"അലബാമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേർക്കുന്നു: am:አላባማ
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: pa:ਅਲਾਬਾਮਾ
വരി 149: വരി 149:
[[oc:Alabama]]
[[oc:Alabama]]
[[os:Алабамæ (штат)]]
[[os:Алабамæ (штат)]]
[[pa:ਅਲਾਬਾਮਾ]]
[[pam:Alabama]]
[[pam:Alabama]]
[[pap:Alabama]]
[[pap:Alabama]]

06:50, 5 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം

അലബാമ
അപരനാമം: ദ് കമേലിയ‍ സ്റ്റേറ്റ്
തലസ്ഥാനം മോണ്ട്ഗോമറി‍
രാജ്യം യു.എസ്.എ.
ഗവർണ്ണർ റോബർട്ട്. ജെ. ബെന്റ്ലി
വിസ്തീർണ്ണം 135,775ച.കി.മീ
ജനസംഖ്യ 4,447,100[1]
ജനസാന്ദ്രത 33.84/ച.കി.മീ
സമയമേഖല UTC -6
ഔദ്യോഗിക ഭാഷ ഇംഗ്ലീഷ്
ഔദ്യോഗിക മുദ്ര

അലബാമ അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനമാണ്. തെക്ക് മെക്സിക്കൻ കടലിനോടു ചേർന്നാണ് ഈ സംസ്ഥാനത്തിന്റെ സ്ഥാനം. വടക്ക് ടെന്നിസി, തെക്ക് ഫ്ലോറിഡ, കിഴക്ക് ജോർജിയ, പടിഞ്ഞാറ് മിസിസിപ്പി എന്നിവയാണ് അലബാമയുടെ അയൽ സംസ്ഥാനങ്ങൾ. 1819-ൽ ഇരുപത്തിരണ്ടാമതു സംസ്ഥാനമായാണ് അമേരിക്കൻ ഐക്യനാടുകളിൽ അംഗമായത്. മോണ്ട്ഗോമറി‍ തലസ്ഥാനമായ ഈ സംസ്ഥാനത്തിലെ ഏറ്റവും വലിയ നഗരം ബ്രിമിങ്‌ഹാം ആണ്, ഫ്രഞ്ച്കാർ സ്ഥാപിച്ച മോബീൽ ആണ് ഇ സംസ്ഥാനത്തിലെ ഏറ്റവും ആദ്യം സ്ഥാപിക്കപ്പെട്ട നഗരം. മസ്കോഗിയൻ ഭാഷ സംസാരിച്ചിരുന്ന ഇവിടത്തെ നിവാസികളായിരുന്ന അലബാമ വംശജരിൽനിന്നുമാണ് ഈ സംസ്ഥാനത്തിന്റെ പേർ വന്നത്.[2]

അലബാമയുടെ ഭൂപടം

അവലംബം

  1. "Annual Estimates of the Resident Population for the United States, Regions, States, and Puerto Rico: April 1, 2000 to July 1, 2008". United States Census Bureau. Retrieved 2011-25-01. {{cite web}}: Check date values in: |accessdate= (help)
  2. Read, William A. (1984). Indian Place Names in Alabama. University of Alabama Press. ISBN 0-8173-0231-X. OCLC 10724679.
മുൻഗാമി യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ
1819 ഡിസംബർ 14ന്‌ പ്രവേശനം നൽകി (22ആം)
പിൻഗാമി

balya paang illa

"https://ml.wikipedia.org/w/index.php?title=അലബാമ&oldid=1670454" എന്ന താളിൽനിന്ന് ശേഖരിച്ചത്