ഉബുണ്ടു ലിനക്സ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഉബുണ്ടു | |
ubuntu 8.04 (Hardy Heron) |
|
| വെബ്ബ് സൈറ്റ്: | www.ubuntu.com |
| നിര്‍മ്മാതാവ് : | കനോണിക്കല്‍ ലിമിറ്റഡ് / ഉബുണ്ടു ഫൌണ്ടേഷന്‍ |
| ഓ.എസ്. കുടുംബം: | ഗ്നൂ/ലിനക്സ് |
| സോഴ്സ് മാതൃക: | സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ |
| നൂതന പൂര്ണ്ണരൂപം: | 8.04 (ഹാര്‍ഡി ഹെറോണ്‍(Hardy Heron)) / ഏപ്രില്‍ 24 2008 |
| ലഭ്യമായ ഭാഷ(കള്‍): | വിവിധ ഭാഷകള്‍ |
|---|---|
| പുതുക്കുന്ന രീതി: | APT |
| പാക്കേജ് മാനേജര്‍: | dpkg |
| സപ്പോര്‍ട്ട് പ്ലാറ്റ്ഫോം: | i386, AMD64, IA-64, UltraSPARC[1] |
| കേര്‍ണല്‍ തരം: | മോണോലിത്തിക് (ലിനക്സ്) |
| യൂസര്‍ ഇന്റര്‍ഫെറന്‍സ് | ജീനോം |
ഉബുണ്ടു(IPA: [ uːˈbuːntuː] in English[2], IPA: [ùbúntú] in Zulu) എന്നത് ഡെസ്ക്‌ടോപ്പ് കമ്പ്യൂട്ടറുകള്‍ക്കായി നിര്‍മിക്കപ്പെട്ടിട്ടുള്ള ഒരു ലിനക്സ് വിഭാഗം ആണ്.ഇത് ഡെബിയന്‍ ലിനക്സ് ആധാരമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. വളരെ അധികം ജനപ്രീതി ആര്‍ജിച്ചോരു ലിനക്സ് വിതരണം ആണ് ഉബുണ്ടു.
ഉബുണ്ടു സി.ഡി കള്‍ സൗജന്യമയി ഷിപിറ്റ്.ഉബുണ്ടു.കൊം {shipit.ubuntu.com} എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്
[തിരുത്തുക] ആധാരസൂചിക
- ↑ The UltraSPARC and UltraSPARC T1 platforms are only supported by the Server Edition.
- ↑ http://www.ubuntu.com/aboutus/faq
[തിരുത്തുക] പുറമെ നിന്നുള്ള കണ്ണികള്‍
വിക്കിമീഡിയ കോമണ്‍സില്‍
ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതല്‍ പ്രമാണങ്ങള്‍ ലഭ്യമാണ്
- Official website of Ubuntu
- Ubuntu Forums - Official web forums
- Ubuntu Geek - Ubuntu Tips, Articles and How to's
- Ubuntu at the Open Directory Project
- ഫലകം:Distrowatch
- Tour of the Ubuntu applications (Screencast Video)
- Interview with Mark Shuttleworth about Ubuntu
- Mark Shuttleworth explains the Top Ten Reasons Why Ubuntu Is Best for Enterprise Use (CIO.com article)
- Ubuntu Tips - A site maintaining a collection of tips and tricks for Ubuntu
- Ubuntu Server 7.10 Howto - How to turn a legacy PC into a Web server running Ubuntu Server 7.10
- Googlubuntu - Search engine based on google for (K)Ubuntu users
|
|||||
|
||||||||

