings/100429/RED-HAT-INC_10-K/, ശേഖരിച്ചത്: 2010-06-11.
- ↑ "Company Profile for Red Hat Inc (RHT)". http://zenobank.com/index.php?symbol=RHT&page=quotesearch, ശേഖരിച്ചത്: 2009-06-29.
- ↑ "Corporate Facts". redhat.com. http://www.redhat.com/about/companyprofile/facts/, ശേഖരിച്ചത്: 2006-08-26.
- ↑ "Linux Kernel Development: How Fast it is Going, Who is Doing It, What They are Doing, and Who is Sponsoring It". Linux Foundation. http://www.linuxfoundation.org/sites/main/files/publications/whowriteslinux.pdf, ശേഖരിച്ചത്: 2010-09-29.
- ↑ "Red Hat snags Atomic designers". Salon.com. http://www.salon.com/tech/log/1999/07/16/linux/, ശേഖരിച്ചത്: 2009-07-20.
- ↑ "Butterick Law Corporation". http://www.buttericklaw.com/bio.php/, ശേഖരിച്ചത്: 2009-07-20.
- ↑ "Red Hat Inc acquires Delix Computer GmbH-Linux Div from Delix Computer GmbH (1999/07/30)". Thomson Financial. http://www.alacrastore.com/storecontent/Thomson_M&A/Red_Hat_Inc_acquires_Delix_Computer_GmbH_Linux_Div_from_Delix_Computer_GmbH-909735040, ശേഖരിച്ചത്: 2008-10-28.
- ↑ "Red Hat Inc acquires Cygnus Solutions (2000/01/11)". Thomson Financial. http://www.alacrastore.com/storecontent/Thomson_M&A/Red_Hat_Inc_acquires_Cygnus_Solutions-942378020, ശേഖരിച്ചത്: 2008-10-28.
- ↑ "Red Hat Inc acquires Bluecurve Inc (2000/05/26)". Thomson Financial. http://www.alacrastore.com/storecontent/Thomson_M&A/Red_Hat_Inc_acquires_Bluecurve_Inc-999225020, ശേഖരിച്ചത്: 2008-10-28.
- ↑ "Red Hat Inc acquires Wirespeed Communications Corp (2000/08/01)". Thomson Financial. http://www.alacrastore.com/storecontent/Thomson_M&A/Red_Hat_Inc_acquires_Wirespeed_Communications_Corp-1022268020, ശേഖരിച്ചത്: 2008-10-28.
- ↑ "Red Hat Inc acquires Hell's Kitchen Systems (2000/08/15)". Thomson Financial. http://www.alacrastore.com/storecontent/Thomson_M&A/Red_Hat_Inc_acquires_Hell_s_Kitchen_Systems-958929020, ശേഖരിച്ചത്: 2008-10-28.
- ↑ "Red Hat Inc acquires C2Net Software Inc (2000/09/13)". Thomson Financial. http://www.alacrastore.com/storecontent/Thomson_M&A/Red_Hat_Inc_acquires_C2Net_Software_Inc-1036936020, ശേഖരിച്ചത്: 2008-10-28.
- ↑ "Red Hat Inc acquires Akopia Inc (2001/02/05)". Thomson Financial. http://www.alacrastore.com/storecontent/Thomson_M&A/Red_Hat_Inc_acquires_Akopia_Inc-1088621020, ശേഖരിച്ചത്: 2008-10-28.
- ↑ "Red Hat Inc acquires Planning Technologies Inc (2001/02/28)". Thomson Financial. http://www.alacrastore.com/storecontent/Thomson_M&A/Red_Hat_Inc_acquires_Planning_Technologies_Inc-1160091020, ശേഖരിച്ചത്: 2008-10-28.
- ↑ "Red Hat Inc acquires NOCpulse Inc (2002/10/15)". Thomson Financial. http://www.alacrastore.com/storecontent/Thomson_M&A/Red_Hat_Inc_acquires_NOCpulse_Inc-1994807020, ശേഖരിച്ചത്: 2008-10-28.
- ↑ "Red Hat Inc acquires Netscape Security-Certain Asts from Netscape Security Solutions (2004/09/30)". Thomson Financial. http://www.alacrastore.com/storecontent/Thomson_M&A/Red_Hat_Inc_acquires_Netscape_Security_Certain_Asts_from_Netscape_Security_Solutions-1607461020, ശേഖരിച്ചത്: 2008-10-28.
- ↑ "Red Hat Inc acquires JBoss Inc (2006/06/05)". Thomson Financial. http://www.alacrastore.com/storecontent/Thomson_M&A/Red_Hat_Inc_acquires_JBoss_Inc-1751255020, ശേഖരിച്ചത്: 2008-10-28.
- ↑ "Red Hat Inc acquires MetaMatrix Inc (2007/06/06)". Thomson Financial. http://www.alacrastore.com/storecontent/Thomson_M&A/Red_Hat_Inc_acquires_MetaMatrix_Inc-1861838020, ശേഖരിച്ചത്: 2008-10-28.
- ↑ "Red Hat Inc acquires Amentra Inc (2008/03/13)". Thomson Financial. http://www.alacrastore.com/storecontent/Thomson_M&A/Red_Hat_Inc_acquires_Amentra_Inc-1960695020, ശേഖരിച്ചത്: 2008-10-28.
- ↑ "Red Hat History". Red Hat. http://www.redhat.com/about/companyprofile/history/, ശേഖരിച്ചത്: 2009-03-08.
- ↑ "Red Hat Inc acquires Qumranet Inc (2008/09/04)". Thomson Financial. http://www.alacrastore.com/storecontent/Thomson_M&A/Red_Hat_Inc_acquires_Qumranet_Inc-2009562020, ശേഖരിച്ചത്: 2008-10-28.
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ
- Red Hat official web page
- Red Hat contributions to Free and Open Source software
- Red Hat High
- Red Hat release dates
- English translation of Enfasys interview with Julian Somodi, Red Hat's General Manager, Southern Cone
- Szulik Says Red Hat Will Have Half of Enterprise Servers by 2015, IT Business Edge
|
||||||||||||||||||||