പോപ്പ് 3
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടി.സി.പി.-ഐ.പി. നെറ്റ്‌വര്‍ക്കില്‍ ഇമെയില്‍ സന്ദേശങ്ങള്‍ സ്വീകരിക്കുന്നതിനായി ഈ-മെയില്‍ ക്ലൈന്റ് ആപ്ലിക്കേഷനുകളില്‍ ഉപയോഗിക്കുന്നതിനായി വികസിപ്പിച്ചെടുത്ത ഒരു പ്രോട്ടോക്കോള്‍ ആണ് പോപ് 3, അഥവാ പോസ്റ്റ് ഓഫീസ് പ്രോട്ടോക്കോള്‍ വെര്‍ഷന്‍ 3. പോര്‍ട്ട് 110 ഉപയോഗിച്ചാണ് പോപ് 3 ഈ-മെയില്‍ സന്ദേശങ്ങള്‍ സ്വീകരിക്കുന്നത്. ഈ പ്രോട്ടോക്കോള്‍ ആപ്ലിക്കേഷന്‍ ലെയറില്‍ പ്രവര്‍ത്തിക്കുന്നൊരു പ്രോട്ടോക്കോള്‍ ആണ്.
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍
- ഐ.എ.എന്‍.എ പോര്‍ട്ട് നമ്പറുകള്‍
- പോപ് 3 സീക്വന്‍സ് ഡയഗ്രം (PDF)
- POP4 പോപ് 4 പ്രൊപ്പോസല്‍
- POP4 പോപ് 4 പ്രൊപ്പോസല്‍
- O3 - പോപ് 4 റഫരന്‍സ് ഇമ്പ്ലിമെന്റേഷന്‍
[തിരുത്തുക] പോപ് റിക്വസ്റ്റ് ഫോര്‍ കമന്റ്സ് (ആര്‍.എഫ്.സി)
- RFC 1939 - "പോസ്റ്റ് ഓഫീസ് പ്രോട്ടോക്കോള്‍ വെര്‍ഷന്‍ 3"
- RFC 2195 - "ഐമാപ്/പോപ് ഓതറൈസേഷന്‍ ഫോര്‍ സിമ്പിള്‍ ചാലഞ്ച്/റെസ്പോണ്‍സ്"
- RFC 2449 - "പോപ് 3 എക്സ്റ്റന്‍ഷന്‍ മെക്കാന്‍സിസ്ം"
- RFC 1734 - "പോപ് 3 ഓതന്റെക്കേഷന്‍ കമാന്‍ഡ്"
- RFC 2222 - "സിമ്പിള്‍ ഓതറൈസേഷന്‍ ആന്‍ഡ് സെക്യൂരിറ്റി ലെയര്‍ (SASL)"
- RFC 3206 - "ദ SYS ആന്‍ഡ് AUTH പോപ് റെസ്പോണ്‍സ് കോഡ്സ്"
- RFC 2595 - "യൂസിങ്ങ് ടി.എല്‍.എസ് വിത് പോപ്, ഐമാപ് ആന്‍ഡ് ഏക്യാപ്"
- RFC 937 - "പോസ്റ്റ് ഓഫീസ് പ്രോട്ടോക്കോള്‍ വെര്‍ഷന്‍ 2"
- RFC 918 - "പോസ്റ്റ് ഓഫീസ് പ്രോട്ടോക്കോള്‍"