"ഉപയോക്താവ്:Sidharthan" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Sidharthan (സംവാദം | സംഭാവനകൾ) |
Sidharthan (സംവാദം | സംഭാവനകൾ) വിരമിക്കുന്നു. |
||
വരി 26: | വരി 26: | ||
മലയാളം വിക്കിപീഡിയയുടെ പ്രധാന താളിൽ സമകാലികമായ മാറ്റം വരണമെന്ന് ആഗ്രഹിക്കുന്നു. അതിന്റെ ഭാഗമായി [[ഫലകം:വാർത്തയിൽ നിന്ന്|വാർത്തയിൽനിന്ന്]], [[ഫലകം:പുതിയ ലേഖനങ്ങളിൽ നിന്ന്|പുതിയ ലേഖനങ്ങളിൽനിന്ന്]] എന്നിവ നിരന്തരമായി പുതുക്കാറുണ്ട്. |
മലയാളം വിക്കിപീഡിയയുടെ പ്രധാന താളിൽ സമകാലികമായ മാറ്റം വരണമെന്ന് ആഗ്രഹിക്കുന്നു. അതിന്റെ ഭാഗമായി [[ഫലകം:വാർത്തയിൽ നിന്ന്|വാർത്തയിൽനിന്ന്]], [[ഫലകം:പുതിയ ലേഖനങ്ങളിൽ നിന്ന്|പുതിയ ലേഖനങ്ങളിൽനിന്ന്]] എന്നിവ നിരന്തരമായി പുതുക്കാറുണ്ട്. |
||
2014 ഫെബ്രുവരി 28-ന് വിക്കിപീഡിയ [[വിക്കിപീഡിയ:കാര്യനിർവാഹകർ|കാര്യനിർവാഹകസ്ഥാനത്തുനിന്ന്]] സ്വയം വിരമിക്കാൻ [https://meta.wikimedia.org/w/index.php?title=Steward_requests/Permissions&oldid=7669642#Sidharthan.40ml.wikipeida അപേക്ഷ നല്കി]. |
|||
ഇപ്പോൾ [[വിക്കിപീഡിയ:വിക്കിപദ്ധതി/വർഗ്ഗം|വർഗ്ഗം വിക്കിപദ്ധതിയുടെ]] മേൽനോട്ടക്കരാനായി പ്രവർത്തിക്കുന്നു. |
|||
2008 സെപ്റ്റംബർ 25 മുതൽ മലയാളം വിക്കിപീഡിയയിൽ [[വിക്കിപീഡിയ:കാര്യനിർവാഹകർ|കാര്യനിർവാഹകനാണ്]]. |
|||
<div class="usermessage"><div class="plainlinks"><center>'''[http://ml.wikipedia.org/w/index.php?title=User_talk:Sidharthan&action=edit§ion=new എന്നോട് സംവദിക്കാൻ]''' | [[Special:Emailuser/Sidharthan|എനിക്ക് ഇ മെയിൽ അയയ്ക്കാൻ]].</center></div></div> |
<div class="usermessage"><div class="plainlinks"><center>'''[http://ml.wikipedia.org/w/index.php?title=User_talk:Sidharthan&action=edit§ion=new എന്നോട് സംവദിക്കാൻ]''' | [[Special:Emailuser/Sidharthan|എനിക്ക് ഇ മെയിൽ അയയ്ക്കാൻ]].</center></div></div> |
08:57, 28 ഫെബ്രുവരി 2014-നു നിലവിലുണ്ടായിരുന്ന രൂപം
|
കോഴിക്കോട് സ്വദേശി. വിക്കിപീഡിയയിൽ അംഗമായതിൽ സന്തോഷിക്കുന്നു.
മലയാളം വിക്കിപീഡിയയുടെ പ്രധാന താളിൽ സമകാലികമായ മാറ്റം വരണമെന്ന് ആഗ്രഹിക്കുന്നു. അതിന്റെ ഭാഗമായി വാർത്തയിൽനിന്ന്, പുതിയ ലേഖനങ്ങളിൽനിന്ന് എന്നിവ നിരന്തരമായി പുതുക്കാറുണ്ട്.
2014 ഫെബ്രുവരി 28-ന് വിക്കിപീഡിയ കാര്യനിർവാഹകസ്ഥാനത്തുനിന്ന് സ്വയം വിരമിക്കാൻ അപേക്ഷ നല്കി.
ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നവ
- ഇവിടെ പണിയെടുത്ത് കുറച്ചുപേരെ സനാഥരാക്കുന്നു.
എന്റെ പേജുകൾ
പുരസ്കാരങ്ങൾ
നക്ഷത്രപുരസ്കാരം | ||
ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയും എഴുതുക. ഇനിയുള്ള എഴുത്തിന് ഈ താരകം ഒരു പ്രചോദനമാകട്ടെ എന്ന് ആശംസിച്ചുകൊണ്ട്, സസ്നേഹം, --സുഗീഷ് 18:49, 29 ജൂൺ 2008 (UTC) |
സമകാലിക നക്ഷത്രം | ||
സമകാലിക ഫലകം എപ്പോഴും പുതുക്കി വിക്കിപീഡിയയുടെ പ്രധാനതാൾ സുന്ദരമാക്കുന്നതിന് ഈ താരകം സമർപ്പിക്കുന്നു.--Anoopan| അനൂപൻ 10:29, 2 ഓഗസ്റ്റ് 2008 (UTC) |
ചാലക്കുടി-താരം | ||
ചാലക്കുടിയിൽ വെച്ച് നടന്ന മൂന്നാമത് മലയാളം വിക്കിപീഡിയ സംഗമത്തിൽ പങ്കെടുത്ത താരത്തിന് ഒരു കൊച്ചു താരകം!!! നൽകുന്നത് --സാദിക്ക് ഖാലിദ് 16:12, 11 നവംബർ 2008 (UTC) |
സഹായനക്ഷത്രം | ||
സംശയങ്ങൾ തീർത്തുതരികയും, എപ്പോഴും സഹായിക്കുകയും ചെയ്യുന്നതിന് ഒരു സ്നേഹസമ്മാനം. വിക്കിപ്പീഡിയയിൽ എനിക്ക് ഏറ്റവും പ്രചോദനം നൽകിയ വ്യക്തികളിൽ ഒരാളായ സിദ്ധാർഥന് ഇത് സന്തോഷത്തോടെ തരുന്നത് .-- -- rameshng|രമേശ് ► Talk:സംവാദം 03:53, 17 നവംബർ 2008 (UTC) |
പത്തായിരത്തിന്റെ താരം | ||
മലയാളം വിക്കിപീഡിയയിൽ 10000 ലേഖനങ്ങൾ പൂർത്തിയാക്കുന്നതിനായി ആത്മാർത്ഥമായി പരിശ്രമിച്ചതിന്റെ ഓർമ്മക്കായി. ഈ സുവർണ്ണ താരകം സമർപ്പിക്കുന്നത് --Anoopan| അനൂപൻ 02:28, 2 ജൂൺ 2009 (UTC)
എന്റെയും ഒരൊപ്പ്, ആശംസകൾ --ജുനൈദ് (സംവാദം) 03:35, 2 ജൂൺ 2009 (UTC) |
താരകം | |
പത്താം പിറന്നാളാഘോഷിക്കുന്ന വേളയിൽ നിലയിൽ താങ്കളുടെ സംഭാവനകൾക്ക് ഒരു താരകം :) നന്ദി .. Hrishi (സംവാദം) 19:12, 20 ഡിസംബർ 2012 (UTC) |
ഒറ്റവരി നിർമ്മാർജ്ജന താരകം | ||
വിവിധ ലേഖനങ്ങളെ ഒറ്റവരിയിൽ നിന്ന് രക്ഷിച്ചതിന് ലേഖനരക്ഷാസംഘത്തിന്റേയും, ഒറ്റവരി ലേഖന നിർമ്മാർജ്ജനം പദ്ധതിയുടേയും വക ഒരു താരകം. താങ്കളുടെ പ്രവർത്തനം വളരെയധികം അഭിനന്ദനം അർഹിക്കുന്നു. ഈ താരകം താങ്കൾക്ക് ഒരു പ്രചോദനമാകുമെന്ന് കരുതുന്നു. RameshngTalk to me 14:30, 8 ഫെബ്രുവരി 2012 (UTC) |
ചെറു താരകം. | |
ഇനിയും വിക്കിയിൽ നിന്നും മാറി നിൽക്കാതിരിക്കാനായി ഒരു ചെറുതാരകം സുഗീഷ് (സംവാദം) 16:09, 4 ഫെബ്രുവരി 2013 (UTC) |
യന്ത്രം
വർഗ്ഗങ്ങൾ:
- വിക്കിപീഡിയ കാര്യനിർവാഹകർ
- മോസില്ല ഫയർഫോക്സ് ഉപയോഗിക്കുന്ന വിക്കിപീഡിയർ
- വർഗ്ഗം വിക്കിപദ്ധതിയിലെ അംഗങ്ങൾ
- കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയിലെ അംഗങ്ങൾ
- ലേഖനസംരക്ഷണസംഘത്തിലെ അംഗങ്ങൾ
- പുതിയ മാറ്റങ്ങൾ നിരീക്ഷിക്കുന്ന ഉപയോക്താക്കൾ
- വിക്കിപീഡിയനായതിൽ അഭിമാനിക്കുന്ന ഉപയോക്താക്കൾ
- 15000-ൽ കൂടുതൽ തിരുത്തലുകൾ ഉള്ള ഉപയോക്താക്കൾ
- ഗൂഗിൾ ഉപയോഗിക്കുന്ന വിക്കിപീഡിയർ
- ജിമെയിൽ ഉപയോഗിക്കുന്ന വിക്കിപീഡിയർ
- ഭാഷാജ്ഞാനം ml
- ഭാഷാജ്ഞാനം ml-N
- ഭാഷാജ്ഞാനം en-1
- കോഴിക്കോട് ജില്ലയിൽ നിന്നുള്ള വിക്കിപീഡിയർ
- ടൈപ്പ്റൈറ്റിങ് വിദഗ്ധരായ ഉപയോക്താക്കൾ
- ഇൻസ്ക്രിപ്റ്റ് കീബോർഡ് ഉപയോഗിക്കുന്ന ഉപയോക്താക്കൾ