വിൻഡോസ് ലൈവ് മെസഞ്ചർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Windows Live Logo Windows Live Messenger
Windows Live Messenger Icon
വിൻഡോസ് ലൈവ് സ്ക്രീൻഷോട്ട് Live.jpg
Windows Live Messenger 2009 main window
വികസിപ്പിച്ചവർ Microsoft
പ്രാരംഭപ്രകാശനം July 22, 1999 (as MSN Messenger)
December 13, 2005 (as Windows Live Messenger)
സുദൃഢ പ്രകാശനം 2009 (Build 14.0.8064.206) / ഫെബ്രുവരി 12 2009 (2009-02-12), 1208 ദിവസങ്ങൾ മുമ്പ്
വികസന സ്ഥിതിവിവരം Active
ഓപ്പറേറ്റിങ്ങ് സിസ്റ്റം Microsoft Windows, Xbox 360, Windows Mobile, S60 on Symbian OS 9.x and BlackBerry OS
ഭാഷ Over 50 languages
തരം Instant messaging client
അനുമതിപത്രം Proprietary, Adware
വെബ്സൈറ്റ് http://messenger.live.com


മൈക്രോസോഫ്റ്റ് കമ്പനിയുടെ ഒരു ഓൺലൈൻ ചാറ്റിങ് സോഫ്റ്റ്‌വെയർ ആണ് വിൻഡോസ് ലൈവ് മെസഞ്ചർ. ഇത് മൈക്രോസൊഫ്റ്റിന്റെ പഴയ ഇൻസ്റ്റൻ ചാറ്റിന്ദ് സോഫ്റ്റ്‌വെയർ ആയ എം.എസ്.എൻ മെസ്സഞ്ചറിന്റെ പരിഷ്കൃത രുപമാണ്. ഈ ചാറ്റിങ്ങ് ക്ലൈന്റിലൂടെ ഓഡിയോ-വീഡിയോ ചാറ്റിങ് നടത്താവുന്നത്താണ്.

ഹോട്ട് മെയിൽ എകൗണ്ടും യാഹുമെയിൽ എകൗണ്ടും ഒരേപോലെ ഈ മെസ്സഞ്ചറിൽ ലോഗ് ചെയ്യാനായി ഉപയോഗിക്കാവുന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. [അവലംബം ആവശ്യമാണ്]

[തിരുത്തുക] മറ്റ് ലിങ്കുകൾ

"http://ml.wikipedia.org/w/index.php?title=വിൻഡോസ്_ലൈവ്_മെസഞ്ചർ&oldid=1298684" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ