നാനാജി ദേശ്‌മുഖ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(നാനാജി ദേശ് മുഖ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നാനാജി ദേശ്‌മുഖ്
Nanaji Deshmukh
പാർലമെന്റ് അംഗം,ലോകസഭ
ഓഫീസിൽ
1977 – 1979 [1]
മുൻഗാമിചന്ദ്ര ബാൽ മണി തിവാരി
പിൻഗാമിചന്ദ്ര ബാൽ മണി തിവാരി
മണ്ഡലംബലരാംപൂർ, ഉത്തർപ്രദേശ്
പാർലമെന്റ് അംഗം, രാജ്യസഭ
ഓഫീസിൽ
1999–2005
മണ്ഡലംനോമിനേറ്റഡ്
വ്യക്തിഗത വിവരങ്ങൾ
ജനനം
Chandikadas Amritrao Deshmukh

(1916-10-11)11 ഒക്ടോബർ 1916
കഡോളി, ഹിംഗോളി, മഹാരാഷ്ട്ര
മരണം27 ഫെബ്രുവരി 2010(2010-02-27) (പ്രായം 93)
ദേശീയതഇന്ത്യൻ
രാഷ്ട്രീയ കക്ഷിഭാരതീയ ജനസംഘം
അൽമ മേറ്റർബിർള കോളേജ് (BITS പിലാനി)
അവാർഡുകൾഭാരതരത്ന (ജനുവരി 2019), പത്മവിഭൂഷൺ

ഇന്ത്യയിലെ സാമൂഹ്യപരിഷ്കർത്താവും, ആദ്യത്തെ ഗ്രാമീണ സർവകലാശാല സ്ഥാപകനും, ഭാരതീയ ജനസംഘത്തിന്റെ ആദ്യകാലനേതാക്കളിലൊരാളും, രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രചാരകരനും ആയിരുന്നു നാനാജി ദേശ്മുഖ് (ജീവിതകാലം: ഒക്ടോബർ 11, 1916 – ഫെബ്രുവരി 27, 2010). ഇന്ത്യയിലെ ആദ്യത്തെ കോൺഗ്രസ്സിതര സർക്കാരിന്റെ ശില്പികളിലൊരാളായിരുന്നു ഇദ്ദേഹം. ഭാരതസർക്കാർ പദ്മവിഭൂഷൺ നൽകി നാനാജിയെ ആദരിച്ചിട്ടുണ്ട്.[2] 2019ൽ ഭാരത സർക്കാർ മരണാന്തര ബഹുമതിയായി ഭാരതരത്ന നൽകി ആദരിച്ചു.

അവലംബം[തിരുത്തുക]

  1. Lok Sabha condoles Nanaji Deshmukh's death. The Hindustantimes. ശേഖരിച്ചത് 10 March 2010.
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2015-07-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-07-23.
"https://ml.wikipedia.org/w/index.php?title=നാനാജി_ദേശ്‌മുഖ്&oldid=3814223" എന്ന താളിൽനിന്ന് ശേഖരിച്ചത്