വൈമാക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വലിയ ഭൂപ്രദേശങ്ങളിൽ പോലും കമ്പിയില്ലാകമ്പി രീതിയിൽ ഉയർന്ന വേഗത്തിലുള്ള ഇന്റർനെറ്റ്‌ സേവനം ലഭ്യമാക്കുന്ന വാർത്താവിനിമയ സാങ്കേതിക വിദ്യയാണ് വൈമാക്സ്. 2005 ലെ വൈമാക്സ് പതിപ്പ് 40 Mbit/s [1][2] വരെയുള്ള ഡാറ്റാ നിരക്ക് ലഭ്യമാക്കിയെങ്കിൽ 2011 ലെ പുതിയ പതിപ്പിനു 1 Gbit/s വരെയുള്ള ഡാറ്റാ നിരക്ക് നൽകും. ഫോർ.ജി എന്നറിയപ്പെടുന്ന നാലാം തലമുറയിൽപ്പെട്ട ഒരു കമ്പിയില്ലാകമ്പി വാർത്താവിനിമയ സാങ്കേതിക വിദ്യയായ വൈമാക്സ്, 30 മീറ്റർ (100 അടി)മാത്രം പരിധിയുള്ള സാധാരണ വൈ-ഫൈ സേവനത്തെ മറി കടക്കുന്നു. കേബിൾ മോഡം, ഡി.എസ്.എൽ എന്നിവയേക്കാൾ പതിന്മടങ്ങ് വേഗതയുള്ള വൈമാക്സ് നിലവിൽ 75 Mbit/s വേഗത്തിലുള്ള ഡാറ്റ നിരക്ക് വാഗ്ദാനം ചെയുന്നു.

[തിരുത്തുക] ഇതും കൂടി കാണുക

[തിരുത്തുക] അവലംബം

  1. "Mobile WiMAX Speed Test Results in Perth, Australia - 1 to 37 Mbps, 12mbps Average". http://forums.whirlpool.net.au/forum-replies.cfm?t=1418240, ശേഖരിച്ചത്: 2010-04-14. 
  2. Carl Weinschenk (April 16, 2010). "Speeding Up WiMax". IT Business Edge. http://www.itbusinessedge.com/cm/community/features/interviews/blog/speeding-up-wimax/?cs=40726, ശേഖരിച്ചത്: August 31, 2011. "Today the initial WiMax system is designed to provide 30 to 40 megabit per second data rates." 

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ


"http://ml.wikipedia.org/w/index.php?title=വൈമാക്സ്&oldid=1309826" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ