മോസില്ല തണ്ടർബേഡ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മോസില്ല തണ്ടർബേഡ് 2.0.0.9 ഡെബിയൻ ഗ്നു/ലിനക്സിൽ |
|
| വികസിപ്പിച്ചവർ | Mozilla Messaging / മോസില്ല ഫൗണ്ടേഷൻ |
| പ്രാരംഭപ്രകാശനം | July 28, 2003 |
| പ്രോഗ്രാമിംഗ് ഭാഷ | C++ |
| ഓപ്പറേറ്റിങ്ങ് സിസ്റ്റം | Cross-platform: വിൻഡോസ്, മാക്, ലിനക്സ് and others |
| ഭാഷ | 37 ഭാഷകളിൽ ലഭ്യമാണ് |
| തരം | ഇമെയിൽ ക്ലയന്റ്, ന്യൂസ് ക്ലയന്റ്, ആർഎസ്എസ് ഫീഡ് റീഡർ |
| അനുമതിപത്രം | MPL/ജി.പി.എൽ./LGPL tri-license |
| വെബ്സൈറ്റ് | www.mozillamessaging.com/thunderbird |
മോസില്ല ഫൗണ്ടേഷൻ പുറത്തിറക്കിയ സ്വതന്ത്രവും സോഴ്‌സ് കോഡ് ഓപ്പൺ ആയതുമായ ഒരു ഇമെയിൽ ,ന്യൂസ് ക്ലയന്റ് ആണ് മോസില്ല തണ്ടർബേഡ്. 2004 ഡിസംബർ 7-ന് ഇതിന്റെ ആദ്യ പതിപ്പ് 1.0 പുറത്തിറങ്ങിയതിനു ശേഷം മൂന്നു ദിവസം കൊണ്ട് 500,000 ഡൗൺലോഡുകളും, 1,000,000 ഡൗൺലോഡുകൾ 10 ദിവസം കൊണ്ടും ചെയ്യപ്പെടുകയുണ്ടായി[1][2] .
[തിരുത്തുക] വിക്കിപ്പീഡിയക്ക് പുറത്തുള്ള കണ്ണികൾ
- fossfor.us വെബ്സൈറ്റിൽ തണ്ടർബേഡിനെപ്പറ്റി
- മോസില്ല തണ്ടർബേഡ് ഹോം പേജ്
- മോസില്ല തണ്ടർബേഡ് പ്രോജക്റ്റ് താൾ - ഡെവലപ്പർമാർക്ക് വേണ്ടി.
- റംബ്ലിങ്ങ് എഡ്ജ് വെബ്സൈറ്റ് - തണ്ടർബേഡ് സോഫ്റ്റ്വെയറിന്റെ പുതിയ മാറ്റങ്ങളും മറ്റും നിരീക്ഷിക്കാൻ, ഡെവലപ്പർമാർക്ക് വേണ്ടി.
- മോസില്ലാസൈൻ - മോസില്ല വാർത്തകൾ, ചർച്ചകൾ
- പോർട്ടബിൾ തണ്ടർബേഡ് - പോർട്ടബിൾ/യുഎസ്ബി ഡ്രൈവ് പതിപ്പ് (not distributed by Mozilla)
- പോർട്ടബിൾ തണ്ടർബേഡ് - മാക് ഒ.എസ്.എക്സിനു വേണ്ടിയുള്ളത് (not distributed by Mozilla)
[തിരുത്തുക] അവലംബം
- ↑ thunderbird breaks half a million downloads in three days, Mozilla Weblog
- ↑ thunderbird 1.0 reaches 1,000,000 downloads in just 10 days!, Mozilla Weblog