"ഇംഗ്ലീഷ് ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: or:ଇଂରାଜୀ ଭାଷା
(ചെ.) r2.7.3) (യന്ത്രം പുതുക്കുന്നു: ur:انگریزی زبان
വരി 249: വരി 249:
[[ug:ئىنگىلىز تىلى]]
[[ug:ئىنگىلىز تىلى]]
[[uk:Англійська мова]]
[[uk:Англійська мова]]
[[ur:انگریزی]]
[[ur:انگریزی زبان]]
[[uz:Ingliz tili]]
[[uz:Ingliz tili]]
[[vec:Łéngua inglexe]]
[[vec:Łéngua inglexe]]

17:41, 1 ഒക്ടോബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

ഇംഗ്ലിഷ് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഇംഗ്ലിഷ് (വിവക്ഷകൾ) എന്ന താൾ കാണുക. ഇംഗ്ലിഷ് (വിവക്ഷകൾ)
ഇംഗ്ലിഷ്
Pronunciation/ˈɪŋɡlɪʃ/[1]
Native toListed in the article
Native speakers
മാതൃഭാഷ: 309–400 ദശലക്ഷം
രണ്ടാം ഭാഷ: 199–1,400 ദശലക്ഷം[2][3]
Overall: 0.5–1.8 billion[3]
ലത്തീൻ (English variant)
Official status
Official language in
53 രാജ്യങ്ങൾ
 United Nations
 യൂറോപ്യൻ യൂണിയൻ
പ്രമാണം:Flag of the Commonwealth of Nations.svg Commonwealth of Nations
Language codes
ISO 639-1en
ISO 639-2eng
ISO 639-3eng
ജനസംഖ്യയിൽ ഭൂരിഭാഗവും ഇംഗ്ലിഷ് സംസാരിക്കുന്ന രാജ്യങ്ങൾ കടും നീലയിൽ; ഇംഗ്ലിഷ് ഔദ്യോഗികഭാഷയായ എന്നാൽ ഭൂരിഭാഗം ജനങ്ങളും സംസാരിക്കുന്ന ഭാഷയല്ലാത്ത രാജ്യങ്ങൾ ഇളം നീലയിൽ. ഇംഗ്ലിഷ് യൂറോപ്യൻ യൂണിയനിലെ ഔദ്യോഗിക ഭാഷകളിൽ ഒന്നാണ്.

ഇന്തോ-യൂറോപ്യൻ‍ ഭാഷാകുടുംബത്തിൽ പെടുന്ന ജർമാനിക് ഭാഷയുടെ ഉപശാഖയായ പശ്ചിമ ജർമ്മാനിക് ഭാഷയിൽ നിന്നു രൂപപ്പെട്ട ഭാഷയായ ഇംഗ്ലിഷ് (ആംഗലേയഭാഷ) ആദ്യമായി ഇംഗ്ലന്റിലാണ് സംസാരിക്കപ്പെട്ടത്. ഇന്ന് ലോകത്തിലേറ്റവും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഭാഷയാണിത്. ഓസ്ട്രേലിയ, കാനഡ, ന്യൂസീലൻഡ്, അയര്‌ലന്റ്, യുണൈറ്റഡ് കിംഗ്‌ഡം, അമേരിക്കൻ ഐക്യനാടുകൾ എന്നീ രാജ്യങ്ങളിലെ ജനങ്ങളുടെ മാതൃഭാഷയാണ്. മന്റാരിൻ ചൈനീസ്, സ്പാനിഷ് എന്നീ ഭാഷകൾ കഴിഞ്ഞ് ലോകത്തിലേറ്റവും കൂടുതലാളുകളുടെ രാഷ്ട്രഭാഷയാണ്. ഇത് രണ്ടാം ഭാഷയായി വ്യാപകമായി അഭ്യസിക്കപ്പെടുന്നുണ്ട്. യൂറോപ്യൻ യൂണിയന്റെയും പല കോമൺവെൽത് രാജ്യങ്ങളുടെയും യുനൈറ്റഡ് നേഷൻസിന്റെയും പല ലോക സംഘടനകളുടെയും ഔദ്യോഗിക ഭാഷയുമാണ്.


അവലംബം

  1. "English, a. and n." The Oxford English Dictionary. 2nd ed. 1989. OED Online. Oxford University Press. 6 September 2007 http://dictionary.oed.com/cgi/entry/50075365
  2. see: Ethnologue (1984 estimate); The Triumph of English, The Economist, Dec. 20, 2001; Ethnologue (1999 estimate); "20,000 Teaching Jobs" (in English). Oxford Seminars. Retrieved 2007-02-18.{{cite web}}: CS1 maint: unrecognized language (link);
  3. 3.0 3.1 "Lecture 7: World-Wide English". EHistLing. Retrieved 2007-03-26.
  4. Ethnologue, 1999
  5. CIA World Factbook, Field Listing - Languages (World).
  6. Languages of the World (Charts), Comrie (1998), Weber (1997), and the Summer Institute for Linguistics (SIL) 1999 Ethnologue Survey. Available at The World's Most Widely Spoken Languages
Wikipedia
Wikipedia
വിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ ഇംഗ്ലീഷ് പതിപ്പ്


ഭാരതത്തിലെ ഔദ്യോഗിക ഭാഷകൾ
ഫെഡറൽതല ഔദ്യോഗിക ഭാഷകൾ
ഇംഗ്ലീഷ്ഹിന്ദി
സംസ്ഥാനതല ഔദ്യോഗിക ഭാഷകൾ
ആസ്സാമീസ്ബംഗാളിബോഡോദോഗ്രിഗോണ്ടിഗുജറാത്തിഹിന്ദികന്നഡകശ്മീരികൊങ്കണിമലയാളംമൈഥിലിമണിപ്പൂരിമറാഠിനേപ്പാളി ഒറിയപഞ്ചാബിസംസ്കൃതംസന്താലിസിന്ധിതമിഴ്തെലുങ്ക്ഉർദു

ak:English

"https://ml.wikipedia.org/w/index.php?title=ഇംഗ്ലീഷ്_ഭാഷ&oldid=1434990" എന്ന താളിൽനിന്ന് ശേഖരിച്ചത്