ക്യൂട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Qt
100px
Qt Designer 4 4 3.png
The Qt designer used for GUI designing
വികസിപ്പിച്ചവർ Nokia
സുദൃഢ പ്രകാശനം 4.6.3[1] / ജൂൺ 8, 2010; 20 months ago (2010-06-08)
വികസന സ്ഥിതിവിവരം Active
പ്രോഗ്രാമിംഗ് ഭാഷ C++
ഓപ്പറേറ്റിങ്ങ് സിസ്റ്റം Cross-platform
തരം Application framework
അനുമതിപത്രം GNU LGPL 2.1
GNU GPL 3, with Qt special exception
Commercial Developer License[2]
വെബ്സൈറ്റ് qt.nokia.com

ഗ്രാഫിക്കൽ ഇന്റർഫേസുള്ള പ്രോഗ്രാമുകൾ നിർമ്മിക്കാനുപയോഗിക്കുന്ന ഫ്രെയിംവർക്കാണ് ക്യൂട്ടി. കെ.ഡി.ഇ., ഗൂഗിൾ എർത്ത്, ഓപ്പറ, വിഎൽസി മീഡിയ പ്ലെയർ, സ്കൈപ്പ് തുടങ്ങിയവയെല്ലാം ക്യൂട്ടി ഉപയോഗപ്പെടുത്തി നിർമ്മിച്ചവയാണ്. സി പ്ലസ് പ്ലസ് ഭാഷ അടിസ്ഥാനമാക്കിയാണ് ക്യൂട്ടി നിർമ്മിച്ചിരിക്കുന്നത്. ഗ്നൂ അനുമതിപത്രം പ്രകാരമാണ് ക്യൂട്ടി പുറത്തിറക്കിയിരിക്കുന്നത്.

[തിരുത്തുക] References

  1. "Nokia Releases Qt 4.6.3". 08 June 2010. http://qt.nokia.com/about/news/nokia-releases-qt-4.6.3, ശേഖരിച്ചത്: 2010-06-13. 
  2. "Qt Licensing". http://www.qtsoftware.com/products/licensing, ശേഖരിച്ചത്: 2010-02-19. 
"http://ml.wikipedia.org/w/index.php?title=ക്യൂട്ടി&oldid=1206496" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ