"കല്ലണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Coordinates: 10°49′49″N 78°49′08″E / 10.830166°N 78.818784°E / 10.830166; 78.818784
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
വരി 34: വരി 34:
| coordinates = {{coord|10.830166|78.818784|display=inline,title}}
| coordinates = {{coord|10.830166|78.818784|display=inline,title}}
}}
}}
[[ഇന്ത്യ|ഇന്ത്യയിലെ]] ആദ്യത്തെ അണക്കെട്ടാണ്‌ '''കല്ലണ'''. (തമിഴ്:கல்லணை. ഇംഗ്ലീഷ്: Grand Anicut) [[തമിഴ്നാട്|തമിഴ്‌നാട്ടിലെ]] [[കാവേരി]] നദിക്കു കുറുകെയുള്ള ഈ ഡാം ക്രി.വ. ഒന്നാം നൂറ്റാണ്ടിൽ [[കരികാല ചോളൻ|കരികാല ചോളനാണ്‌]] നിർമ്മിച്ചത്<ref>http://books.google.com/books?id=Bge-0XX6ip8C&pg=PA508&dq=kallanai&sig=_bvXlOQqAftum2T7p_6McQJHgUk#PPA508,M1</ref>.
[[ഇന്ത്യ|ഇന്ത്യയിലെ]] ആദ്യത്തെ അണക്കെട്ടാണ്‌ '''കല്ലണ'''. (തമിഴ്:கல்லணை. ഇംഗ്ലീഷ്: Grand Anicut) [[തമിഴ്നാട്|തമിഴ്‌നാട്ടിലെ]] [[കാവേരി]] നദിക്കു കുറുകെയുള്ള ഈ ഡാം ക്രി.വ. ഒന്നാം നൂറ്റാണ്ടിൽ [[കരികാല ചോളൻ|കരികാല ചോളനാണ്‌]] നിർമ്മിച്ചത്<ref>http://books.google.com/books?id=Bge-0XX6ip8C&pg=PA508&dq=kallanai&sig=_bvXlOQqAftum2T7p_6McQJHgUk#PPA508,M1</ref><ref name=":0">{{Cite web|url=https://www.indiatoday.in/world/story/incredible-india-2000-year-old-functional-dam-india-today-175057-2013-08-26|title=Incredible India! A 2,000-year-old functional dam|access-date=2019-02-15|last=DelhiAugust 26|first=India Today Online New|last2=August 26|first2=2013UPDATED:|website=India Today|language=en|last3=Ist|first3=2013 16:49}}</ref><ref name=":1">{{Cite web|url=https://timesofindia.indiatimes.com/city/trichy/Karikalan-cholan-memorial-inaugurated/articleshow/30300318.cms|title=Karikalan cholan memorial inaugurated - Times of India|access-date=2019-02-15|website=The Times of India}}</ref><ref name="Saqaf">{{cite news|url=http://www.thehindu.com/todays-paper/tp-national/tp-tamilnadu/a-rock-solid-dam-that-has-survived-1800-years/article4494161.ece|title=A rock solid dam that has survived 2000 years|author=Syed Muthahar Saqaf|first=|date=10 March 2013|newspaper=[[The Hindu]]|accessdate=13 November 2013}}</ref>.
ഇന്നും കേടുകൂടാതെ നിൽക്കുന്ന ഈ അണക്കെട്ട്, 19-ആം നുറ്റാണ്ടിൽ പുനരുദ്ധരിച്ച് ഗ്രാൻഡ് അണക്കെട്ട് എന്ന പേര്‌ നൽകി. ഇന്ന് ഉപയോഗത്തിലിരിക്കുന്ന ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ജലപദ്ധതികളിലൊന്നാണ്‌ ഇത്. 19-ം നൂറ്റാണ്ടിൽ ബ്രിട്ടീഷ് എൻ‌ജീനീയർ ആർതർ തോമസ് കോട്ടൺ ആണ് പുനരുദ്‌ധാരണം നടത്തിയത്.
ഇന്നും കേടുകൂടാതെ നിൽക്കുന്ന ഈ അണക്കെട്ട്, 19-ആം നുറ്റാണ്ടിൽ പുനരുദ്ധരിച്ച് ഗ്രാൻഡ് അണക്കെട്ട് എന്ന പേര്‌ നൽകി. ഇന്ന് ഉപയോഗത്തിലിരിക്കുന്ന ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ജലപദ്ധതികളിലൊന്നാണ്‌ ഇത്. 19-ം നൂറ്റാണ്ടിൽ ബ്രിട്ടീഷ് എൻ‌ജീനീയർ ആർതർ തോമസ് കോട്ടൺ ആണ് പുനരുദ്‌ധാരണം നടത്തിയത്.



09:31, 15 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

Kallanai Dam
The present structure of the dam
കല്ലണ is located in Tamil Nadu
കല്ലണ
Location of Kallanai Dam in India Tamil Nadu
ഔദ്യോഗിക നാമംKallanai Dam
സ്ഥലംTrichy District
നിർദ്ദേശാങ്കം10°49′49″N 78°49′08″E / 10.830166°N 78.818784°E / 10.830166; 78.818784
അണക്കെട്ടും സ്പിൽവേയും
Type of damComposite Dam and Reservoir
തടഞ്ഞുനിർത്തിയിരിക്കുന്ന നദിCauvery
നീളം0.329 km (1,079 ft)
വീതി (base)20 m (66 ft)

ഇന്ത്യയിലെ ആദ്യത്തെ അണക്കെട്ടാണ്‌ കല്ലണ. (തമിഴ്:கல்லணை. ഇംഗ്ലീഷ്: Grand Anicut) തമിഴ്‌നാട്ടിലെ കാവേരി നദിക്കു കുറുകെയുള്ള ഈ ഡാം ക്രി.വ. ഒന്നാം നൂറ്റാണ്ടിൽ കരികാല ചോളനാണ്‌ നിർമ്മിച്ചത്[1][2][3][4]. ഇന്നും കേടുകൂടാതെ നിൽക്കുന്ന ഈ അണക്കെട്ട്, 19-ആം നുറ്റാണ്ടിൽ പുനരുദ്ധരിച്ച് ഗ്രാൻഡ് അണക്കെട്ട് എന്ന പേര്‌ നൽകി. ഇന്ന് ഉപയോഗത്തിലിരിക്കുന്ന ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ജലപദ്ധതികളിലൊന്നാണ്‌ ഇത്. 19-ം നൂറ്റാണ്ടിൽ ബ്രിട്ടീഷ് എൻ‌ജീനീയർ ആർതർ തോമസ് കോട്ടൺ ആണ് പുനരുദ്‌ധാരണം നടത്തിയത്.

തിരുച്ചിറപ്പള്ളിയിൽ നിന്നും 20 കിലോമീറ്റർ അകലെ കാവേരി നദിക്കു കുറുകെയാണ് ഈ അണക്കെട്ട്. ഇത് കാവേരിയെ രണ്ടായി മുറിക്കുന്നു. കൊല്ലിടമാണ് രണ്ടാമത്തെ നദി.

അവലംബം

  1. http://books.google.com/books?id=Bge-0XX6ip8C&pg=PA508&dq=kallanai&sig=_bvXlOQqAftum2T7p_6McQJHgUk#PPA508,M1
  2. DelhiAugust 26, India Today Online New; August 26, 2013UPDATED:; Ist, 2013 16:49. "Incredible India! A 2,000-year-old functional dam". India Today (in ഇംഗ്ലീഷ്). Retrieved 2019-02-15. {{cite web}}: |first3= has numeric name (help)CS1 maint: extra punctuation (link) CS1 maint: numeric names: authors list (link)
  3. "Karikalan cholan memorial inaugurated - Times of India". The Times of India. Retrieved 2019-02-15.
  4. Syed Muthahar Saqaf (10 March 2013). "A rock solid dam that has survived 2000 years". The Hindu. Retrieved 13 November 2013.
"https://ml.wikipedia.org/w/index.php?title=കല്ലണ&oldid=3081264" എന്ന താളിൽനിന്ന് ശേഖരിച്ചത്