പോപ്പ് 3

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Post Office Protocol എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
പോപ്പ് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ പോപ്പ് (വിവക്ഷകൾ) എന്ന താൾ കാണുക. പോപ്പ് (വിവക്ഷകൾ)
റ്റിസിപി/ഐപി യുടെ 5 പാളി മാതൃക
5. ആപ്ലിക്കേഷൻ ലെയർ

ഡീ‌എച്ച്‌സി‌പി · ഡി‌എൻ‌എസ് · എഫ്‌റ്റി‌പി · ഗോഫർ · എച്ച്‌ടിടിപി · ഐ‌മാപ്പ് · ഐആർ‌സി ·എം ജി സി പി ·എൻ‌എൻ‌ടിപി · എക്സ്‌എം‌പി‌പി · പോപ്പ്3 · സിപ്പ് · എസ്‌എം‌ടി‌പി · എസ്‌എൻ‌എം‌പി · എസ്‌‌എസ്‌എച്ച് · ടെൽനെറ്റ് · ആർ‌പിസി · ആർ‌ടി‌പി‌സി · ആർ‌ടി‌എസ്‌പി · റ്റി‌എൽ‌എസ് · എസ്‌ഡി‌പി · സോപ്പ് · ജി‌റ്റി‌പി · എസ്‌റ്റി‌യു‌എൻ · എൻ‌ടി‌പി · റിപ്പ് · ...

4. ട്രാൻസ്‌പോർട്ട് ലെയർ

റ്റിസിപി · യൂ‌ഡി‌പി · ഡി‌സി‌സി‌പി · എസ്‌സി‌ടി‌പി · ആർ‌ടി‌പി · ആർ‌എസ്‌വി‌പി · ഐ‌ജി‌എം‌പി · ഐ‌സി‌എം‌പി · ഐ‌സി‌എം‌പി വെർഷൻ 6 ·പി‌പി‌ടി‌പി · ...

3. നെറ്റ്‌വർക്ക്/ഇന്റർനെറ്റ് ലെയർ

ഐ‌പി (ഐ‌പി വെർഷൻ 4 · ഐ.പി. വിലാസം വി6) · ഒ‌എസ്‌പി‌എഫ് · ഐ‌എസ്-ഐ‌എസ് · ബിജിപി · ഐപിസെക്ക് · എ‌ആർ‌പി · ആർഎ‌ആർ‌പി · ...

2. ഡാറ്റാ ലിങ്ക് ലെയർ

802.11 · വൈ‌-ഫൈ · വൈമാക്സ് · എ‌റ്റി‌എം · ഡി‌റ്റി‌എം ·റ്റോക്കൺ റിംഗ് · ഈതർനെറ്റ് · എഫ്‌ഡി‌ഡി‌ഐ · ഫ്രെയിം റിലേ · ജിപിആർ‌എസ് · ഇ‌വിഡിഒ · എച്ച്‌എസ്‌പി‌എ · എച്ച്‌ഡി‌എൽ‌സി · പിപിപി · എൽ2റ്റിപി · ഐഎസ്‌ഡി‌എൻ · ...

1. ഫിസിക്കൽ ലെയർ

ഇതർനെറ്റ് ഫിസിക്കൽ ലെയർ · മോഡം · പി‌എൽ‌സി · സോനറ്റ്/എസ്‌ഡി‌എച്ച് · ജി.709 · ഒഎഫ്‌ഡി‌എം · ഒപ്റ്റിക്കൽ ഫൈബർ · കൊ‌ആക്സിയൽ കേബിൾ · ട്വിസ്റ്റഡ് പെയർ · ...

ടി.സി.പി.-ഐ.പി. നെറ്റ്‌വർക്കിൽ ഇമെയിൽ‍ സന്ദേശങ്ങൾ സ്വീകരിക്കുന്നതിനായി ഈ-മെയിൽ ക്ലൈന്റ് ആപ്ലിക്കേഷനുകളിൽ ഉപയോഗിക്കുന്നതിനായി വികസിപ്പിച്ചെടുത്ത ഒരു പ്രോട്ടോക്കോൾ ആണ്‌ പോപ് 3, അഥവാ പോസ്റ്റ് ഓഫീസ് പ്രോട്ടോക്കോൾ വെർഷൻ 3. പോർട്ട് 110 ഉപയോഗിച്ചാണ്‌ പോപ് 3 ഈ-മെയിൽ സന്ദേശങ്ങൾ സ്വീകരിക്കുന്നത്. ഈ പ്രോട്ടോക്കോൾ ആപ്ലിക്കേഷൻ ലെയറിൽ പ്രവർത്തിക്കുന്നൊരു പ്രോട്ടോക്കോൾ ആണ്.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

പോപ് റിക്വസ്റ്റ് ഫോർ കമന്റ്സ് (ആർ.എഫ്.സി)[തിരുത്തുക]

  • RFC 1939 - "പോസ്റ്റ് ഓഫീസ് പ്രോട്ടോക്കോൾ വെർഷൻ 3"
  • RFC 2195 - "ഐമാപ്/പോപ് ഓതറൈസേഷൻ ഫോർ സിമ്പിൾ ചാലഞ്ച്/റെസ്പോൺസ്"
  • RFC 2449 - "പോപ് 3 എക്സ്റ്റൻഷൻ മെക്കാൻസിസ്ം"
  • RFC 1734 - "പോപ് 3 ഓതന്റെക്കേഷൻ കമാൻഡ്"
  • RFC 2222 - "സിമ്പിൾ ഓതറൈസേഷൻ ആൻഡ് സെക്യൂരിറ്റി ലെയർ (SASL)"
  • RFC 3206 - "ദ SYS ആൻഡ് AUTH പോപ് റെസ്പോൺസ് കോഡ്സ്"
  • RFC 2595 - "യൂസിങ്ങ് ടി.എൽ.എസ് വിത് പോപ്, ഐമാപ് ആൻഡ് ഏക്യാപ്"
  • RFC 937 - "പോസ്റ്റ് ഓഫീസ് പ്രോട്ടോക്കോൾ വെർഷൻ 2"
  • RFC 918 - "പോസ്റ്റ് ഓഫീസ് പ്രോട്ടോക്കോൾ"

സെർവർ ഇമ്പ്ലിമെന്റേഷനുകൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=പോപ്പ്_3&oldid=1746633" എന്ന താളിൽനിന്ന് ശേഖരിച്ചത്