"ഉപയോക്താവിന്റെ സംവാദം:Rojypala" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
→‎വർഗ്ഗം: പുതിയ ഉപവിഭാഗം
വരി 98: വരി 98:
'''ബഹുവിചിത്ര വർണ്ണ രൂപദർശിനി''' ഈ പേര് ഒരു ലേഖനം തുടങ്ങാൻ അനുയോജ്യമാണോ?
'''ബഹുവിചിത്ര വർണ്ണ രൂപദർശിനി''' ഈ പേര് ഒരു ലേഖനം തുടങ്ങാൻ അനുയോജ്യമാണോ?
നേരിട്ടുള്ള പരിഭാഷയല്ലെ കൂടുതൽ നല്ലത്? (ഉദാ:കാലൈഡസ്കോപ്,കലൈഡിസ്കോപ്പ്) അങ്ങനെയെന്തെങ്കിലും????--[[ഉപയോക്താവ്:Abin jv|Abin jv]] ([[ഉപയോക്താവിന്റെ സംവാദം:Abin jv|സംവാദം]]) 13:33, 5 സെപ്റ്റംബർ 2012 (UTC)
നേരിട്ടുള്ള പരിഭാഷയല്ലെ കൂടുതൽ നല്ലത്? (ഉദാ:കാലൈഡസ്കോപ്,കലൈഡിസ്കോപ്പ്) അങ്ങനെയെന്തെങ്കിലും????--[[ഉപയോക്താവ്:Abin jv|Abin jv]] ([[ഉപയോക്താവിന്റെ സംവാദം:Abin jv|സംവാദം]]) 13:33, 5 സെപ്റ്റംബർ 2012 (UTC)

== വർഗ്ഗം ==

എനിക്ക് വർഗങ്ങൾ ചേർക്കാൻ പറ്റുനില എന്ത് ചെയ്യണം [[ഉപയോക്താവ്:Pency|പെൻസി ദേവസ്സി]] ([[ഉപയോക്താവിന്റെ സംവാദം:Pency|സംവാദം]]) 19:14, 5 സെപ്റ്റംബർ 2012 (UTC)

19:14, 5 സെപ്റ്റംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

പഴയ സംവാദം
പഴയ സംവാദങ്ങൾ

പൂമുഖം എന്തേ ശൂന്യമാക്കി

താളു തുടച്ചു വൃത്തിയാക്കാൻ

കാരണം എന്തുവാൻ ചങ്ങാതീ

ഈ വിധം വൃത്തി കൈവരുത്തൻ

മാർഗമെന്തെന്നു ചൊല്ലുമോ ത്വം ബിനു (സംവാദം) 09:50, 30 ജൂലൈ 2012 (UTC)[മറുപടി]

താളുകൾ മുഴുവനായി മായ്ക്കാതെ ആർകൈവ് ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. അങ്ങിനെ ഒരു നയം ഒന്നും ഉണ്ടായിട്ടല്ല, പൊതുവേ എല്ലാവരും ചെയ്യുന്ന കാര്യം സൂചിപ്പിച്ചു എന്ന് മാത്രം. --ശ്രീജിത്ത് കെ (സം‌വാദം) 03:29, 31 ജൂലൈ 2012 (UTC)[മറുപടി]

കാണുക --Vssun (സംവാദം) 09:42, 31 ജൂലൈ 2012 (UTC)[മറുപടി]

ഏറ്റവും പുതിയ ആർക്കൈവും ശൂന്യമായിരിക്കുന്ന കണ്ടപ്പോൾ സംശയിച്ചു. ക്ഷമിക്കുക. --Vssun (സംവാദം) 15:32, 31 ജൂലൈ 2012 (UTC)[മറുപടി]

ചാലക്കുടി

ഇത് വിക്കിയിൽനിന്നുള്ള പകർത്തിയെഴുത്താണ്. ഇവിടം മുതലുള്ള മാറ്റം ശ്രദ്ധിച്ചാൽ മനസ്സിലാകും. --Vssun (സംവാദം) 15:48, 1 ഓഗസ്റ്റ് 2012 (UTC)[മറുപടി]

ശ്രദ്ധ ക്ഷണിക്കുന്നു

ഇവിടേക്കു് ശ്രദ്ധ ക്ഷണിക്കുന്നു. വിശ്വപ്രഭ ViswaPrabha Talk 04:16, 5 ഓഗസ്റ്റ് 2012 (UTC)[മറുപടി]

നന്ദി റോജീ. ഒളിപ്പിച്ചു ശേഖരിച്ചുവെച്ചിരുന്നതു് അതു കണ്ടിട്ടെങ്കിലും സ്വല്പം സമയമെടുത്തു് സ്വന്തമായി മാറ്റിയെഴുതിക്കോട്ടെ എന്നു കരുതിയായിരുന്നു. പക്ഷേ, അത്രയ്ക്കും ക്ലേശിക്കാൻ അദ്ദേഹത്തിനു മനസ്സില്ലെന്നു തോന്നുന്നു. :) വിശ്വപ്രഭ ViswaPrabha Talk 05:29, 5 ഓഗസ്റ്റ് 2012 (UTC)[മറുപടി]

തീർച്ചയായും അങ്ങനെത്തന്നെയാണു വേണ്ടതു്. ഒരു പുതിയ ഉപഭോക്താവെന്ന നിലയിൽ അനുഭാവപൂർവ്വം ഒരു ഒഴികഴിവു കൊടുത്തു നോക്കിയതാണു്. വിശ്വപ്രഭ ViswaPrabha Talk 06:01, 5 ഓഗസ്റ്റ് 2012 (UTC)[മറുപടി]


ഭക്ഷ്യം

നേരിട്ടറിയാമെങ്കിൽ തെളിവൊന്നും വേണ്ടാ. അവലംബം എവിടേ എന്നു ചോദിച്ച് മിനക്കേടുണ്ടാക്കാനില്ല.ഏതായാലും റോജി അതു തിന്നു നോക്കേണ്ട ബിനു (സംവാദം) 08:40, 8 ഓഗസ്റ്റ് 2012 (UTC) ഇതെവിടുന്നു കിട്ടി. പാചകം ചെയ്യുന്ന വിധം കൂടി ലേഖനത്തിൽ ചേർക്കുമോ. ബിനു (സംവാദം) 09:54, 8 ഓഗസ്റ്റ് 2012 (UTC)[മറുപടി]

ഈ താൾ തിരഞ്ഞെടുക്കാവുന്ന പട്ടികയായി സമർപ്പിച്ചിട്ടുണ്ട്. താങ്കളും ഇതിന്റെ എഴുത്തിൽ പങ്കാളിയായിരുന്നതായി കാണുന്നു. അഭിപ്രായസമന്വയത്തിൽ പങ്കാളിയാവാൻ അഭ്യർത്ഥിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 10:23, 9 ഓഗസ്റ്റ് 2012 (UTC)[മറുപടി]

സഹായം

ഞാൻ ടൂൾ ബാറിൽ ക്ലിക്ക് ചെയ്ത് ഒപ്പുവെയ്ക്കുന്നുണ്ടെങ്കിലും സ്വാഭാവികമായി തന്നെ അതെന്റെ ഉപഭോക്‌തൃതാളിലേയ്ക്ക് കണ്ണി ചേർക്കാനായി എന്താണ് ചെയ്യേണ്ടത്. സഹായിയ്ക്കാമേ? ഇപ്പോൾ ഞാൻ ഒപ്പുവെച്ചുകഴിഞ്ഞാലും പേരുമാത്രമേ അവിടെ കാണുന്നുള്ളു. --Manikandan kkunnath 10:40, 9 ഓഗസ്റ്റ് 2012 (UTC)

പ്രമാണം:Suor maria celeste.jpg

പ്രമാണം:Suor maria celeste.jpg എന്ന പ്രമാണം ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ പാലിക്കുന്നില്ലെന്ന് സംശയം ഉന്നയിക്കപ്പെട്ടിരിക്കുന്നു. ദയവായി ചിത്രത്തിന്റെ താൾ തിരുത്തി ഉറവിടം, രചയിതാവ്, പകർപ്പവകാശ വിവരങ്ങൾ എന്നിവയിൽ ഏതെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ഉടൻ ചേർക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് ഈ ചിത്രത്തിന്റെ സംവാദം കാണുക. താങ്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു. ശ്രീജിത്ത് കെ (സം‌വാദം) 16:24, 13 ഓഗസ്റ്റ് 2012 (UTC)[മറുപടി]

പുസ്തകം

എൻറെ കൈവശമുള്ളത് ചില ചെറുകഥകളാണ് , അവയെങ്ങനെയാണ് പുസ്തങ്ങളായി പുതിയ താളുകൾ നിർമ്മിക്കുക, അങ്ങനെ പുതിയ താളുണ്ടാക്കുന്നത് വിക്കിപീഡിയയുടെ നിയമാവലി പ്രകാരം തെറ്റുണ്ടോ...?— ഈ തിരുത്തൽ നടത്തിയത് Arunsathyan (സംവാദംസംഭാവനകൾ)

സേവ് ചെയ്ത് പരീക്ഷിക്കുക

@Navbox

ഫലകങ്ങളിൽ മാറ്റം വരുത്തിയതിനു ശേഷം അതുൾപ്പെട്ടിരിക്കുന്ന മറ്റുഫലകങ്ങളിൽ/താളുകളിൽ വരുന്ന ഫലം വെറുതേ റീഫ്രെഷ് ചെയ്താൽ കിട്ടില്ല. മറിച്ച് ആ താളുകൾ നൾ എഡിറ്റ് ചെയ്യുക (വെറുതേ തുറന്ന് സേവ് ചെയ്യുക) --Vssun (സംവാദം) 11:28, 16 ഓഗസ്റ്റ് 2012 (UTC)[മറുപടി]

കാണുക. --Vssun (സംവാദം) 10:14, 24 ഓഗസ്റ്റ് 2012 (UTC)[മറുപടി]

മൂട്ടിപ്പഴം തിന്നോട്ടേ

ഇത് മനുഷ്യഭക്ഷ്യമാണോ?വിവരം താളിലില്ല. ബിനു (സംവാദം) 06:19, 20 ഓഗസ്റ്റ് 2012 (UTC)[മറുപടി]


കൊല്ലമുള/കേരളം

പ്രവർത്തനത്തിൽ തകരാറുണ്ടാകാതെ ഇത് മലയാളം ലിപിയിൽ വരാൻ എന്താണ് ചെയ്യേണ്ടത്? പല ഇൻഫോ ബോക്സിലും ഇത്തരം പ്രശ്നങ്ങൾ കണ്ടിട്ടുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 04:21, 24 ഓഗസ്റ്റ് 2012 (UTC)[മറുപടി]

അവലംബം

കാണുക --Vssun (സംവാദം) 06:44, 25 ഓഗസ്റ്റ് 2012 (UTC)[മറുപടി]

You have new messages
You have new messages
നമസ്കാരം, Rojypala. താങ്കൾക്ക് Vssun എന്ന ഉപയോക്താവിന്റെ സംവാദം താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

പത്തായത്തിലെ തിരുത്ത്

ഇത്തരത്തിൽ പത്തായത്തിൽ തിരുത്തുന്നത് അഭിലഷണീയമല്ലെന്ന് കരുതുന്നു. റോജിയുടെ അഭിപ്രായത്തെ വിലക്കെടുക്കാതെ ചർച്ച പത്തായത്തിലേക്ക് മാറ്റി എന്ന് പീന്നീട് തിരയുന്നവർക്ക് തോന്നിയേക്കാം. ചിത്രങ്ങളുടെ കാര്യത്തിലുള്ള നയത്തിൽ മാറ്റം വേണമെങ്കിൽ നയരൂപീകരണത്തിന്റെ പ്രധാനതാളിൽ ഉന്നയിക്കുന്നതായിരിക്കും നല്ലത്. പത്തായത്തിലെ തിരുത്ത് ഒഴിവാക്കുന്നു. --Vssun (സംവാദം) 02:05, 1 സെപ്റ്റംബർ 2012 (UTC)[മറുപടി]

കോമൺസ്

കോമൺസിലേക്ക് ഒരു ചിത്രം കോപ്പി ചെയ്യാനും കാര്യനിർവാഹക പദവി ആവശ്യമുണ്ടോ? എസ്.ടി മുഹമ്മദ് അൽഫാസ് 04:42, 1 സെപ്റ്റംബർ 2012 (UTC)[മറുപടി]

മലയാളം വിക്കിയിൽ നിന്നും കോമൺസിലേക്കു മാറ്റുന്ന കാര്യമാണ് ഉദ്ദേശിച്ചത്. --എസ്.ടി മുഹമ്മദ് അൽഫാസ് 05:11, 1 സെപ്റ്റംബർ 2012 (UTC)[മറുപടി]
താങ്കൾക്ക് നന്ദി --എസ്.ടി മുഹമ്മദ് അൽഫാസ് 08:07, 1 സെപ്റ്റംബർ 2012 (UTC)[മറുപടി]

സംഗമോത്സവം

തിരുത്തി റോജി. നന്ദി.--Fotokannan (സംവാദം) 16:25, 1 സെപ്റ്റംബർ 2012 (UTC)[മറുപടി]

കാര്യനിർവാഹകസ്ഥാനത്തേക്ക് വീണ്ടും സ്വാഗതം

വിക്കിപീഡിയയിലെ കാര്യനിർവാഹകസ്ഥാനം വീണ്ടും ഏറ്റെടുക്കുന്നതിന് അഭിനന്ദനങ്ങളും ആശംസകളും നേരുന്നു. --Vssun (സംവാദം) 09:47, 2 സെപ്റ്റംബർ 2012 (UTC)[മറുപടി]

നാരകം

ബബ്ലൂസ് നാരകം is citrus grandis that diversion from citrus limon is wrong --Vinayaraj (സംവാദം) 15:00, 2 സെപ്റ്റംബർ 2012 (UTC)[മറുപടി]

ബഹുവിചിത്ര വർണ്ണ രൂപദർശിനി-Kaleidoscope

ബഹുവിചിത്ര വർണ്ണ രൂപദർശിനി ഈ പേര് ഒരു ലേഖനം തുടങ്ങാൻ അനുയോജ്യമാണോ? നേരിട്ടുള്ള പരിഭാഷയല്ലെ കൂടുതൽ നല്ലത്? (ഉദാ:കാലൈഡസ്കോപ്,കലൈഡിസ്കോപ്പ്) അങ്ങനെയെന്തെങ്കിലും????--Abin jv (സംവാദം) 13:33, 5 സെപ്റ്റംബർ 2012 (UTC)[മറുപടി]

വർഗ്ഗം

എനിക്ക് വർഗങ്ങൾ ചേർക്കാൻ പറ്റുനില എന്ത് ചെയ്യണം പെൻസി ദേവസ്സി (സംവാദം) 19:14, 5 സെപ്റ്റംബർ 2012 (UTC)[മറുപടി]