വി.എൽ.സി. മീഡിയ പ്ലേയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വി.എൽ.സി. മീഡിയ പ്ലേയർ
VLC media player icon2.png
Vlc mediaplayer 0.9.8a runing on KDE 4.2.1 with fedora 10.png
KDE 4.2.1 ൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന വി.എൽ.സി മീഡിയാ പ്ലേയർ 0.9.8a യുടെ സ്ക്രീൻഷോട്ട് .
വികസിപ്പിച്ചവർ വീഡിയോലാൻ പ്രോജക്റ്റ്
പ്രാരംഭപ്രകാശനം ഫെബ്രുവരി 1 2001 (2001-02-01)
പ്രോഗ്രാമിംഗ് ഭാഷ C/C++-Qt
ഓപ്പറേറ്റിങ്ങ് സിസ്റ്റം Cross-platform
ഭാഷ വിവിധഭാഷകളിൽ ലഭ്യമാണ്
തരം Media player
അനുമതിപത്രം ഗ്നു സാർവ്വജനിക അനുവാദ പത്രിക v2 അല്ലെങ്കിൽ അതിനു ശേഷമുള്ളവ.
വെബ്സൈറ്റ് VideoLAN.org

വീഡിയോലാൻ എന്ന പ്രൊജക്ടിന്റെ ഭാഗമായി നിർമ്മിച്ച സ്വതന്ത്രവും,സോഴ്‌സ്കോഡ് ഓപ്പൺ ആയതുമായ ഒരു മീഡിയ പ്ലേയർ ആണ്‌ വി.എൽ.സി. മീഡിയ പ്ലേയർ.

വിവിധ തരത്തിലുള്ള കോഡക്കുകളെയും ഫയൽ ഫോർമാറ്റുകളെയും, ഡി.വി.ഡി., വി.സി.ഡി. തുടങ്ങിയവയെയും നിരവധി സ്ട്രീമിങ്ങ് ഫോർമാറ്റുകളെയും പിന്തുണക്കുന്ന ഒരു മൾട്ടിമീഡിയ പോർട്ടബിൾ മീഡിയ പ്ലേയർ ആണ്‌ വി.എൽ.സി. വി.എൽ.സി എന്നത് വീഡിയോലാൻ ക്ലൈന്റ് എന്നതിന്റെ ചുരുക്കമായിട്ടാണുപയോഗിക്കാൻ തുടങ്ങിയതെങ്കിലും ഇന്നത് ഉപയോഗിക്കുന്നില്ല[1][2]. ഇതിന്റെ പകർപ്പവകാശം ഗ്നു ലഘു സാർവ്വജനിക അനുവാദ പത്രികയ്ക്കു കീഴിൽ വരുന്നു.

[തിരുത്തുക] പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക] അവലംബം

  1. Jean-Baptiste Kempf (November 23, 2006). "VLC Name". Yet another blog for JBKempf. http://www.jbkempf.com/blog/post/2006/11/23/VLC-Name, ശേഖരിച്ചത്: 2007-02-24. 
  2. VideoLAN Team. "Intellectual Properties". VideoLAN Wiki. http://wiki.videolan.org/Intellectual_Properties#Names_.2F_Trademark, ശേഖരിച്ചത്: 2007-07-30. 
"http://ml.wikipedia.org/w/index.php?title=വി.എൽ.സി._മീഡിയ_പ്ലേയർ&oldid=1283467" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ