സ്കൈപ്പ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| പ്രമാണം:Skype.svg | |
|
Screenshot
|
|
| Developer(s) | Skype Limited |
|---|---|
| ആദ്യ റിലീസ് | August 2003 |
| പ്രോഗ്രാമിംഗ് ഭാഷ | CodeGear Delphi / Objective-C (Mac OS X/iPhone) |
| ഓപ്പറേറ്റിങ്ങ് സിസ്റ്റം | Cross-platform |
| ലഭ്യമായ ഭാഷകള്‍ | multilingual |
| Type | voice over IP / instant messaging / videoconferencing |
| അനുമതിപത്രം | Freeware (with some paid features) |
| വെബ്സൈറ്റ് | [ttp://www.skype.com സ്കൈപ്പ്] |
സ്കൈപ്പ് (pronounced /ˈskaɪp/) ഇന്‍റര്‍നെറ്റ് വഴി ആശയവിനിമയം നടത്താന്‍ ഉപയോഗിക്കുന്ന സോഫ്റ്റ്വെയറാണ്. നിക്ലാസ് സെന്‍സ്ലോം, ജാനസ് ഫ്രീസ് എന്നീ വ്യവസായ സംരംഭകരാണ് ഈ ഇന്‍റര്‍നെറ്റ് ടെലിഫോണി സംവിധാനം ആവിഷ്കരിച്ചത്. ആരോടും ഏതു സമയത്തും സംസാരിക്കാമെന്ന സൌകര്യമാണ് സ്കൈപ്പ് രൂപപ്പെടുത്തിയിട്ടുള്ളത്. ആശയവിനിമയം നടത്തുന്ന രണ്ടു പേരു സ്കൈപ്പാണ് ഉപയോഗിക്കുന്നതെങ്കില്‍ സേവനം തികച്ചും സൌജന്യമാണ്. സ്കൈപ്പ് ഗ്രൂപ്പാണ് ഇതിനെ നിയന്ത്രിക്കുന്നത്[1]. ലംക്സംബര്‍ഗ്ഗിലാണ് സ്കൈപ്പ് ഗ്രൂപ്പിന്‍റെ ആസ്ഥാനം. ഒട്ടു മിക്ക രാജ്യങ്ങളിലും 28 ഭാഷകളിലുമായി സ്കൈപ്പ് സേവനം ലഭ്യമാണ്.
[തിരുത്തുക] ഉപയോഗം
| തീയതി | മൊത്തം ഉപയോക്താക്കള്‍ (in millions)[2][3][4][5][6][7] |
നിലവിലുള്ള ഉപഭോക്താക്കള്‍ - ദിവസേന (in millions)[8] |
സ്കൈപ്പ് ടു സ്കൈപ്പ് മിനിറ്റുകള്‍ (in billions) |
സ്കൈപ്പ് ഔട്ട് മിനിറ്റുകള്‍ (in billions) |
ആകെ വരുമാനം USD (in millions) |
|---|---|---|---|---|---|
| Q4 2005 | 74.7 | 10.8 | N/A | N/A | N/A |
| Q1 2006 | 94.6 | 15.2 | 6.9 | 0.7 | 35 |
| Q2 2006 | 113.1 | 16.6 | 7.1 | 0.8 | 44 |
| Q3 2006 | 135.9 | 18.7 | 6.6 | 1.1 | 50 |
| Q4 2006 | 171.2 | 21.2 | 7.6 | 1.5 | 66 |
| Q1 2007 | 195.5 | 23.2 | 7.7 | 1.3 | 79 |
| Q2 2007 | 219.6 | 23.9 | 7.1 | 1.3 | 90 |
| Q3 2007 | 245.7 | 24.2 | 6.1 | 1.4 | 98 |
| Q4 2007 | 276.3 | 27.0 | 11.9 | 1.6 | 115 |
| Q1 2008 | 309.3 | 31.3 | 14.2 | 1.7 | 126 |
| Q2 2008 | 338.2 | 32.0 | 14.8 | 1.9 | 136 |
| Q3 2008 | 370 | 33.7 | 16 | 2.2 | 143 |
| Q4 2008 | 405 | 36.5 | 20.5 | 2.6 | 145 |
| Q1 2009 | 443 | 42.2 | 23.6 | 2.9 | 153 |
ഒരു ഉപയോക്താവിന് ഒന്നിലേറെ അക്കൌണ്ടുകളുണ്ടാക്കാം.
2009 ജനുവരിയില്‍ ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കും നൂറിലധികം ജാവാ ഫോണുകള്‍ക്കും വേണ്ടിയുള്ള സ്കൈപ്പ് പുറത്തിറങ്ങി[9].
| തീയതി | ഉപയോക്താക്കള്‍[10] | ദിവസങ്ങള്‍ |
|---|---|---|
| 2009-03-23 | 17,000,000 | 49 |
| 2009-02-02 | 16,000,000 | 21 |
| 2009-01-12 | 15,000,000 | 84 |
| 2008-10-20 | 14,000,000 | 35 |
| 2008-09-15 | 13,000,000 | 209 |
| 2008-02-18 | 12,000,000 | 42 |
| 2008-01-07 | 11,000,000 | 84 |
| 2007-10-15 | 10,000,000 | 259 |
| 2007-01-29 | 9,000,000 | 82 |
| 2006-11-08 | 8,000,000 | 71 |
| 2006-08-29 | 7,000,000 | 155 |
| 2006-03-27 | 6,000,000 | 66 |
| 2006-01-20 | 5,000,000 | 92 |
| 2005-10-20 | 4,000,000 | 155 |
| 2005-05-18 | 3,000,000 | 93 |
| 2005-02-14 | 2,000,000 | 117 |
| 2004-10-20 | 1,000,000 | 418 |
| 2003-08-29 | 0 | - |
ദക്ഷിണാഫ്രിക്കയിലുള്ള വോഡാഫോണ്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന സ്കൈപ്പ് സേവനമാണ് സ്കൈപ്പ്നൌ!.
|
സ്കൈപ്പ് 1.4, running on a Linux desktop. |
സ്കൈപ്പ് 2.7, running on Mac OS X. |
Skype iPhone screenshot.png
സ്കൈപ്പ് 1.0.2 running on iPhone. |
Skype Skype for Windows Mobile.png
സ്കൈപ്പ് 2.2, running on a Windows Mobile 6 device. |
|
Skype 4 Default View.png
സ്കൈപ്പ് 4 in Default View running on Windows Vista. |
Skype-new-default.png
സ്കൈപ്പ് 4 in Default View running on Windows XP. |
സ്കൈപ്പ് 3.5, running on Nokia Nst-4. |
[തിരുത്തുക] അവലംബം
- ↑ Jaanus Kase. Skype is expanding engineering to Prague. Skype Blogs. ശേഖരിച്ചത് 2006-12-05.
- ↑ eBay Inc. reports third quarter 2006 results (PDF).
- ↑ eBay Inc. reports first quarter 2007 results (PDF).
- ↑ eBay Inc. reports first quarter 2008 results (PDF).
- ↑ Skype is the limit thanks to recession, accessed at 10 january 2009
- ↑ Skype fast facts Q4 2008 (PDF).
- ↑ Skype facts Q1 2009.
- ↑ Skype users online now.
- ↑ All-Time peak of concurrent real users.
- ↑ 15 million today. skypenumerology. ശേഖരിച്ചത് 2008-01-14.
[തിരുത്തുക] പുറം കണ്ണികള്‍
- http://www.skype.com/intl/en/
- Skype Journal, independent coverage of Skype since 2003
- Compilation of research and technology articles involving Skype
- An Experimental Study of the Skype Peer-to-Peer VoIP System
- Skype for Business Director Ian Robin Speaks at Unified Communications Expo]
|
|||||||||||||||||