ഈബേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
eBay Inc.
eBay corporate logo
The eBay homepage.
തരം Public (NASDAQEBAY)
വ്യവസായം Auctions
സ്ഥാപിക്കപ്പെട്ടത് San Jose, California, USA (September 3, 1995)
ആസ്ഥാനം San Jose, California, United States
പ്രധാന ആളുകൾ John Donahoe, CEO
Rajiv Dutta, President of eBay Marketplaces
Meg Whitman, former CEO and board member
പിയറി ഒമിഡ്യാർ, സ്ഥാപകn, ചെയർമാൻ
ഉൽപ്പന്നങ്ങൾ Online auction hosting, Electronic commerce, Shopping mall
PayPal, Skype, Gumtree, Kijiji
വരുമാനം Green Arrow Up Darker.svg$7.67 billion USD (2007)
ജീവനക്കാർ 15,500 (Q1 2008)
eBay headquarters in San Jose
eBay North First Street satellite office campus (home to PayPal)
Countries for which eBay is localized.

ഈബേ ഇൻകോർപ്പറേഷൻ ഒരു അമേരിക്കൻ ഇന്റെർനെറ്റ് കമ്പനിയാണ്. ഈബേ.കോം എന്ന ഒരു ഓൺലൈൻ ലേല വെബ് സൈറ്റാണിവർ കൈകാര്യം ചെയ്യുന്നത്‍. ഇതിലൂടെ പൊതുജനങ്ങൾക്കും വ്യാപാരികൾക്കും സാധനങ്ങളും സേവങ്ങളും വിൽക്കാനും വാങ്ങാനും കഴിയും. ഇത് ആദ്യം ഒരു യു. എസ് വെബ് സൈറ്റ് ആയിരുന്നു, മറ്റ് മുപ്പതോളം രാജ്യങ്ങളിൽ പ്രാദേശിക വെബ്‌സൈറ്റ് ആയിട്ട് ഈ ബേ സ്ഥപിതമായിട്ടുണ്ട്. പേയ്‌പാൽ, സ്കൈപ്പ്, സ്റ്റബ് ഹബ് തുടങ്ങിയവ ഈബേയുടെ മറ്റു സംരഭങ്ങളാണ്.പിയറി ഒമിഡ്യാർ ആണ് ഇതിന്റെ സ്ഥാപകൻ.

ചരിത്രം[തിരുത്തുക]

അന്തർദേശീയം[തിരുത്തുക]

മുപ്പതോളം രാജ്യങ്ങളിൽ പ്രാദേശിക വെബ്‌സൈറ്റ് ആയിട്ട് ഈ ബേ സ്ഥപിതമായിട്ടുണ്ട്.

Country/region വെബ്‌സൈറ്റ് ഭാഷ Launch date
 Australia http://www.ebay.com.au/ English 1999
October[1]
 Austria http://www.ebay.at/ German 02000-12-18 ഡിസംബർ 18, 2000[2]
 Belgium http://www.ebay.be/ ഡച്ച്, French ?
 Canada http://www.ebay.ca/ English, French 02000-04 ഏപ്രിൽ 2000[3]
 China (now defunct) http://www.ebay.com.cn (site now redirects to eachnet.com) Simplified Chinese 02003-07-11 ജൂലൈ 11, 2003
 France http://www.ebay.fr/ French 02000-10-05 ഒക്ടോബർ 5, 2000[4][5]
 Germany http://www.ebay.de/ German 01999-06 ജൂൺ 1999
 Hong Kong http://www.ebay.com.hk/ English, Traditional Chinese 02003-12-21 ഡിസംബർ 21, 2003[6]
 India http://www.ebay.in/ English 02005-03-25 മാർച്ച് 25, 2005
 Ireland http://www.ebay.ie/ English 02001-03-29 മാർച്ച് 29, 2001[7]
 Israel http://www.ebay.co.il/ English ?
 Italy http://www.ebay.it/ Italian 02001-01-15 ജനുവരി 15, 2001[8]
 Japan http://www.sekaimon.com/ (Joint venture with Yahoo! Japan) Japanese 02007-12-04 ഡിസംബർ 4, 2007
 Malaysia http://www.ebay.com.my/ English 02004-12-01 ഡിസംബർ 1, 2004[9]
 Netherlands http://www.ebay.nl/ Dutch ?
 New Zealand http://www.ebay.co.nz English 02001-03-29 മാർച്ച് 29, 2001[7]
 Philippines http://www.ebay.ph/ English 02004-11-16 നവംബർ 16, 2004[10]
 Poland http://www.ebay.pl/ Polish 02005-04-22 ഏപ്രിൽ 22, 2005[11]
 Singapore http://www.ebay.com.sg/ English 02001-10-24 ഒക്ടോബർ 24, 2001[12]
 South Africa http://www.ebay.co.za/ English ?
 South Korea http://www.auction.co.kr/ Korean 02001-02-15 ഫെബ്രുവരി 15, 2001[13]
 Spain http://www.ebay.es/ Spanish 02002-01-08 ജനുവരി 8, 2002[14]
 Sweden http://www.tradera.com/ Swedish ?
 Switzerland http://www.ebay.ch/ German 02001-03-29 മാർച്ച് 29, 2001[7]
 Taiwan http://ruten.com.tw (joint venture with PCHome) [15] Traditional Chinese ?
 Thailand http://www.ebay.co.th Thai ?
 Turkey http://www.gittigidiyor.com/ Turkish 02007-05-03 മേയ് 3, 2007
 United Arab Emirates http://www.ebay.ae/ English ?
 United Kingdom http://www.ebay.co.uk/ English 01999-10 ഒക്ടോബർ 1999[16]
 United States http://www.ebay.com/ English 01995-09-03 സെപ്റ്റംബർ 3, 1995
 Vietnam http://www.ebay.vn/ Vietnamese, English 02007-06-27 ജൂൺ 27, 2007[17]

അവലംബം[തിരുത്തുക]

  1. "eBay Fact Sheet" (PDF). eBay. eBay Inc. 2006-03-31. ശേഖരിച്ചത് 2007-11-09. 
  2. "eBay Launches Service for Austria". eBay Inc. - Investor Relations. eBay Inc. 2000-12-18. ശേഖരിച്ചത് 2007-11-09. 
  3. "Gary Briggs Appointed Vice President and Country Manager of eBay Canada". eBay Canada. eBay Inc. 2004-04-28. ശേഖരിച്ചത് 2007-11-09. 
  4. WORLD'S LARGEST ONLINE TRADING COMMUNITY LAUNCHES NEW WEB SITE IN FRANCE
  5. (ഫ്രഞ്ച്) eBay France, lancement officiel du site d'enchères
  6. "eBay Launches Service For Hong Kong". eBay Inc. - Investor Relations. eBay Inc. 2003-12-21. ശേഖരിച്ചത് 2007-11-09. 
  7. 7.0 7.1 7.2 "eBay Launches Service For Ireland, New Zealand And Switzerland". eBay Inc. - Investor Relations. eBay Inc. 2001-03-29. ശേഖരിച്ചത് 2007-11-09. 
  8. "eBay Launches in Italy". eBay Inc. - Investor Relations. eBay Inc. 2001-01-15. ശേഖരിച്ചത് 2007-11-09. 
  9. "eBay Launches Service for Malaysia". eBay Inc. - Investor Relations. eBay Inc. 2004-12-01. ശേഖരിച്ചത് 2007-11-09. 
  10. "eBay Launches Service for the Philippines". eBay Inc. - Investor Relations. eBay Inc. 2004-11-16. ശേഖരിച്ചത് 2007-11-09. 
  11. "eBay Launches Service for Poland". eBay Inc. - Investor Relations. eBay Inc. 2005-04-22. ശേഖരിച്ചത് 2007-11-09. 
  12. "eBay Launches Service for Singapore". eBay Inc. - Investor Relations. eBay Inc. 2001-10-24. ശേഖരിച്ചത് 2007-11-09. 
  13. "[Internet Auction] Auction "eBay will start Korean service next month"". Hangyore News (Yonhab News). 2001-01-08. ശേഖരിച്ചത് 2007-11-29. 
  14. "eBay.es Dossier de Prensa" (PDF). eBay.es. eBay Inc. January 2001. ശേഖരിച്ചത് 2007-11-09. 
  15. According to Ruten.com.tw's website Ruten.com.tw is a joint venture between PCHome and eBay
  16. "eBay Worldwide". eBay.co.uk. eBay Inc. ശേഖരിച്ചത് 2007-11-09. 
  17. "Nhịp sống số". 

പുറം കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ഈബേ&oldid=1851712" എന്ന താളിൽനിന്നു ശേഖരിച്ചത്