"ലത മങ്കേഷ്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 38: വരി 38:
1942-ൽ ''കിടി ഹസാൽ'' എന്ന മറാത്തി ചിത്രത്തിൽ ''നാചു യാ ഗാഥേ, ഖേലു നാ മണി ഹാസ് ബാരി'' എന്ന ഗാനമാണ്‌ ആദ്യമായി ആലപിച്ചത്, എന്നാൽ ഈ ഗാനം സിനിമയിൽ നിന്നും നീക്കപ്പെടുകയായിരുന്നു. ആ വർഷം തന്നെ ലത, ''പാഹിലി മംഗള-ഗോർ'' എന്ന മറാത്തി ചിത്രത്തിൽ അഭിനയിക്കുകയും ''നടാലി ചൈത്രാചി നവാലായി'' എന്ന ഗാനമാലപിക്കുകയും ചെയ്തു. 1943-ൽ ഗജാബാഹു എന്ന ചിത്രത്തിലെ ''മാതാ ഏക് സപൂത് കി ദുനിയാ ബദൽ ദേ തൂ'' എന്നതാണ്‌ ലതയുടെ ആദ്യ ഹിന്ദി ഗാനം.
1942-ൽ ''കിടി ഹസാൽ'' എന്ന മറാത്തി ചിത്രത്തിൽ ''നാചു യാ ഗാഥേ, ഖേലു നാ മണി ഹാസ് ബാരി'' എന്ന ഗാനമാണ്‌ ആദ്യമായി ആലപിച്ചത്, എന്നാൽ ഈ ഗാനം സിനിമയിൽ നിന്നും നീക്കപ്പെടുകയായിരുന്നു. ആ വർഷം തന്നെ ലത, ''പാഹിലി മംഗള-ഗോർ'' എന്ന മറാത്തി ചിത്രത്തിൽ അഭിനയിക്കുകയും ''നടാലി ചൈത്രാചി നവാലായി'' എന്ന ഗാനമാലപിക്കുകയും ചെയ്തു. 1943-ൽ ഗജാബാഹു എന്ന ചിത്രത്തിലെ ''മാതാ ഏക് സപൂത് കി ദുനിയാ ബദൽ ദേ തൂ'' എന്നതാണ്‌ ലതയുടെ ആദ്യ ഹിന്ദി ഗാനം.
==ലതയുടെ മലയാളഗാനം==
==ലതയുടെ മലയാളഗാനം==
[[നെല്ല് (മലയാള ചലച്ചിത്രം)|നെല്ല്]] എന്ന ചിത്രത്തിലെ "കദളി കൺകദളി ചെങ്കദളി പൂ വേണോ.." എന്ന് തുടങ്ങുന്ന ഗാനം<ref>[http://malayalasangeetham.info/secure/MalayalaSangeetham/MasterLyrics/3363.html]</ref> ലതാമങ്കേഷകർ ആലപിച്ചതാണ്‌.[[വയലാർ രാമവർമ്മ|വയലാർ രാമവർമ്മയുടെ]] ഈ വരികൾക്ക് ഈണമിട്ടത് [[സലിൽ‍ ചൗധരി|സലിൽ ചൗധരിയും]]. ഒരു പക്ഷേ ലതയുടെ ഏക മലയാള ഗാനവും ഇതായിരിക്കും<ref>[http://www.mathrubhumi.info/static/others/newspecial/index.php?id=57592&cat=447 മാതൃഭൂമി ഓൺലൈൻ] 28/09/2009 ന്‌ ശേഖരിച്ചത്</ref>
[[നെല്ല് (മലയാള ചലച്ചിത്രം)|നെല്ല്]] എന്ന ചിത്രത്തിലെ "കദളി ചെങ്കദളി ചെങ്കദളി പൂ വേണോ.." എന്ന് തുടങ്ങുന്ന ഗാനം<ref>[http://malayalasangeetham.info/secure/MalayalaSangeetham/MasterLyrics/3363.html]</ref> ലതാമങ്കേഷകർ ആലപിച്ചതാണ്‌.[[വയലാർ രാമവർമ്മ|വയലാർ രാമവർമ്മയുടെ]] ഈ വരികൾക്ക് ഈണമിട്ടത് [[സലിൽ‍ ചൗധരി|സലിൽ ചൗധരിയും]]. ഒരു പക്ഷേ ലതയുടെ ഏക മലയാള ഗാനവും ഇതായിരിക്കും<ref>[http://www.mathrubhumi.info/static/others/newspecial/index.php?id=57592&cat=447 മാതൃഭൂമി ഓൺലൈൻ] 28/09/2009 ന്‌ ശേഖരിച്ചത്</ref>


== അവലംബം ==
== അവലംബം ==

16:57, 7 മേയ് 2010-നു നിലവിലുണ്ടായിരുന്ന രൂപം

ലതാ മങ്കേഷ്കർ
തൊഴിൽ(കൾ)ഗായിക
ഉപകരണ(ങ്ങൾ)Vocalist
വർഷങ്ങളായി സജീവം1942 - present

ഇന്ത്യയിലെ പ്രശസ്ത ചലച്ചിത്ര പിന്നണിഗായികയാണ്‌ ലതാ മങ്കേഷ്കർ(ഹിന്ദി: लता मंगेशकर, ജനനം സെപ്റ്റംബർ 28, 1929)[1]. പ്രശസ്ത ചലച്ചിത്ര പിന്നണിഗായികയായ ആശാ ഭോസ്‌ലേ ഇളയ സഹോദരിയാണ്‌ .

അവാർഡുകൾ

പത്മഭൂഷൺ(1969), പത്മവിഭൂഷൺ(1999), ദാദാസാഹിബ്‌ ഫാൽക്കെ അവാർഡ്‌(1989), ഭാരതരത്നം(2001), മൂന്ന് നാഷനൽ ഫിലിം അവാർഡുകൾ, 12 ബംഗാൾ ഫിലിം ജേർണലിസ്റ്റ് അസോസിയേഷൻ അവാർഡുകൾ എന്നിവ നേടിയിട്ടുണ്ട്.

ജീവിതരേഖ

ഇൻഡോറിൽ ഒരു കൊങ്കണി കുടുംബത്തിലാണ്‌ ലത ജനിച്ചത്. പിതാവ് പണ്ഡിറ്റ് ദീനനാഥ് മങ്കേഷ്കർ ഒരു ശാസ്ത്രീയസംഗീതജ്ഞനും നാടകനടനുമായിരുന്നു, അമ്മ ശുദ്ധമാതി. ഹാർദ്ദികാർ എന്ന കുടുംബപ്പേര്, ദീനനാഥിന്റെ സ്വദേശമായി ഗോവയിലെ മങ്കേഷി എന്ന സ്ഥലപ്പേരുമായി ബന്ധപ്പെടുത്തി മങ്കേഷ്കർ എന്നാക്കിയതാണ്‌. ലതാ മങ്കേഷ്കറിന്റെ‍ ആദ്യനാമം ഹേമ എന്നായിരുന്നു - പിന്നീട്, ദീനനാഥിന്റെ ഭാവ്ബന്ധൻ എന്ന നാടകത്തിലെ കഥാപാത്രത്തിന്റെ പേരായ ലതിക എന്ന പേരുമായി ബന്ധപ്പെടുത്തി , പേരു ലത എന്നാക്കിമാറ്റുകയാണുണ്ടായത്.[2] . ഈ ദമ്പതികളുടെ മൂത്ത പുത്രിയായിരുന്നു ലത, ഹൃദ്യനാഥ് മങ്കേഷ്കർ, ആശാ ഭോസ്‌ലേ, ഉഷാ മങ്കേഷ്കർ, മീനാ മങ്കേഷ്കർ എന്നിവരാണ്‌ സഹോദരങ്ങൾ.

പിതാവിൽനിന്നാണ്‌ ലത, സംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചത്, അഞ്ചാമത്തെ വയസ്സിൽ പിതാവിന്റെ സംഗീതനാടകങ്ങളിൽ അഭിനയിക്കാൻ തുടങ്ങി.

1942-ൽ കിടി ഹസാൽ എന്ന മറാത്തി ചിത്രത്തിൽ നാചു യാ ഗാഥേ, ഖേലു നാ മണി ഹാസ് ബാരി എന്ന ഗാനമാണ്‌ ആദ്യമായി ആലപിച്ചത്, എന്നാൽ ഈ ഗാനം സിനിമയിൽ നിന്നും നീക്കപ്പെടുകയായിരുന്നു. ആ വർഷം തന്നെ ലത, പാഹിലി മംഗള-ഗോർ എന്ന മറാത്തി ചിത്രത്തിൽ അഭിനയിക്കുകയും നടാലി ചൈത്രാചി നവാലായി എന്ന ഗാനമാലപിക്കുകയും ചെയ്തു. 1943-ൽ ഗജാബാഹു എന്ന ചിത്രത്തിലെ മാതാ ഏക് സപൂത് കി ദുനിയാ ബദൽ ദേ തൂ എന്നതാണ്‌ ലതയുടെ ആദ്യ ഹിന്ദി ഗാനം.

ലതയുടെ മലയാളഗാനം

നെല്ല് എന്ന ചിത്രത്തിലെ "കദളി ചെങ്കദളി ചെങ്കദളി പൂ വേണോ.." എന്ന് തുടങ്ങുന്ന ഗാനം[3] ലതാമങ്കേഷകർ ആലപിച്ചതാണ്‌.വയലാർ രാമവർമ്മയുടെ ഈ വരികൾക്ക് ഈണമിട്ടത് സലിൽ ചൗധരിയും. ഒരു പക്ഷേ ലതയുടെ ഏക മലയാള ഗാനവും ഇതായിരിക്കും[4]

അവലംബം

  1. http://www.imdb.com/name/nm0542196/
  2. Khubchandani, Lata (2003). Gulzar, Govind Nihalani, Saibal Chatterjee (ed.). Encyclopaedia of Hindi Cinema. Popular Prakashan. pp. 486–487. ISBN 8179910660.{{cite book}}: CS1 maint: multiple names: editors list (link)
  3. [1]
  4. മാതൃഭൂമി ഓൺലൈൻ 28/09/2009 ന്‌ ശേഖരിച്ചത്
"https://ml.wikipedia.org/w/index.php?title=ലത_മങ്കേഷ്കർ&oldid=708508" എന്ന താളിൽനിന്ന് ശേഖരിച്ചത്