വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്റർനെറ്റ് പോലെ ടി.സി.പി./ഐ.പി. മാതൃക അധിഷ്ഠിതമായി പ്രവർത്തിക്കുന്ന നെറ്റ്വർക്കുകളിൽ ഫയലുകൾ പരസ്പരം കൈമാറുന്നതിനും, കൈകാര്യം ചെയ്യുന്നതിനുമുപയോഗിക്കുന്ന അടിസ്ഥാന നെറ്റ്‌വർക്ക് പ്രോട്ടോകോൾ ആണ് ഫയൽ ട്രാൻസ്‌ഫർ പ്രോട്ടോകോൾ അഥവാ എഫ്.ടി.പി. ക്ലയന്റ് സെർവർ ആർക്കിടെക്‌ചർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ പ്രോട്ടോകോളിൽ ക്ലയന്റിലെയും സെർവറിലെയും ഡാറ്റ പ്രത്യേകം പ്രത്യേകമായി കൈകാര്യം ചെയ്യുന്നതിനു സാധിക്കും.രൂപമെടുത്ത ആദ്യകാലങ്ങളിൽ കമാന്റ് ലൈൻ ഇന്റർഫേസുകളുപയോഗിച്ച് മാത്രമായിരുന്നു ഈ പ്രോട്ടോകോൾ ഉപയോഗിച്ചിരുന്നത്. എന്നാലിന്ന് എല്ലാ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾക്കും ഗ്രാഫിക്കൽ യൂസർ ഇന്റർഫേസുകൾ ലഭ്യമാണ്. പ്രോഗ്രാമുകളുപയോഗിച്ച് നെറ്റ്‌വർക്കിലെ കമ്പ്യൂട്ടറുകളിലേക്ക് ഫയലുകൾ അയക്കുന്നതിനും ഈ പ്രോട്ടോകോൾ ഉപയോഗിക്കുന്നുണ്ട്. കമ്പ്യൂട്ടർ ഭാഷകളിലെ നെറ്റ്വർക്ക് എ.പി.ഐ. കൾ ഉപയോഗിച്ചാണിത് സാദ്ധ്യമാകുന്നത്.
- RFC 959 – File Transfer Protocol (FTP). J. Postel, J. Reynolds. Oct-1985. This obsoleted the preceding RFC 765 and earlier FTP RFCs back to the original RFC 114.
- RFC 1579 – Firewall-Friendly FTP.
- RFC 2228 – FTP Security Extensions.
- RFC 2428 – Extensions for IPv6, NAT, and Extended passive mode. Sep-1998.
- RFC 2640 – Internationalization of the File Transfer Protocol.
- RFC 3659 – Extensions to FTP. P. Hethmon. March-2007.
[തിരുത്തുക] പുറമെ നിന്നുള്ള കണ്ണികൾ
| കാ · സം · തി
|
|
| Official |
|
|
| Unofficial |
|
|
|
|
|